Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീശാന്ത് തിരിച്ചുവരുന്നു; ടി 20 ടൂര്‍ണമെന്റില്‍ കളിക്കും

ടൂര്‍ണമെന്റ് നടത്തുന്നതിന് കേരള സര്‍ക്കാരിന്റെ അനുമതി അനിവാര്യമാണ്. അനുമതി ലഭിച്ചാല്‍ ടൂര്‍ണമെന്റുമായി മുന്നോട്ടു പോകും. ശ്രീശാന്ത് ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് സാജന്‍.കെ. വര്‍ഗീസ് പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 22, 2020, 10:40 pm IST
in Cricket

തിരുവനന്തപുരം: ഏഴു വര്‍ഷത്തെ വിലക്കിനുശേഷം ഇന്ത്യന്‍ പേസര്‍ എസ്.ശ്രീശാന്ത് കളിക്കളത്തിലേക്ക്് തിരിച്ചുവരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അടുത്ത മാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന ടി 20 ക്രിക്കറ്റ്്ടൂര്‍ണമെന്റില്‍ ശ്രീശാന്ത് കളിക്കും.

ടൂര്‍ണമെന്റ് നടത്തുന്നതിന് കേരള സര്‍ക്കാരിന്റെ അനുമതി അനിവാര്യമാണ്. അനുമതി ലഭിച്ചാല്‍ ടൂര്‍ണമെന്റുമായി മുന്നോട്ടു പോകും. ശ്രീശാന്ത്  ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് സാജന്‍.കെ. വര്‍ഗീസ് പറഞ്ഞു.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കളിക്കാരെ ബയോ ബബിളില്‍ പ്രവേശിപ്പിക്കും. ആലപ്പുഴയിലെ ഹോട്ടലിലാണ് കളിക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുക. ഡിസംബര്‍ ആദ്യവാരമാണ് ടൂര്‍ണമെന്റ് .  

ശ്രീശാന്ത് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം 2007 ടി 20 ലോകകപ്പ് കിരീടം നേടിയിരുന്നു. നാലു വര്‍ഷങ്ങള്‍ക്ക്് ശേഷം സ്വന്തം മണ്ണില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു . ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ വാതുവെപ്പ് ആരോപണത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന്് 2013 ല്‍ ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തി.

Tags: ശ്രീശാന്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്‍ താരലേലത്തിന് റജിസ്റ്റര്‍ ചെയ്ത് 1,214 കളിക്കാര്‍; ഒരു കൈനോക്കാന്‍ 50 ലക്ഷം അടിസ്ഥാനവിലയിട്ട് ശ്രീശാന്തും; വേദിയാകാനൊരുങ്ങി ഇന്ത്യ

Cricket

കേരള രഞ്ജി ട്രോഫി സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു; ശ്രീശാന്തും കളിയിലേക്ക് മടങ്ങിയെത്തും; സച്ചിന്‍ ബേബി ക്യാപ്റ്റന്‍

Entertainment

പട്ടായില്‍ ശ്രീശാന്തിനൊപ്പം സണ്ണിലിയോണും

BJP

കുമ്മനത്തിനായി ശ്രീശാന്ത് ഓടി; വിജയം ഉറപ്പാണെന്ന് ക്രിക്കറ്റ് താരം

BJP

കുമ്മനത്തിനുവേണ്ടി ശ്രീശാന്ത് ഇന്ന് ഓടും

പുതിയ വാര്‍ത്തകള്‍

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.