Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗം തിരിച്ചു വരുന്നു

ജില്ലാ ആശുപത്രിയില്‍ കൊറോണ ചികിത്സയ്‌ക്ക് പ്രത്യേക വാര്‍ഡ് ഏര്‍പ്പെടുത്തി മറ്റ് ചികിത്സാ സൗകര്യങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2020, 03:30 pm IST
inWayanad
അത്യാഹിത വിഭാഗം

അത്യാഹിത വിഭാഗം

മാനന്തവാടി: കൊറോണ  ആശുപത്രിയായ ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗം തിരിച്ചു വരുന്നു. നിലവില്‍ സാറ്റ് ലൈറ്റ് ആശുപത്രിയായ വിന്‍സെന്റ്ഗിരി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗമാണ് ഒരാഴ്ചയ്‌ക്കുള്ളില്‍ ജില്ലാ ആശുപത്രിയിലേക്ക് പ്രവര്‍ത്തനം മാറ്റുക. അതെ സമയം ഒപി വിഭാഗം ഉള്‍പ്പെടെ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യവും ശക്തമാണ്. 

കഴിഞ്ഞ മാര്‍ച്ച് 27 നാണ് ജില്ലയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. ഇതെ തുടര്‍ന്ന് ജില്ലാ ആശുപത്രി കൊറോണ ആശുപത്രിയാക്കി. ഏപ്രില്‍ ഒന്ന് മുതലാണ് മാനന്തവാടിയിലെ തന്നെയുള്ള സ്വകാര്യ ആശുപത്രികളിലേക്ക് ചികിത്സാ സൗകര്യങ്ങള്‍ മാറ്റിയത്. കഴിഞ്ഞ 9 മാസമായി വിദഗ്ദ ചികിത്സക്കായി ജില്ലയിലുള്ളവര്‍ ചുരമിറങ്ങേണ്ട അവസ്ഥയിലാണ്.  

ജില്ലാ ആശുപത്രിയില്‍ കൊറോണ ചികിത്സയ്‌ക്ക് പ്രത്യേക വാര്‍ഡ് ഏര്‍പ്പെടുത്തി മറ്റ് ചികിത്സാ സൗകര്യങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു.  ഇത്തരമൊരു സാഹചര്യത്തിലാണ് അത്യാഹിത വിഭാഗം മാത്രം കൊറോണ ആശുപത്രിയായ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഒരാഴ്ചയ്‌ക്കുള്ളില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ് കുമാര്‍ പറഞ്ഞു  

Tags: hospitalവയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

പുതിയ വാര്‍ത്തകള്‍

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.