Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

മാനെന്ന് തെറ്റിദ്ധരിച്ചു വേട്ടക്കാരൻ വെടിയുതിർത്തത് മറ്റൊരു വേട്ടക്കാരന്റെ മാറിലേക്ക്

ബെൽ ട്രാമി കൗണ്ടിയിലുള്ള പപോസ്കിയിലാണ് സംഭവം. വെടിയേറ്റ ലൂക്കാസ് ഇരുളിൽ ആളുകളെ തിരിച്ചറിയാനുതകുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്നും നവംബർ 5 നാണ് ലൂക്കാസിനെ ജയിലിൽ നിന്നും വിട്ടയച്ചതെന്നും അധികൃതർ പറഞ്ഞു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Dec 3, 2020, 04:14 pm IST
in US

മിനിസോട്ടാ : നോർത്തേൺ മിനിസോട്ടയിൽ വേട്ടയ്‌ക്കിറങ്ങിയ റെഡ്ബി (33) മാനെന്നു തെററിദ്ധരിച്ചു വെടിയുതിർത്തത് മറ്റൊരു വേട്ടക്കാരനായ ലൂക്കാസ് ഡൂഡ്‌ലി (28) യുടെ മാറിലേക്ക്. വെടിയേറ്റു വീണ ലൂക്കാസ് സംഭവസ്ഥലത്തു തന്നെ മരിച്ചതായി അധികൃതർ നവംബർ 30 തിങ്കളാഴ്ച വെളിപ്പെടുത്തി.  

ബെൽ ട്രാമി കൗണ്ടിയിലുള്ള പപോസ്കിയിലാണ് സംഭവം. വെടിയേറ്റ ലൂക്കാസ് ഇരുളിൽ ആളുകളെ തിരിച്ചറിയാനുതകുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്നും നവംബർ 5 നാണ് ലൂക്കാസിനെ ജയിലിൽ നിന്നും വിട്ടയച്ചതെന്നും അധികൃതർ പറഞ്ഞു. യാതൊരു ഫയർ ഉപകരണവും  ഉപയോഗിക്കരുതെന്ന കോർട്ട് ഉത്തരവും ലൂക്കാസിന് നൽകിയിരുന്നു. വൃക്ഷങ്ങളുടെ ഇടയിൽ ഇളക്കം കണ്ടതിനെ തുടർന്ന് റെഡ് ബി റൈഫിളിൽ നിന്നും ഒരു റൗണ്ട് വെടിയുതിർത്തു. തുടർന്നുണ്ടായ നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ വെടിയേറ്റു വീണ്ടത് ലൂക്കാസാണെന്ന് മനസ്സിലായി. തുടർന്ന് പോലീസിനെ വിളിച്ചു. വിവരമറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക ചികിൽസ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

റെഡ് ബി പോലീസുമായി സഹകരിക്കുകയും വിശദീകരണം നൽകുകയും ചെയ്തു. റെഡ്ബിയുടെ പേരിൽ കേസ്സെടുക്കണമോ എന്ന തീരുമാനമായിട്ടില്ലെന്ന് ബെൻട്രാമി കൗണ്ടി ഷെറീഫ് ഓഫീസ് പറഞ്ഞു. മാനുകളെ വേട്ടയാടുന്ന സീസൺ ഈയിടെയാണ് അവസാനിച്ചതെന്നും ഓഫീസ് അറിയിച്ചു.

Tags: huntingdeer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

Kerala

തൃശൂരില്‍ മാനിനെ കെട്ടിയിട്ട് റീല്‍ ചെയ്തു ; തിരുവനന്തപുരം സ്വദേശി കീഴടങ്ങി, 3 പേര്‍ ഒളിവില്‍

Gulf

ഇനി കഴുതപ്പുലിയെ വേട്ടയാടിയാൽ പോക്കറ്റ് കാലിയാകും : നിയമം കർശനമാക്കി സൗദി അറേബ്യ

Kerala

വയനാട്ടില്‍ മാനിനെ പാകം ചെയ്ത് കഴിച്ച 2 പേര്‍ പിടിയില്‍

BJP

മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ഗോത്രകലാപത്തെ ക്രൈസ്തവ വേട്ടയാക്കി മാറ്റുന്നത് ഗൂഢ അജണ്ട: ബിജെപി

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.