Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വന്തം മേയര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ സിപിഎം കൗണ്‍സിലര്‍മാര്‍ ബിജെപിക്ക് ഒപ്പം; ‘ചതിച്ച എട്ടു പേരെ’ പാര്‍ട്ടിക്ക് ഇപ്പോഴും അറിയില്ല

എം.എസ്. കുമാറിനു മാത്രമറിയുന്ന ചരിത്ര രഹസ്യമാണത്. അതില്‍ ചിലര്‍ ഇപ്പോഴും സിപിഎമ്മില്‍ ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2020, 12:17 pm IST
in Thiruvananthapuram

തിരുവനന്തപുരം: ആറു കൗണ്‍സിലര്‍മാര്‍ മാത്രമുള്ള ഒരു പാര്‍ട്ടിയുടെ ചടുലനീക്കത്തില്‍ ഭൂരിപക്ഷം നേടിയ പാര്‍ട്ടിയുടെ ഔദ്യോഗിക മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെടുക. അതും  സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കേരളത്തില്‍ സിപിഎമ്മിനെ ഞെട്ടിച്ച ആ നീക്കത്തിന് ചുക്കാന്‍ പിടിച്ചത്  1988 ല്‍ മത്സരിച്ച് നഗരസഭയിലെത്തി കൗണ്‍സില്‍ പാര്‍ട്ടി ലീഡറായ എം.എസ്. കുമാറായിരുന്നു.  അന്ന് ആദ്യമായി ആറുപേര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കൗണ്‍സിലില്‍ എത്തിയത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്ന് എം.എസ്. കുമാര്‍ ഓര്‍മ്മിക്കുന്നു.  

 1988 ലാണ് ആറുപേര്‍ താമരചിഹ്നത്തില്‍ മത്സരിച്ച് നഗരസഭാ കൗണ്‍സിലില്‍ എത്തുന്നത്. ഹിന്ദുമുന്നണി ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് അന്ന് എം.എസ്. കുമാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎമ്മിലെ നാരായണന്‍ പോറ്റിയായിരുന്നു പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി. അദ്ദേഹം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ശാന്തിയായിരുന്നു. ആ നിലയ്‌ക്ക് അദ്ദേഹത്തിന് ധാരാളം ആള്‍ക്കാരുമായി ബന്ധമുണ്ട്. കോണ്‍ഗ്രസ്സിന്റെ വി.കെ. മോഹനന്‍ ഡെപ്യൂട്ടി മേയറും ദീര്‍ഘനാള്‍ കൗണ്‍സിലറും ആയിരുന്നു. ശ്രീകണ്‌ഠേശ്വരം കേശവന്‍നായര്‍ സ്വതന്ത്രനായും മത്സരത്തിന് ഉണ്ടായിരുന്നു. പ്രഗത്ഭന്‍മാരുടെ ഇടയില്‍ നിന്ന് 750 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശ്രീകണ്‌ഠേശ്വരത്ത് നിന്ന് എം.എസ്. കുമാര്‍ വിജയിച്ചത്.  ആറുപേരാണ് വിജയിച്ചതെങ്കിലും കൗണ്‍സിലിനെ നിയന്ത്രിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഒരു വര്‍ഷം ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ ആയിരുന്നു എം.എസ്. കുമാര്‍. സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ലളിതാ സദാശിവനെതിരെ സിപിഎമ്മില്‍ ഭിന്നിപ്പ് ഉണ്ടാക്കി സ്റ്റാന്‍ലി സത്യനേശനെ മേയറാക്കുന്നതില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വിജയിച്ചു. സിപിഎമ്മില്‍ നിന്നുള്ള എട്ടുപേരാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ വോട്ടുചെയ്തത്.  എം.എസ്. കുമാറിന്റേതായിരുന്നു അതിനു പിന്നിലെ നീക്കങ്ങള്‍. സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയെ ഭിന്നിപ്പിച്ച് വോട്ടുമറിച്ച ആ എട്ടു കൗണ്‍സിലര്‍മാര്‍ ആരൊക്കെയെന്ന് ഇന്നും സിപിഎമ്മിന് അറിയില്ല. എം.എസ്. കുമാറിനു മാത്രമറിയുന്ന ചരിത്ര രഹസ്യമാണത്.  അന്നത്തെ കോണ്‍ഗ്രസ്സുകാര്‍ക്കും ഇതൊന്നും അറിയില്ലായിരുന്നു. അതില്‍ ചിലര്‍ ഇപ്പോഴും സിപിഎമ്മില്‍ ഉണ്ട്.  

  സിപിഎമ്മിന് ഈ സംഭവം വലിയ ഷോക്കായിരുന്നു. സ്റ്റാന്‍ഡിംങ് കമ്മറ്റിയില്‍ ഭൂരിപക്ഷം കിട്ടാന്‍വേണ്ടി സിപിഎം രണ്ടു കൗണ്‍സിലര്‍മാരെ തട്ടികൊണ്ടുപോയി. പ്രേമാനന്ദന്‍, പുന്നശ്ശേരി രാജപ്പന്‍ എന്നീ രണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാരെയാണ് എല്‍ഡിഎഫുകാര്‍ തട്ടിക്കൊണ്ടു പോയത്. ഇതിനെതിരെ അന്നുരാത്രി തന്നെ സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ സത്യഗ്രഹമിരിക്കുകയും കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചിരുന്ന കൗണ്‍സിലര്‍മാരെ സിപിഎമ്മിന് പുറത്തിറക്കേണ്ടി വന്നു. വഴിയില്‍ ഇറക്കിവിട്ട കൗണ്‍സിലര്‍മാരെ പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പറയണമെന്ന സിപിഎമ്മിന്റെ ഭീഷണിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നല്‍കിയ ധൈര്യത്തില്‍ സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടുപോയതാണെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു. ഇത് സിപിഎമ്മിന് വലിയ ക്ഷീണമുണ്ടാക്കി. ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ പ്രതാപകാലം. ഇ.കെ. നായനാര്‍ ആയിരുന്നു അന്ന് മുഖ്യമന്ത്രി.  

 ആറുപേര്‍ നഗരസഭയില്‍ കൗണ്‍സിലര്‍മാരായി എത്തിയത് ബിജെപിക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയതെന്ന് എം.എസ്.കുമാര്‍ പറയുന്നു. വലിയ മാറ്റം കൊണ്ടുവരാനായി. സംഘത്തിന്റെ വിഭാഗ് കാര്യാലയം ഇരിക്കുന്ന റോഡിന് ഡോ. ഹെഡ്‌ഗേവാര്‍ റോഡ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യാന്‍ കഴിഞ്ഞു. സാധാരണ നിലയില്‍ ഒരു പ്രമേയം കൊണ്ടുവന്നാല്‍ എതിര്‍ക്കപ്പെടും. എന്നാല്‍ നഗരസഭയില്‍ നേടിയ മേല്‍ക്കൈയാണ് പ്രമേയം പാസാക്കാന്‍ സാധിച്ചതിനു പിന്നിലുള്ളത്.

Tags: cpmM.S Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.