Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മജ്ഞാനത്തിന്റെ സന്ദേശം

സാരഥികളുടെ സന്ദേശം 47

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Nov 26, 2020, 10:38 pm IST
inSamskriti

ധൈഷണിക പ്രഭാവത്തില്‍ ജ്വലിച്ച ചിന്താ പ്രഭുക്കന്മാരുടെയും ഗുരുവര്യന്മാരുടെയും കര്‍മഭൂമികയായിരുന്നു കര്‍ണാടകം. ഭക്തിമാര്‍ഗങ്ങളുടെ വൈവിധ്യത്തിനപ്പുറം ഭാരതീയ ധര്‍മപൈതൃകത്തിന്റെ ഏകത്വത്തിലേക്കാണ് അതിന്റെ ലയ സഞ്ചാരം.  

തമിഴകത്തിന്റെ ദ്രാവിഡ ഭൂമികകള്‍ ശൈവവൈഷ്ണവ ശാഖകളിലൂടെ ഒഴുകിയത് ആത്മീയാന്തര്‍ധാരയുടെ വെളിച്ചം തന്നെയാണെങ്കിലും ഉടലെടുത്ത ഭക്തിധാരയുടെ ഗതി വിവിധവും വിചിത്രവുമായിരുന്നു. ഹൈന്ദവ നവോത്ഥാനത്തിന്റെ ലക്ഷ്യസാധ്യമായ മേഖലകളിലെല്ലാം പുതിയ ആശയാവേശങ്ങളുമായി അത് പരന്നൊഴുകി. ആത്മീയതയിലൂടെ ആചാര്യന്മാരെല്ലാം ലക്ഷ്യം വച്ചത് പുതിയ മനുഷ്യനെയും നവസമൂഹത്തെയുമാണ്.  

പല കോണുകളില്‍ നിന്നും ഖണ്ഡനവിമര്‍ശമുണ്ടായെങ്കിലും ഗുരുജനങ്ങളുടെ സ്ഥിതപ്രജ്ഞയില്‍ അവയെല്ലാം നിഷ്പ്രഭമായി. ഭക്തിയുടെ മൂല്യത്തില്‍ നിന്നുദിച്ച് സമൂഹത്തിന്റെ പുനര്‍മൂല്യത്തിലേക്കുള്ള ആ യാത്രാപഥം ഭക്തിയെ ഒരര്‍ഥത്തില്‍ പുതുവഴിയില്‍ നിര്‍വചിക്കുകയായിരുന്നു. ബസവേശ്വരന്റെ വീരശൈവപ്രസ്ഥാനമെന്ന ‘ലിംഗായത് മാര്‍ഗം’ ഈ അര്‍ഥത്തില്‍ പ്രസക്തി നേടുന്നു. ബസവേശ്വരന്റെ അഗ്രിമസ്ഥാനത്തിനു സമീപം ഈ മണ്ഡലത്തില്‍ തിളങ്ങുന്ന ശുക്രനക്ഷത്രമാണ് അല്ലാമപ്രഭു.  

ശിവജ്ഞാനത്തിന്റെ അമൃതകലയാണ് അല്ലാമപ്രഭു. സ്‌നേഹാദരങ്ങളോടെ അനുയായികള്‍ നല്‍കിയതാണ് പ്രഭുദേവയെന്ന പാവനനാമധേയം. ധനാഢ്യബ്രാഹ്മണ കുടുംബത്തില്‍ പിറന്ന അല്ലാമ ബാല്യത്തില്‍ തന്നെ അപൂര്‍വമായ ബുദ്ധിസാമര്‍ഥ്യവും അറിവിന്റെ അന്തര്‍ദാഹവും പ്രകടിപ്പിച്ചിരുന്നു. കനകലതയെന്ന സുന്ദരീരത്‌നമായിരുന്നു അദ്ദേഹത്തിന്റെ ധര്‍മപത്‌നി. ഭാര്യയുടെ അകാല ചരമത്തില്‍ നൊന്ത ആ ഹൃദയം ക്രമേണ ഇഹലോക സുഖങ്ങളില്‍ നിന്ന് മുക്തി പ്രാപിക്കുകയായിരുന്നു. ധ്യാനാധ്യയനങ്ങളും പഠനമനനങ്ങളുമായി സഞ്ചരിച്ച അല്ലാമ വ്യത്യസ്തമായ കര്‍മമണ്ഡലം രൂപപ്പെടുത്താന്‍ ശ്രമിച്ചു.  

വേദോപനിഷത്തുകള്‍ പുരാണേതിഹാസങ്ങള്‍ തുടങ്ങിയ വായനാ യാത്രയിലാണ് അന്തര്‍ദര്‍ശനത്തിന്റെ ചിറകുകള്‍ ലഭിക്കുന്നത്. ജ്ഞാനസരണിയില്‍ അദൈ്വത പ്രമാണമാണ് അല്ലാമയെ ഏറെ ആകര്‍ഷിച്ചതും ആനന്ദിപ്പിച്ചതും. ‘ഏകസദ് വിപ്രാ ബഹുധാ വദന്തി’ യെന്ന ഉപനിഷദോക്തിയിലൂടെ ആത്മജ്ഞാനത്തിന്റെ അതിരുകളില്ലാത്ത ഉയരങ്ങളിലാണ് മഹാഗുരുവിന്റെ ആരോഹണമുണ്ടായത്. ‘അനുഭവ മണ്ഡല’ത്തിലെ മുഖ്യാചാര പദവിയാണ് അല്ലാമയെ തേടി വന്നത്. ബസവേശ്വരനാണ് സ്വന്തം ഗുരുവെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിച്ചെങ്കിലും പ്രഭുദേവ തന്റെ ഗുരുസ്ഥാനീയനാണെന്ന സങ്കല്‍പമാണ് ബസവേശ്വരയ്‌ക്കുണ്ടായിരുന്നത്. ഇരുവരുടേയും അറിവിന്റെയും അലിവിന്റെയും വിശാല മനസ്സിന്റെയും പാരസ്പര്യത്തില്‍ നിന്നാണ് ഇത്തരം സൗഹൃദ സൗരഭ്യം  പൂത്തുലയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

Samskriti

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.