Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കേന്ദ്രപദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കും: എബിവിപി

നമ്മുടെ പഞ്ചായത്തില്‍ നിരവധി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതായി ഉണ്ട്. ഇവിടുന്ന് വിജയിച്ച് പോയ ഇടതു വലതു മുന്നണികള്‍ നാടിന് വേണ്ടി എന്തൊക്കെ ചെയ്തു എന്നുള്ളത് നമ്മുടെ മുമ്പില്‍ വ്യക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 04:17 pm IST
in Wayanad
കെ.എം വിഷ്ണു

കെ.എം വിഷ്ണു

കല്‍പ്പറ്റ: കേന്ദ്രപദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ എന്‍ഡിഎ ഭരണത്തില്‍ വരണമെന്ന് എബിവിപി ജില്ലാ പ്രസിഡന്റ് കെ.എം വിഷ്ണു.  കേരളത്തിലെ ത്രിതല പഞ്ചായത്ത് കേന്ദങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണിത്. നമ്മുടെ പഞ്ചായത്തില്‍ നിരവധി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതായി ഉണ്ട്. ഇവിടുന്ന് വിജയിച്ച് പോയ ഇടതു വലതു മുന്നണികള്‍ നാടിന് വേണ്ടി എന്തൊക്കെ ചെയ്തു എന്നുള്ളത് നമ്മുടെ മുമ്പില്‍ വ്യക്തമാണ്. 

ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്നതു കൊണ്ട് പഞ്ചായത്തുകളില്‍ വികസന കുതിപ്പിന് പകരം വികസന മുരടിപ്പാണ് നടക്കുന്നത്. ഇടതു വലതു മുന്നണികള്‍ അഴിമതിയുടെ ഗോപുരത്തില്‍ കയറി നില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കേണ്ട ജന പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ  ആവശ്യമാണ്. 

കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച നിരവധി പദ്ധതികള്‍ പോലും താഴെത്തട്ടില്‍ ജീവിക്കുന്ന ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇവിടുത്തെ ഭരണസമിതി തയ്യാറാവുന്നില്ല. അല്ലെങ്കില്‍ അതിനു വേണ്ടി ശ്രമിക്കുന്നില്ല. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ വികസനത്തിന് ഒപ്പം നില്‍ക്കുന്ന മുന്നണിയെ വിജയിപ്പിച്ച് പഞ്ചായത്ത് ഭരണം കൈമാറേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമാണ്. വികസന മുരടിപ്പിനല്ല വികസന കുതിപ്പിനാവട്ടെ നമ്മുടെ വോട്ട്.

Tags: എബിവിപിവോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെ പ്രതിഷേധം

Parivar

ഭാവാത്മക സമീപനത്തിലൂടെ എബിവിപിയെ ശക്തിപ്പെടുത്തിയത്‌ മദൻദാസ് ദേവി: എസ്.സേതുമാധവൻ

എബിവിപിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അനന്തപുരം ആഡിറ്റോറിയത്തില്‍ നടന്ന മദന്‍ദാസ് അനുസ്മരണം ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നടത്തുന്നു. ഡോ. അരുണ്‍ കടപ്പാള്‍ എം. ജയകുമാര്‍, എന്‍.സി.ടി. ശ്രീഹരി സമീപം
Kerala

മദന്‍ദാസ് ദേവി യുവാക്കള്‍ക്ക് മാതൃകയായി: എസ്. സേതുമാധവന്‍

Main Article

നിസ്വാര്‍ത്ഥ സാമൂഹ്യസേവകന്‍

Parivar

ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് മദന്‍ ദാസ് ദേവി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.