Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി ജില്ലയില്‍ കൊറോണ രോഗം ബാധിച്ചവര്‍ പതിനായിരം പിന്നിട്ടു

ഒക്ടോബര്‍ 3ന് 7206 ആയിരുന്നു ആകെ രോഗികള്‍, അതായത് വെറും മൂന്നാഴ്ചകൊണ്ട് മൂവായിരത്തോളം രോഗികള്‍. സെപ്തംബര്‍ 30ന് 3788 രോഗികളും ആഗസ്റ്റ് 30ന് 1746 രോഗികളുമാണ് ആകെ ജില്ലയില്‍ ഉണ്ടായിരുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 22, 2020, 01:31 pm IST
in Idukki
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

ഇടുക്കി: ജില്ലയില്‍ ഏഴ് മാസത്തിനിടെ കൊറോണ വൈറസ് രോഗം ബാധിച്ചവര്‍ 10000 പിന്നിട്ടു. ഇന്നലെ 188 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ 10188 ആയി ആകെ രോഗികള്‍. ഇതില്‍ 8169 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 2007 പേരാണ് രോഗം ബാധിച്ച് വിവിധയിടങ്ങളിലായി ഉള്ളത്.  

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 27 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്.

ഒക്ടോബര്‍ 3ന് 7206 ആയിരുന്നു ആകെ രോഗികള്‍, അതായത് വെറും മൂന്നാഴ്ചകൊണ്ട് മൂവായിരത്തോളം രോഗികള്‍. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെയാണ് രോഗികളുടെ എണ്ണം ക്രമാധീതമായി പെരുകിയത്. സെപ്തംബര്‍ 30ന് 3788 രോഗികളും ആഗസ്റ്റ് 30ന് 1746 രോഗികളുമാണ് ആകെ ജില്ലയില്‍ ഉണ്ടായിരുന്നത്.

മാര്‍ച്ച് അവസാനത്തോടെയാണ് ജില്ലയില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ പിന്നിലായിരുന്നു ആദ്യം മുതല്‍ മലയോര ജില്ലയായ ഇടുക്കിയിലെ രോഗികളുടെ എണ്ണം. പതിയെ പതിയെ ഉയര്‍ന്ന രോഗികള്‍ എണ്ണം പിന്നീട് ശര വേഗത്തില്‍ ആകുകയായിരുന്നു. അടുത്ത കാലത്തായി ഇത് ദിവസവും ശരാശരി 100-150 ഇടയിലേക്കായി രോഗികള്‍ ഉയര്‍ന്നിട്ടുണ്ട്.  

ഇന്നലെ മാത്രം 72 പേര്‍ രോഗമുക്തി നേടി. ജില്ലയിലാകെ ഇതുവരെ 12 പേരുടെ മരണവും സ്ഥരീകരിച്ചിട്ടുണ്ട്.  

തൊടുപുഴ മുനിസിപ്പാലിറ്റി 22, 24 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന (എ) കാഞ്ഞിരമറ്റം കാപ്പിത്തോട്ടം റോഡ് മുതല്‍ പഴമ്പള്ളിക്കട വരെയുള്ള റോഡിന്റെ ഇരുവശവും ലക്ഷംവീട് കോളനി ഉള്‍പ്പെടെ (ബി) ലക്ഷം വീട് കോളനിയുടെ വലതുവശത്തുള്ള റോഡിന്റെ (പഴശ്ശി റോഡ്) ഇരുവശവും റോഡ് അവസാനിക്കുന്നതു വരെയും (സി) ടാഗോര്‍ റോഡിന്റെ ഇരുവശവും പീഡിക്കല്‍ സ്റ്റോര്‍ വരെയും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി ഇന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്.

Tags: idukkiCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.