Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘മരണത്തിനും അതീതനാണ് മറഡോണ’; ആ പത്തു-പതിനഞ്ചു മിനിറ്റ് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് രഞ്ജിനി ഹരിദാസ്

കാണികളുടെ സ്നേഹം സെലിബ്രിറ്റികള്‍ക്കു ചുറ്റം ഒരു ദിവ്യപ്രകാശം പരത്തുന്നതാണ് അവരുടെ ശക്തി. ആ ശക്തി എനിക്ക് തോന്നിയിട്ടുള്ളത് ഏറ്റവും കൂടുതല്‍ എന്റെ അനുഭവത്തില്‍ മറഡോണയ്‌ക്കാണ്. അതുകഴിഞ്ഞാല്‍ ഷാരൂഖ് ഖാന്. ഇവരെ രണ്ടുപേരുടെയും കൂടെ നിന്നപ്പോള്‍ അത് എന്നിലേക്കും പകരുന്നതായി തോന്നിയിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Nov 27, 2020, 05:02 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ഡീഗോ മറഡോണ കണ്ണൂരില്‍ എത്തിയപ്പോള്‍ സ്വീകരണ ചടങ്ങളില്‍ അവതാതാരക ആയതിന്റെ ഓര്‍മകള്‍ രഞ്ജിനി ഹരിദാസിന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. മറഡോണക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് രഞ്ജിനി പറയുന്നതിങ്ങനെ, ”കാണികളുടെ സ്നേഹം സെലിബ്രിറ്റികള്‍ക്കു ചുറ്റം ഒരു ദിവ്യപ്രകാശം പരത്തുന്നതാണ് അവരുടെ ശക്തി. ആ ശക്തി എനിക്ക് തോന്നിയിട്ടുള്ളത് ഏറ്റവും കൂടുതല്‍ എന്റെ അനുഭവത്തില്‍ മറഡോണയ്‌ക്കാണ്. അതുകഴിഞ്ഞാല്‍ ഷാരൂഖ് ഖാന്. ഇവരെ രണ്ടുപേരുടെയും കൂടെ നിന്നപ്പോള്‍ അത് എന്നിലേക്കും പകരുന്നതായി തോന്നിയിട്ടുണ്ട്. മറഡോണയോടൊപ്പം ചെലവിട്ട ആ പത്തു പതിനഞ്ചു മിനിറ്റ് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. മരണത്തിനും അതീതനാണ് മറഡോണ. അദ്ദേഹം ഒരു ലജന്റാണ്.”

Tags: Maradona
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ 20 ലക്ഷം വിലമതിക്കുന്ന വാച്ച് മോഷ്ടിച്ചു; ദുബായ് പോലീസ് അസമില്‍; വാച്ചുമായി വാസിദ് ഹുസൈന്‍ അറസ്റ്റില്‍

Football

മറഡോണയ്‌ക്ക് ആദരം: മെസിക്ക് പിഴ

Sports

മറഡോണയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഹന്‍ റോയിയുടെ കവിത

Fact Check

മറഡോണയുടെ അന്ത്യയാത്രയെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം; മറഡോണയുടെ സംസ്‌കാര ചടങ്ങ് നടത്തിയത് സ്വകാര്യ ചടങ്ങായി

Football

നമ്പര്‍ പത്ത് നിശ്ചലം; ഫുട്‌ബോള്‍ ദൈവത്തിന് വിടചൊല്ലി ലോക ജനത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies