Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആന്തൂരും മാറുന്നു സിപിഎമ്മിന് എതിരാളികളില്ലാത്ത വാര്‍ഡുകള്‍ കുറഞ്ഞു

ആന്തൂര്‍ നഗരസഭയായി മാറിയ ശേഷം ആദ്യമായി നടന്ന 2015ലെ തെരഞ്ഞെടുപ്പില്‍ 28 സീറ്റിലും എല്‍ഡിഎഫ് വിജയിക്കുകയും പ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയുമായിരുന്നു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Nov 21, 2020, 10:49 am IST
in Kerala

കണ്ണൂര്‍: സകലയിടത്തും സിപിഎം നേരിടുന്ന അപചയം ആന്തൂരിനെയും മാറ്റുന്നു. പതിറ്റാണ്ടുകളായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമഗ്രാധിപത്യത്തിന്‍ കീഴിലായിരുന്ന ആന്തൂരില്‍ ഇക്കുറി ബിജെപിയുടെ 12 സ്ഥാനാര്‍ത്ഥികളും യുഡിഎഫിന്റെ 18 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു. എങ്കിലും ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും ആറ് വാര്‍ഡുകളില്‍ സിപിഎമ്മിന് എതിര്‍സ്ഥാനാര്‍ത്ഥികളില്ലാത്തത് വ്യക്തമാക്കുന്നത് 

പാര്‍ട്ടിയുടെ  ഫാസിസ്റ്റ്മുഖം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലെന്നതാണ്. തങ്ങള്‍ക്ക് ശക്തിയും സ്വാധീനവുമുള്ള പ്രദേശങ്ങളില്‍ മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാനനുവദിക്കാതിരിക്കല്‍ മാത്രമല്ല അവിടെ തങ്ങള്‍ക്കെതിരെ മറ്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും സിപിഎം അനുവദിക്കാറില്ല. മറ്റ് പാര്‍ട്ടിക്കാരായവരെ ഭീഷണിപ്പെടുത്തി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്തിരിപ്പിക്കുക, ഭീഷണിയിലും പിന്തിരിയാത്തവരെ ആക്രമിക്കുക എന്നതാണ് കണ്ണൂരില്‍ പലയിടത്തും സിപിഎം കാലങ്ങളായി തുടരുന്ന രീതി.    

എന്നാല്‍ കഴിഞ്ഞ തവണ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കില്‍ ഇത്തവണ എതിരില്ലാത്ത വാര്‍ഡുകള്‍ ആറായി ചുരുങ്ങിയത് വ്യക്തമാക്കുന്നത് പാര്‍ട്ടി ഗ്രാമങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നു എന്നാണ്. ആന്തൂര്‍ നഗരസഭയായി മാറിയ ശേഷം ആദ്യമായി നടന്ന  2015ലെ തെരഞ്ഞെടുപ്പില്‍ 28 സീറ്റിലും എല്‍ഡിഎഫ് വിജയിക്കുകയും പ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയുമായിരുന്നു. ഇത്തവണ എന്‍ഡിഎ മുന്നണി നഗരസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കാനുളള തയ്യാറെടുപ്പിലാണ്. 12 വാര്‍ഡുകളില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.  

പാര്‍ട്ടിഗ്രാമങ്ങളില്‍ സിപിഎമ്മിന്റെ സ്വേഛാധിപത്യം ചെറുക്കാനാവാതെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കാറാണ് പതിവ്. എന്നാല്‍ സംഘപരിവാര്‍ ആശയങ്ങളില്‍ ആകൃഷ്ടരായി യുവാക്കളടക്കം മുന്നോട്ടു വന്നു തുടങ്ങിയതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടിഗ്രാമങ്ങളില്‍ സിപിഎമ്മിന്റെ വെല്ലുവിളികളെ സധൈര്യം നേരിടാന്‍ തുടങ്ങിയതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞതവണ നേരിയ വ്യത്യാസത്തിനാണ് രണ്ട് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. സിപിഎം കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച് പാര്‍ട്ടി കോട്ടകളിലെ ബൂത്തുകളില്‍ പോലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും മറ്റും മികച്ച വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ ബിജെപി ശക്തമല്ലാത്ത നഗരസഭയിലെ വാര്‍ഡുകളില്‍ പോലും ബിജെപി ജയസാധ്യത  പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് 18 ഇടങ്ങളില്‍ മത്സരിക്കുന്നുണ്ടെങ്കിലും പല വാര്‍ഡുകളിലും സിപിഎമ്മും ബിജെപിയും നേരിട്ടുളള മത്സരം നടക്കുന്ന സ്ഥിതിയാണ്.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭയില്‍ സിപിഎമ്മിനെതിരായ ജനവികാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സാജന്‍ വിദേശത്ത് ചോരിനീരാക്കി ഉണ്ടാക്കിയ കോടിക്കണക്കിന് രൂപ മുടക്കി ആന്തൂര്‍  നഗരസഭയിലെ 4ാം വാര്‍ഡായ മുണ്ടപുറം വാര്‍ഡില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭാ അധികൃതര്‍ ലൈസന്‍സ് നല്‍കാത്തത്തിനെ തുടര്‍ന്ന് സാജന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഭാര്യയുമായ വനിതാ നേതാവിനെതിരെയടക്കം ആരോപണങ്ങളുയരുകയും ചെയ്തിരുന്നു. സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിക്കുളളില്‍ ഇപ്പോഴും ശക്തമായ വിഭാഗീയതയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആന്തൂരില്‍ ഇത്തവണ പ്രതിപക്ഷമുണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന സ്ഥിതിയാണ്.

Tags: cpmelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

Kerala

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.