Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അവധിവ്യാപാര തട്ടിപ്പ്: കര്‍ഷകര്‍ പരാതി നല്‍കി

അഞ്ചരകോടി രൂപയുടെ അവധിവ്യാപാര തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കി കര്‍ഷകര്‍. ഇടമലകൃഷണകുമാര്‍ എന്ന ആളാണ് പരാതി നല്‍കിയത്. വയനാട്ടിലെ തിരുനെല്ലി, പുല്‍പ്പള്ളി, വളാട്, പനമരം, പയ്യംമ്പള്ളി, പടിഞ്ഞാറത്തറ, പാക്കം എന്നി പ്രദേശത്തെ കര്‍ഷകരില്‍ നിന്നാണ് 400 രൂപ കുരുമുളകിന് ഉള്ളപ്പോള്‍ 585 രൂപക്ക് എടുക്കാന്‍ തട്ടിപ്പ് സംഘം രംഗത്തിറങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2020, 12:39 pm IST
in Wayanad
എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കി

എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കി

തിരുനെല്ലി: അഞ്ചരകോടി രൂപയുടെ അവധിവ്യാപാര തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കി കര്‍ഷകര്‍. ഇടമലകൃഷണകുമാര്‍ എന്ന ആളാണ് പരാതി നല്‍കിയത്.  വയനാട്ടിലെ തിരുനെല്ലി, പുല്‍പ്പള്ളി, വളാട്, പനമരം, പയ്യംമ്പള്ളി, പടിഞ്ഞാറത്തറ, പാക്കം എന്നി പ്രദേശത്തെ കര്‍ഷകരില്‍ നിന്നാണ് 400 രൂപ കുരുമുളകിന് ഉള്ളപ്പോള്‍ 585 രൂപക്ക് എടുക്കാന്‍ തട്ടിപ്പ് സംഘം രംഗത്തിറങ്ങിയത്.  

തുടര്‍ന്ന് ആദ്യം കുറച്ച് രൂപ നല്‍കി കര്‍ഷകരെ കയ്യിലെടുത്താണ് കര്‍ഷകര്‍ക്ക് ചെക്ക് നല്‍കി അഞ്ചരകോടി രൂപ തട്ടിയെടുത്തത്. എന്നാല്‍ 2018ല്‍ നടന്ന സംഭവത്തില്‍ കര്‍ഷകരുടെ പരാതി പ്രകാരം തട്ടിപ്പിന്റെ സൂത്രധാരന്‍ വടകര സ്വദേശിയായ ജിതിന്‍ എന്നയാളെ ഇതുവരെ പോലീസിന് പിടികൂടാന്‍ ആയിട്ടില്ല.  

സംഭവത്തില്‍ പുല്‍പ്പള്ളി സ്വദേശികളായ ചിലരെ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കാതെ പോലീസ് ഒഴിവാക്കുകയായിരുന്നു എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരകടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 2018 ജൂണ്‍ 27 ന് ബത്തേരി എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ഈ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റ മറുപടി പ്രതികളുടെ ബാങ്ക് അകൗണ്ടും മറ്റ് വകകളും മരവിപ്പിക്കും എന്നാണ് പറഞ്ഞത്. എന്നാല്‍ ഇതുവരെ തട്ടിപ്പിന്റെ മുഖ്യകണ്ണിയുടെ ഭൂമി പോലും ഒന്നും ചെയ്തില്ല.

Tags: വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.