Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുതിയ ജീവിതത്തിലേക്ക് കൊറ്റമ്പത്തൂര്‍

എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിരാശയുടെ ലോകത്ത് കഴിഞ്ഞിരുന്ന കൊറ്റമ്പത്തൂര്‍ കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് ഇനി മുതല്‍ പുതിയ ഭവനങ്ങളില്‍ ജീവിതം ആരംഭിക്കാം. ഇന്നലെ പുതിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ പലരും വികാരാധീനരായി

Janmabhumi Online by Janmabhumi Online
Nov 19, 2020, 10:22 am IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍ പുതിയ വീട്ടില്‍ അന്തിയുറങ്ങാന്‍ ചിലര്‍ക്ക് ഉറ്റവരില്ല. മറ്റ് ചിലര്‍ക്ക് ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. ഇന്നും അതെല്ലാം നടുക്കുന്ന ഓര്‍മകളായി പലരുടെയും മനസില്‍ അവശേഷിക്കുന്നുണ്ട്. ഇനിയും ഇതു പോലുള്ള ദുരന്തങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഇടവരുത്തരുതേയെന്ന പ്രാര്‍ത്ഥനയോടെയാണ് പുതിയ ഭവനങ്ങളിലേക്ക് ഇവര്‍ പ്രവേശിച്ചത്.  

2018 ആഗസ്റ്റ് 16 നാണ് നാടിനെ നടുക്കിക്കൊണ്ട് ദേശമംഗലം ഗ്രാമപഞ്ചായത്തിലെ പള്ളം കൊറ്റമ്പത്തൂര്‍ കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ നാലു പേരുടെ ജീവനപഹരിച്ച പ്രകൃതി 33ഓളം കുടുംബങ്ങളെ അന്ന് വഴിയാധാരമാക്കി. തകര്‍ന്നടിഞ്ഞുപോയ വീടുകളുടെ സ്ഥാനത്ത് അവശേഷിച്ചത് മണ്‍കൂനകള്‍ മാത്രം.  

  അവിടെ വീണ്ടും വീട് കെട്ടി താമസിക്കാന്‍ കഴിയില്ലെന്ന് ജിയോളജി വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെ പലരും നിരാശ്രയരായി. ഇനിയെന്ത് എന്ന ചോദ്യം മാത്രം ബാക്കി. ദുരന്തത്തിന്റെ  ആഘാതത്തില്‍ നിന്ന് മോചിതരാവാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവന്നു.  

 പിന്നീട് ദുരിതാശ്വാസ ക്യാമ്പിലും വാടക വീടുകളിലുമായി കഴിഞ്ഞു കൂടിയ ഇവര്‍ക്ക് വീടെന്ന സ്വപ്‌നം ഏറെ അകലെയായിരുന്നു. രണ്ട് വര്‍ഷക്കാലം ക്യാമ്പിലും മറ്റുമായാണ് ഇവര്‍ ജീവിതം കഴിച്ചു കൂട്ടിയത്. ദുരിതാശ്വാസ ക്യാമ്പിലെ അരണ്ട വെളിച്ചത്തില്‍ ജീവിതത്തിന്റെ പ്രതീക്ഷകളത്രയും അവസാനിച്ചെന്ന് കരുതി മുഖം കുനിച്ചിരുന്ന ഇവരുടെ ദുരവസ്ഥയില്‍ സേവാഭാരതി പ്രവര്‍ത്തകര്‍  തുണയായി എത്തുകയായിരുന്നു.  

ദുരന്തം നടന്നിട്ട് രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇത്രയും പേര്‍ക്ക് പുതിയ സ്ഥലത്ത് വീട് വെച്ച് നല്‍കി കൊണ്ട് സേവാഭാരതി ഇവരുടെ പുനരധിവാസം പൂര്‍ത്തിയാക്കിയത്. നാലര സെന്റ് സ്ഥലത്ത് 750 ചതുരശ്ര അടിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.  

Tags: houseSevabharathiKottambathoor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Kerala

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ

Kerala

മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ നിന്നും ലഹരിമരുന്ന് പിടികൂടി ; മെത്താഫിറ്റമിനുമായി മകൻ അറസ്റ്റിൽ

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

Kerala

എരുമേലിയില്‍ വീടിന് തീപിടിച്ച് ചികിത്സയിലായിരുന്ന 2 പേര്‍ കൂടി മരിച്ചു, കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് തീവച്ചത്

പുതിയ വാര്‍ത്തകള്‍

എന്‍ പ്രശാന്തിനെ്‌റെ സസ്‌പെന്‍ഷന്‍ നീട്ടല്‍: കേന്ദ്ര അനുമതി നേടിയോയെന്ന് വ്യക്തമാക്കാതെ സംസ്ഥാന സര്‍ക്കാര്‍

മുണ്ടക്കൈ, ചുരല്‍മൈല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് വാടക മുടങ്ങി

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

15 കാരിയെ തട്ടിക്കൊണ്ട് പോയ ശേഷം വിറ്റെന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി

40 പാക് സൈനികരെ വധിച്ചു; 100ല്‍പരം പാക് ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു: സേന മേധാവികള്‍

ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ട, ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ വിട്ടുകൊടുക്കില്ലെന്നും ആന്റോ ആന്‌റണി

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies