Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ദുരിതം പേറി ചീയമ്പം കാട്ടുനായ്‌ക്ക കോളനി

അന്തിയുറങ്ങാന്‍ ഒരു വീടില്ലാതെ ദുരവസ്ഥയിലാണ് ചീയമ്പം 73 കാട്ടുനായ്‌ക്ക കോളനിവാസികള്‍. മുപ്പതോളം വീടുകള്‍ കരാറുകാരന്റെ അനാസ്ഥയില്‍ രണ്ട് വര്‍ഷമായി പാതിവഴിയില്‍ മുടങ്ങി കിടക്കുകയാണ് ഇവിടെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 11:43 am IST
in Wayanad
ചീയമ്പം 73 കാട്ടുനായ്ക്ക കോളനിയിലെ കുടിലുകളില്‍ ഒന്ന്‌

ചീയമ്പം 73 കാട്ടുനായ്ക്ക കോളനിയിലെ കുടിലുകളില്‍ ഒന്ന്‌

ഇരുളം: അന്തിയുറങ്ങാന്‍ ഒരു വീടില്ലാതെ ദുരവസ്ഥയിലാണ് ചീയമ്പം 73 കാട്ടുനായ്‌ക്ക കോളനിവാസികള്‍.  മുപ്പതോളം വീടുകള്‍ കരാറുകാരന്റെ അനാസ്ഥയില്‍ രണ്ട് വര്‍ഷമായി പാതിവഴിയില്‍ മുടങ്ങി കിടക്കുകയാണ് ഇവിടെ.  നടപടിയെടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളാവട്ടെ അനങ്ങാപ്പാറ നയം തുടരുകയാണ്. 

പൂതാടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചീയമ്പം 73 കോളനിയില്‍ 2017: 18 വര്‍ഷങ്ങളിലായി അനുവദിച്ച 30 ഓളം വീടുകളാണ് ഇനിയും പണി പൂര്‍ത്തിയാകാതെ കിടക്കുന്നത്. കരാറുകാരന്റെ അനാസ്ഥ കൊണ്ട് വീടുകള്‍ പാതിവഴിയില്‍ കിടക്കുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളുമുണ്ടാകുന്നില്ലെന്നതാണ് പ്രദേശവാസികളുടെ പരാതി. 

തറ കെട്ടാനുള്ള പണം വാങ്ങിയിട്ട് തറ കെട്ടാത്തതും. ചുമരുകെട്ടിയതിന് ശേഷം മേല്‍ക്കൂര തീര്‍ക്കുന്നതിനുള്ള പണം വാങ്ങിയിട്ട് അത് ചെയ്യാത്തതുമടക്കം അഴിമതികളാണ് ഇവിടെ നടക്കുന്നത്.  പട്ടികവര്‍ഗ വകുപ്പ് അനുവദിച്ച ഈ വീടുകളുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ അനുവദിച്ച വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇവിടെ താമസിക്കാമായിരുന്നു എന്നാണ് കോളനിക്കാര്‍ പറയുന്നത്.  

നിര്‍മ്മാണം നിലച്ച പല വീടുകള്‍ക്കുള്ളിലും കാടുകളടക്കം വളര്‍ന്ന് പാമ്പുകളടക്കമുള്ള ഇഴജന്തുക്കള്‍ താവളമാക്കിയ അവസ്ഥയിലാണുള്ളത്.  പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് മറച്ച കൂരകളിലാണ് കുട്ടികളടക്കമുള്ളവര്‍ അന്തിയുറങ്ങുന്നത്.പ്ലാസ്റ്റിക് ഷീറ്റുകളാവട്ടെ പലതും കീറിപ്പറിഞ്ഞ അവസ്ഥയിലുമാണ്. ആനശല്യവും, കടുവാശല്യവും ഈ പ്രദേശത്ത് രൂക്ഷമാണ്. പല ദിവസങ്ങളിലും ഉറങ്ങാതെയാണ് ഇവിടുത്തെ കുടുംബങ്ങള്‍ നേരം വെളുപ്പിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് ഈ പ്രദേശത്ത് നിന്നും ഒരു കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് വെച്ച് പിടികൂടിയത്. 

വനവാസികളുടെ ജീവിതോപാധിയായിരുന്ന പ്രദേശത്തെ 16 ആടുകളെയാണ് കടുവ കൊന്നത്. ഓരോദിവസവും വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ടുപോകുന്നതെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ നടപടികളൊന്നുമുണ്ടാകുന്നില്ലെന്ന് തന്നെയാണ് കോളനിയിലെ ഓരോരുത്തര്‍ക്കും പറയാനുള്ളത്.

Tags: tribalവയനാട്‌കോളനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

Thiruvananthapuram

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

India

ഗോത്രസമൂഹവും ഹിന്ദുസമൂഹവും വേറിട്ടതല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.