ചണ്ഡീഗഡ്: യുപിക്കും മധ്യപ്രദേശിനും പുറമേ ഹരിയാനയും ലൗ ജിഹാദിനെതിരെ കര്‍ശന നിയമം കൊണ്ടുവരുന്നു. ഇക്കാര്യം പഠിക്കാന്‍ സമിതിയെ നിയോഗിച്ചതായി മന്ത്രി അനില്‍ വിജ് അറിയിച്ചു.
ആഭ്യന്തര സെക്രട്ടറി ടി.എല്‍. സത്യപ്രകാശ്, എഡിജിപി നവദീപ് സിങ് വിക്ര്, ഹരിയാന അഡ്വക്കേറ്റ് ജനറല്‍ ദീപക് മാഞ്ചന്ദ എന്നിവരാണ് സമതിയില്‍.
മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ ലൗ ജിഹാദ് നിയമം സംബന്ധിച്ച് പഠനം നടത്തി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാനം തുടര്‍ നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: