Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു

സമാധാനത്തിനായി നടത്തുന്ന ഈ ചർച്ച കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല പ്രധാനപ്പെട്ട സാഹചര്യങ്ങളും ഇരു കൂട്ടരും ചർച്ചചെയ്യും.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Dec 3, 2020, 08:37 pm IST
in World
taliban

taliban

തെഹ്‌റാൻ: അഫ്ഗാൻ സർക്കാരും താലിബാൻ പ്രതിനിധികളും സമാധാന ചർച്ചയ്‌ക്ക് വഴിയൊരുക്കുന്നു. ഇരുഭാഗത്തെയും വക്താക്കൾ തന്നെയാണ് സമാധാന ചർച്ചകൾ നടത്തുന്നതിന് പ്രാഥമിക കരാറിലെത്തിയതായി അറിയിച്ചത്. ഇരുവരും തമ്മിലുള്ള നീണ്ട 19 വർഷത്തെ   യുദ്ധങ്ങൾക്കിടയിൽ രേഖാമൂലം ഉണ്ടാക്കിയ ആദ്യ കരാറാണിത്. ഈ സമാധാന ചർച്ചയിലൂടെ വർഷങ്ങളായി നീണ്ടുനിൽക്കുന്ന രക്തച്ചൊരിച്ചിലിന് ശമനമുണ്ടാകുമെന്നാണ് അഫ്ഗാൻ സർക്കാരിന്റെ പ്രതികരണം. ഈ തീരുമാനത്തെ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഈ സുപ്രധാന തീരുമാനം ഇരുകൂട്ടരും അറിയിച്ചത്.

സമാധാനത്തിനായി നടത്തുന്ന ഈ ചർച്ച കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല പ്രധാനപ്പെട്ട സാഹചര്യങ്ങളും ഇരു കൂട്ടരും ചർച്ചചെയ്യും. പ്രധാനമായും വെടിനിർത്തൽ, അഫ്ഗാൻ സേനകൾക്ക് നേരെയുള്ള ആക്രമണങ്ങൾ എല്ലാം തന്നെ ചർച്ച ചെയ്യപ്പെടും. സന്ധിസംഭാഷണത്തിനുവേണ്ടിയുള്ള മുഖവുര ഇതിനോടകം തയ്യാറായിട്ടുണ്ട്. ഉടൻ തന്നെ ഇരുകൂട്ടരും കൂടിയാലോചന തുടങ്ങുമെന്ന് അഫ്ഗാൻ സർക്കാർ പ്രതിനിധി നാദർ നാദരെ പറഞ്ഞു. സമാധാന ചർച്ചകൾക്കായി ഒരു  സംയുക്തസമിതി ഇരു കൂട്ടർക്കിടയിലും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അഫ്ഗാൻ വക്താക്കൾ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

അമേരിക്കയുടെ പിന്തുണയോടെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇരുകൂട്ടരും തമ്മിൽ മസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാറിന് വഴിതുറന്നത്. ഏറെ നാളത്തെ അഫ്ഗാൻ ജനതയുടെ ആഗ്രഹമായിരുന്നു യുദ്ധം അവസാനിപ്പിക്കുക എന്നത്. ഇനി വരുന്ന ചർച്ചകളിലൂടെ അത് യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നതെന്ന് അഫ്ഗാൻ പ്രസിഡൻ്റ് അഷറഫ് ഗാനിയുടെ വക്താവ് സെദ്ദിഖ് സെദ്ദിഖി ട്വിറ്ററിലൂടെ അറിയിച്ചു.  

2001ലാണ് അഫ്ഗാനിസ്ഥാനിൽ നിന്നും താലിബാന്റെ സ്വാധീനം അമേരിക്ക ഇല്ലാതാക്കിയത്. സെപ്തംബർ 11 ആക്രമണത്തിന് ചുക്കാൻ വഹിച്ച ഒസാമ ബിൻലാദനെ വിട്ടുകൊടുക്കാൻ വിമുഖത കാട്ടിയ താലിബാനെതിരെ അമേരിക്ക യുദ്ധം തുടങ്ങുകയായിരുന്നു. തുടർന്ന് അമേരിക്കൻ പിന്തുണയോടെ പുതിയ സർക്കാർ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയത്. ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ താലിബാന്റെ അധീനതയിൽ നിരവധി പ്രദേശങ്ങളാണ്  ഉള്ളത്. വരാൻ പോകുന്ന സമാധാന ചർച്ചകൾ യുദ്ധത്തിന് അറുതി വരുത്തുമെന്ന് അഫ്ഗാൻ ജനതയും പ്രതീക്ഷിക്കുന്നുണ്ട്.  

Tags: താലിബാന്‍യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

ചാവക്കാട് നടന്ന ചടങ്ങില്‍ കേണല്‍ എന്‍.എ. സുബ്രഹ്‌മണ്യനെ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
Thrissur

കാര്‍ഗില്‍ യുദ്ധത്തിലെ ധീരസൈനികര്‍ക്ക് ആദരം

Football

ലോകപെണ്‍പോരിന് നാളെ കിക്കോഫ്

പുതിയ വാര്‍ത്തകള്‍

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.