Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിംലീഗും കേരള കോണ്‍ഗ്രസും രാഷ്‌ട്രീയത്തിലെ അര്‍ബുദം; കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് കശ്മീരി പണ്ഡിറ്റുകളുടെ ഗതിവരും: എസ്എന്‍ഡിപി

2020 ഡിസംബര്‍ ഒന്ന് ലക്കത്തിലെ യോഗനാദം എഡിറ്റോറിയലിലാണ് രൂക്ഷവിമര്‍ശം. മൂടുപടമൊന്നുമില്ലാതെ ജനാധിപത്യത്തിന് മേല്‍ മതാധിപത്യം സമൂലം പിടിമുറുക്കിയതിന്റെ ഉത്സവമാണ് ഈ കൊവിഡുകാലത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് മുഖപ്രസംഗം പറയുന്നു. ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ സാക്ഷര കേരളമേ, ഈഴവരാദി പിന്നാക്ക വിഭാഗങ്ങളേ, പട്ടികജാതി, പട്ടികവര്‍ഗക്കാരേ, സവര്‍ണ ഹിന്ദുക്കളേ, നിങ്ങള്‍ക്ക് കാലം മാപ്പുതരില്ല. ജമ്മു കശ്മീരിലെ പണ്ഡിറ്റുകളുടെ ദുര്‍ഗതി നിങ്ങളെയും പിന്‍തലമുറയെയും തേടിയെത്തിയേക്കാവുന്ന കാലം അതിവിദൂരമല്ല. സത്യം ആരെങ്കിലും തുറന്നു പറഞ്ഞല്ലേ പറ്റൂ, വെള്ളാപ്പള്ളി ചോദിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 1, 2020, 11:46 am IST
in Kerala

കൊച്ചി: മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും കേരള രാഷ്‌ട്രീയത്തിലെ അര്‍ബുദമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടനയുടെ ഔദ്യോഗിക മാധ്യമമായ യോഗനാദം മാസികയില്‍ പേരു വച്ചെഴുതിയ മുഖപ്രസംഗത്തിലാണ് ഈ വിമര്‍ശനം. ചികിത്സ ഇനിയെങ്കിലും തുടങ്ങിയില്ലെങ്കില്‍ ഈ സംസ്ഥാനം അരാജകത്വത്തിലേക്ക് നീങ്ങുമെന്നും കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് കശ്മീരിലെ പണ്ഡിറ്റുകളുടെ ഗതിവരുമെന്നും എന്‍എന്‍ഡിപി  ജനറല്‍ സെക്രട്ടറി എഴുതുന്നു.

2020 ഡിസംബര്‍ ഒന്ന് ലക്കത്തിലെ യോഗനാദം എഡിറ്റോറിയലിലാണ് രൂക്ഷവിമര്‍ശം. മൂടുപടമൊന്നുമില്ലാതെ ജനാധിപത്യത്തിന് മേല്‍ മതാധിപത്യം സമൂലം പിടിമുറുക്കിയതിന്റെ ഉത്സവമാണ് ഈ കൊവിഡുകാലത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് മുഖപ്രസംഗം പറയുന്നു. ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ സാക്ഷര കേരളമേ, ഈഴവരാദി പിന്നാക്ക വിഭാഗങ്ങളേ, പട്ടികജാതി, പട്ടികവര്‍ഗക്കാരേ, സവര്‍ണ ഹിന്ദുക്കളേ, നിങ്ങള്‍ക്ക് കാലം മാപ്പുതരില്ല. ജമ്മു കശ്മീരിലെ പണ്ഡിറ്റുകളുടെ ദുര്‍ഗതി നിങ്ങളെയും പിന്‍തലമുറയെയും തേടിയെത്തിയേക്കാവുന്ന കാലം അതിവിദൂരമല്ല. സത്യം ആരെങ്കിലും തുറന്നു പറഞ്ഞല്ലേ പറ്റൂ, വെള്ളാപ്പള്ളി ചോദിക്കുന്നു.

ഈ തെരഞ്ഞെടുപ്പില്‍ ഇടതു, വലതു മുന്നണികളുടെ സ്ഥാനാര്‍ത്ഥി പട്ടിക ഒന്നു പരിശോധിക്കൂ. ഇവിടെ പിന്നാക്ക ഹിന്ദുക്കള്‍ വോട്ടുകുത്തല്‍ യന്ത്രങ്ങളും രാഷ്‌ട്രീയ തൊഴിലാളികളും മാത്രമാണോ? രാഷ്‌ട്രീയാധികാരം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി മാറുകയാണോ? സംസ്ഥാനത്തെ സംവരണ സമുദായ മുന്നണിയിലെ പ്രബല പങ്കാളികളായ മുസ്ലീങ്ങളുടെയും ഈഴവ സമുദായത്തിന്റെയും നേതാക്കള്‍ ഭായി ഭായി പറഞ്ഞ് മുന്നേറിയപ്പോള്‍ ഭരണത്തില്‍ പങ്കാളികളായ മുസ്ലിം ലീഗ് ഈഴവരെ വഞ്ചിക്കുകയും ഒറ്റുകൊടുക്കുകയുമായിരുന്നു.

മതേതരത്വത്തിന്റെ പേരും പറഞ്ഞ് മതരാഷ്‌ട്രീയം കളിക്കുന്ന ഇരുകൂട്ടരെയും പടിയടച്ച് പിണ്ഡം വയ്‌ക്കാനുള്ള ദൗത്യം മതേതരവാദികള്‍ ഏറ്റെടുത്തേ പറ്റൂ. ഇവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കില്ലെന്ന് പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം രാഷ്‌ട്രീയ ഭേദമന്യേ മതേതരവാദികള്‍ സ്വീകരിച്ചില്ലെങ്കില്‍ പിന്നീട് ദുഃഖിക്കേണ്ടി വരും. എന്ത് മതേതരത്വമാണ് മുസ്ലിം പാര്‍ട്ടികള്‍ക്കും ക്രിസ്ത്യന്‍ പാര്‍ട്ടികള്‍ക്കും മുന്നോട്ടുവയ്‌ക്കാനുള്ളതെന്ന് മുഖപ്രസംഗം ചോദിക്കുന്നു.

വടക്കന്‍ കേരളത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ കിഴക്കന്‍ മേഖല കേരളകോണ്‍ഗ്രസുകളിലൂടെ ക്രൈസ്തവാധിപത്യം കൈവരിച്ചു കഴിഞ്ഞു. ഇടതുമുന്നണിയുടെ വോട്ടുബാങ്ക് പിന്നാക്ക ഹൈന്ദവരാണെന്നത് രഹസ്യമേയല്ല. അവര്‍ അധികാരത്തിലെത്തുമ്പോഴാണ് കേരള ഭരണത്തില്‍ അല്‍പ്പകാലമെങ്കിലും ന്യൂനപക്ഷ മേല്‍ക്കോയ്‌മയുടെ രൂക്ഷത കുറയുന്നത്. 

അക്കാലവും അസ്തമിക്കുകയാണ്. അധികാര ദുര്‍മോഹത്താല്‍ കേരളകോണ്‍ഗ്രസ് ജോസ് കെ. മാണി പക്ഷം ഇടതുമുന്നണിയിലേക്ക് വരുമ്പോള്‍ നഷ്ടം ഹൈന്ദവര്‍ക്ക് തന്നെ. സ്വന്തം അവസരങ്ങള്‍ ത്യജിച്ച് ഇത്തരം വര്‍ഗീയ കോമരങ്ങളെ വോട്ടുനല്‍കി വിജയിപ്പിക്കേണ്ട ഗതികേട് ഹിന്ദുക്കള്‍ക്ക് അല്ലാതെ വേറെയാര്‍ക്കുണ്ട്. ഒരേയൊരു പരിഹാരമേയുള്ളൂ. ന്യൂനപക്ഷങ്ങളെ കണ്ടു പഠിക്കുക. അവരുടെ മാര്‍ഗം പിന്തുടരുക.  

അധികാരം വിലപേശി വാങ്ങുന്ന രീതിയില്‍ നിന്ന് ഇനി മാറിനില്‍ക്കുന്നത് പരമാബദ്ധമാണെന്ന് മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു.

Tags: സംസ്ഥാനഎസ്എന്‍ഡിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

Thrissur

ഡോ. വി തുളസിക്ക് മികച്ച കാര്‍ഷിക ഗവേഷകക്കുള്ള സംസ്ഥാന അവാര്‍ഡ്

Kerala

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

India

മണിപ്പൂര്‍ കലാപം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമെന്ന് അമിത് ഷാ, സമാധാനം ഉറപ്പാക്കും

പുതിയ വാര്‍ത്തകള്‍

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.