Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരിവര്‍ത്തനത്തിന്റെ കാറ്റ് കൊല്ലത്തും വീശും: കുമ്മനം

ജനസേവനത്തിലും സുസ്ഥിരവികസനത്തിലും മികച്ച മാതൃകകാട്ടി കരുത്തുതെളിയിച്ച് ബിജെപി ഇവിടെ വിജയിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ കൊല്ലം കോര്‍പ്പറേഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയം ബിജെപിയുടെ ജില്ലാഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 03:00 pm IST
in Kollam

കൊല്ലം: രാഷ്‌ട്രീയ പരിവര്‍ത്തനത്തിന്റെ കാറ്റ് കൊല്ലത്തും ആഞ്ഞു വീശുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. അഴിമതിയിലും ജനദ്രോഹത്തിലും മുങ്ങിനില്‍ക്കുന്ന ഇരുമുന്നണികളും ആ കാറ്റില്‍ കടപുഴകും. ജനസേവനത്തിലും സുസ്ഥിരവികസനത്തിലും മികച്ച മാതൃകകാട്ടി കരുത്തുതെളിയിച്ച് ബിജെപി ഇവിടെ വിജയിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ കൊല്ലം കോര്‍പ്പറേഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയം ബിജെപിയുടെ ജില്ലാഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനം ബിജെപിയില്‍ ഏറെ പ്രതീക്ഷ വയ്‌ക്കുന്നു. അഴിമതിയില്‍ മുങ്ങിയ ഇരുമുന്നണികളും അധികാരം ജനസേവനത്തിനല്ല പണം സമ്പാദിക്കാനാണ് ഉപയോഗിക്കുന്നത്. ഇരുവരും ജനങ്ങളെ മോഹനവാഗ്ദാനം നല്‍കി തുടര്‍ച്ചയായി വഞ്ചിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും അഴിമതിക്കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്ന ഇടതുവലതു നേതാക്കള്‍ വരിവരിയായി ജയിലിലേക്ക് പോകുകയാണ്. മാറിമാറി ഭരിച്ച മുന്നണികള്‍ കേരളത്തെ കടക്കെണിയിലാക്കി. പിണറായിസര്‍ക്കാര്‍ കാലാവധി കഴിഞ്ഞു പോകുമ്പോള്‍ പൊതുകടം നാലുലക്ഷം കോടിയാകും. അഴിമതിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് പാലാരിവട്ടം പാലം. അതിന്റെ പേരില്‍ മുന്‍മന്ത്രി അറസ്റ്റിലായി. മറുഭാഗത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കള്ളക്കടത്തിന്റെ പേരില്‍ ഇഡിയുടെ പിടിയിലും. ദേശദ്രോഹപ്രവര്‍ത്തനങ്ങളുടെ പേരില്‍ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രഏജന്‍സികളുടെ അന്വേഷണപരിധിയിലാണ്. ഇപ്പോള്‍ ജനങ്ങളുടെ പ്രതീക്ഷ കേന്ദ്രസര്‍ക്കാരിലാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി. അദ്ദേഹം പറഞ്ഞു.

ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍, ബിജെപി സംസ്ഥാനസെക്രട്ടറി രാജി പ്രസാദ്, നേതാക്കളായ ജി. ഗോപിനാഥ്, വെള്ളിമണ്‍ ദീലീപ്, മന്ദിരം ശ്രീനാഥ്, മനു വിപിനന്‍ പങ്കെടുത്തു. ആനന്ദവല്ലീശ്വരം റ്റി ഡി നഗറിലുള്ള ദീനദയാല്‍ ഭവനോട് ചേര്‍ന്നാണ് എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയം.

Tags: bjpKummanam RajasekharanelectionkummanamWind
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.