Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്ത്രീസുരക്ഷയ്‌ക്കെന്ന് കോര്‍പ്പറേഷന്‍; ഷീ ലോഡ്ജ് വെള്ളാനയായി മാറിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

സ്ത്രീസുരക്ഷയുടെ ഭാഗമായി ആവിഷ്‌കരിച്ച ഷീ ലോഡ്ജ് പദ്ധതി കൊല്ലം കോര്‍പ്പറേഷനില്‍ നടപ്പാക്കിയപ്പോള്‍ വെള്ളാനയായി മാറിയെന്ന് ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട്

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Nov 29, 2020, 02:00 pm IST
inKollam

കൊല്ലം: സ്ത്രീസുരക്ഷയുടെ ഭാഗമായി ആവിഷ്‌കരിച്ച ഷീ ലോഡ്ജ് പദ്ധതി കൊല്ലം കോര്‍പ്പറേഷനില്‍ നടപ്പാക്കിയപ്പോള്‍ വെള്ളാനയായി മാറിയെന്ന് ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഷീ ലോഡ്ജിനായി കെട്ടിടം വാടകയ്‌ക്ക് എടുത്തതു മുതല്‍ പദ്ധതി പാഴ്‌ചെലവുകളാണ് വരുത്തുന്നതെന്നും ആഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2018 മെയ് 15നാണ് മുണ്ടയ്‌ക്കല്‍ തെക്കേവിള ആലുംമൂട്ടില്‍ പുത്തന്‍വീട്ടില്‍ ആമിനയുടെ കെട്ടിടം രണ്ടുലക്ഷം രൂപ മുന്‍കൂറായി നല്‍കി കോര്‍പ്പറേഷന്‍ സെക്രട്ടറി കരാറിലേര്‍പ്പെട്ടത്. അന്നു മുതല്‍ പ്രതിമാസം 22,950 രൂപ വാടകയും നല്‍കിവരുന്നുണ്ട്. എന്നാല്‍ ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തത് 2019 ഫെബ്രുവരി 26നാണ്. അതുവരെയുള്ള ഒമ്പതുമാസങ്ങളില്‍ കെട്ടിടം ഉപയോഗിക്കാതെ വാടക നല്‍കി വരികയായിരുന്നു.

ഒരുസമയം നഗരത്തിലെത്തുന്ന 20 സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ദിവസം 300 രൂപ നിരക്കില്‍ പാര്‍പ്പിടമൊരുക്കുകയാണ് ഷീ ലോഡ്ജിലൂടെ ഉദ്ദേശിച്ചത്. ഇത്രയും പേര്‍ക്ക് ഉപയോഗിക്കാനാവശ്യമായ ഫര്‍ണിച്ചറുകള്‍ കോഴിക്കോടുള്ള ആര്‍ട്ട് കോ എന്ന സ്ഥാപനത്തില്‍ നിന്നും ഇ-ടെണ്ടര്‍ വഴിയാണ് വാങ്ങിയത്. എന്നാല്‍ അഞ്ചു മുറികളിലായി എട്ട് കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തി ബാക്കി ഫര്‍ണിച്ചറുകള്‍ അടുക്കളയുടെ മൂലയ്‌ക്ക് കൂട്ടിയിട്ടിരിക്കുകയാണെന്ന് ആഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍, സ്‌കാനര്‍, പ്രിന്റര്‍ അനുബന്ധ ഉപകരണങ്ങള്‍ 60,700 രൂപ ചെലവഴിച്ച് വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം തുടങ്ങിയിട്ടില്ല. ഷീ ലോഡ്ജിനായി കണ്ടെത്തിയ കെട്ടിടം കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് മൂന്നര കിലോമീറ്ററും റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒന്നര കിലോമീറ്ററും ദൂരെയാണ്.  

എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനമുണ്ടെന്ന് ഇവിടങ്ങളില്‍ എത്തുന്നവര്‍ക്കോ നഗരത്തിലുള്ളവര്‍ക്കോ അറിയാന്‍ യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. ആവശ്യമായ പരസ്യം ലഭിക്കാത്തതിനാല്‍ കൊല്ലം നഗരത്തിലെ ഷീ ലോഡ്ജ് ആവശ്യക്കാര്‍ക്ക് വേണ്ടവിധം പ്രയോജനപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ രണ്ട് കെയര്‍ടേക്കര്‍മാര്‍ക്കായി 10,000 രൂപവീതം പ്രതിമാസം ചെലവഴിക്കുന്നു. വൈദ്യുതി, ടെലിഫോണ്‍ ഉള്‍പ്പെടെ സ്ഥാപനത്തിന്റെ പ്രതിമാസ ചെലവ് 45,000 രൂപയാണ്. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിപ്പിച്ചിട്ടും ഷീ ലോഡ്ജിന്റെ പ്രതിമാസവരുമാനം 2000 രൂപമാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.  

സ്ത്രീസുരക്ഷ മാനദണ്ഡമാക്കി ആവിഷ്‌കരിച്ച പദ്ധതി അധികൃതരുടെ പിടിപ്പുകേടുമൂലം ഫലത്തില്‍ കോര്‍പ്പറേഷന് ഭീമമായ നഷ്ടം മാത്രമാണ് വരുത്തിവയ്‌ക്കുന്നതെന്നും ആഡിറ്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Tags: corporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.