Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാണാതെപോയ സൈനികനെ തിരഞ്ഞുപിടിച്ച് റെയില്‍വേ പോലീസ്

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേയിലെ കേരള പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Janmabhumi Online by Janmabhumi Online
Nov 14, 2020, 12:35 pm IST
in Kollam
കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പോലീസ്

കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പോലീസ്

FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: കൊല്ലം റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഏഷ്യയിലെ ഏറ്റവും വലിയ സൈനികക്യാമ്പായ ബറ്റിന്‍ഡയിലേക്ക് പോകുംവഴി കാണാതായ സൈനികനെ അതിസാഹസികമായി തിരഞ്ഞു പിടിച്ച് റെയില്‍വേയിലെ കേരള പോലീസ്. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ കേരള പോലീസ് എസ്എച്ച്ഒ എസ്‌ഐ ഉമറുല്‍ ഫറൂഖ്, ഇന്റലിജന്‍സ്  ഉദ്യോഗസ്ഥന്‍ കൂടിയായ സിപിഒ രാജു എന്നിവരാണ് നാലായിരത്തിനടുത്ത് കിലോമീറ്റര്‍ യാത്രചെയ്ത് ഇദ്ദേഹത്തെ പിടികൂടി ആര്‍മിക്ക് കൈമാറിയത്.

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേയിലെ കേരള പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാണാതായ ഉദ്യോഗസ്ഥന്റെ ആര്‍മി അക്കൗണ്ടില്‍ നിന്ന് ഹരിയാനയിലെയും പഞ്ചാബിലെയും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചത് മനസിലാക്കിയ പോലീസ് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിക്കുകയായിരുന്നു. കര്‍ഷകസമരം നടക്കുന്നതിനാല്‍ ഹരിയാനയില്‍ നിന്ന്  പഞ്ചാബിലെത്താന്‍ ഉദ്യോഗസ്ഥര്‍ വളരെയധികം ബുദ്ധിമുട്ടി. അഞ്ചോളം ഓര്‍ഡിനറി ബസുകളില്‍ മാറിക്കയറി മുന്നൂറ്റിയമ്പത് കിലോമീറ്ററോളം യാത്ര ചെയ്താണ് അവര്‍ പഞ്ചാബിലെത്തിയത്. നാല്പത്തിയഞ്ചോളം ലോഡ്ജുകളിലെ രജിസ്റ്റര്‍ പരിശോധിച്ചു. നിരവധി ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അതിലൂടെ ആര്‍മി ഉദ്യോഗസ്ഥന്‍ ജ്യൂസ് കുടിക്കാന്‍ വരുന്ന കട മനസിലാക്കിയ എസ്‌ഐ ഉമറുല്‍ ഫാറൂഖും സിപിഒ രാജുവും ഒരു കാറിനുള്ളില്‍ ഒളിച്ചിരുന്ന്  കാണാതെ പോയ ആര്‍മി ഉദ്യോഗസ്ഥനെ അതിസാഹസികമായി പിടികൂടി.

പോലീസുമായി സഹകരിക്കാതെ എതിര്‍ത്തുനിന്ന ആര്‍മി ഉദ്യോഗസ്ഥനെ പഞ്ചാബ് പോലീസിന്റെ കൂടി സഹായത്തോടെ ബലം പ്രയോഗിച്ചു വാഹനത്തില്‍ കയറ്റി ആര്‍മി ക്യാമ്പില്‍ എത്തിക്കുകയായിരുന്നു. ലെഫ്റ്റനന്റ് കേണല്‍ ജിതേന്ദ്ര, മലയാളിയായ കരുനാഗപ്പള്ളി  സ്വദേശി മേജര്‍ നിതിന്‍ എന്നിവര്‍ കേരള പോലീസിന്റെ കൃത്യ നിര്‍വഹണത്തെ പ്രശംസിക്കുകയും സൈനികനെ തിരിച്ച് ക്യാമ്പിലെത്തിച്ചതില്‍ അഭിനന്ദനം അറിയിച്ചു.

Tags: റെയില്‍വേപോലീസ്missing
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

Kerala

വെമ്പായത്തുനിന്ന് 16 കാരനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്, ട്രെയിന്‍ തട്ടി മരിച്ചത് കാണാതായ അഭിജിത്ത് എന്ന് മൊഴി

Kerala

കോഴിക്കോട് തീരത്ത് തീപിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേര്‍ മംഗലാപുരത്തേക്ക്, കാണാതായ നാലുപേര്‍ക്കായി തെരച്ചില്‍

Kerala

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

Kerala

വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയി കാണാതായ 8 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി,ഇനി കണ്ടെത്തേണ്ടത് ഒരാളെ

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

ശ്രീചിത്രയില്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു, പ്രശ്‌ന പരിഹാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍

എറണാകുളത്ത് പാസ്റ്റര്‍മാരുടെ പരിപാടിയില്‍ പാകിസ്ഥാന്‍ കൊടി; പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷനേതാവ്; ദൈവം നല്ലബുദ്ധി നല്‍കട്ടെയെന്ന് ജെ.പി. നദ്ദ

തീപിടിച്ച കപ്പലിന്റെ ദൃശ്യം

ചരക്ക് കപ്പലിലെ തീ കെടുത്താനുളള ശ്രമം ഫലവത്താകുന്നു, തീ കുറഞ്ഞു

ഓണ്‍ലൈന്‍ ട്രേഡിംഗിന്‌റെ മറവില്‍ 18 ലക്ഷം തട്ടിയെടുക്കാന്‍ കൂട്ടു നിന്ന സ്ത്രീയും സഹോദരനും പിടിയില്‍

സംസ്ഥാനത്ത് 2223 കോവിഡ് ബാധിതര്‍, മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യമന്ത്രി

ലോസേഞ്ചല്‍സിലെ മുഖംമൂടിക്കാരെ മുഴുവന്‍ പൊക്കാന്‍ ട്രംപിന്റെ ഉത്തരവ്; ലോസേഞ്ചല്‍സ് നഗരത്തെ സ്തംഭിപ്പിക്കുന്ന മുഖം മൂടിക്കാന്‍ ആരാണ്?

വിജ്ഞാന കേരളം മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന്, 20 കമ്പനികളിലായി 9000 ഒഴിവുകള്‍, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണ തീയതി നീട്ടി

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തും മുന്‍പ് ഐസോടോപ്പ് പഠനം നടത്തും, സുരക്ഷാ പരിശോധനയ്‌ക്ക് സംയുക്ത സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies