Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍ക്കാരിനെ കാത്തിരിക്കുന്നത് വന്‍പതനം: സ്വാമി ദയാനന്ദസരസ്വതി

ശരണമന്ത്രങ്ങളോടെ അയ്യപ്പ മഹാസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 03:20 pm IST
in Kollam
കൊല്ലത്ത് അയ്യപ്പമഹാസംഗമത്തിന് സ്വാമി ദയാനന്ദസരസ്വതി തിരിതെളിക്കുന്നു

കൊല്ലത്ത് അയ്യപ്പമഹാസംഗമത്തിന് സ്വാമി ദയാനന്ദസരസ്വതി തിരിതെളിക്കുന്നു

കൊല്ലം: കോടിക്കണക്കിനു വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയ നിലവിലെ സര്‍ക്കാരിനെയും അതിനു നേതൃത്വം നല്‍കിയ പാര്‍ട്ടിയെയും കാത്തിരിക്കുന്നത് വന്‍പതനമാണെന്ന് ചടയമംഗലം ജ്ഞാനാനന്ദാശ്രമത്തിലെ സ്വാമി ദയാനന്ദസരസ്വതി. ഇത് അയ്യപ്പന്റെ ഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തില്‍ ഭവനം സന്നിധാനമെന്ന ആഹ്വാനമുയര്‍ത്തി സംഘടിപ്പിച്ച അയ്യപ്പ മഹാസംഗമം രണ്ടാംകുറ്റി ചേരിയില്‍ വൈദ്യശാലാ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.  

ഇതരമതസമൂഹത്തോട് പ്രണ്ടീണനവും അസംഘടിതരായ ഹിന്ദുസമൂഹത്തോട് പീഡനവും എന്നതാണ് ഈ സര്‍ക്കാര്‍ നയം. അതിപ്പോഴും തുടരുകയാണ്. ഹൈന്ദവര്‍ക്ക് സ്വന്തം ആചാരങ്ങളിലും വിശ്വാസങ്ങളിലും ഉള്ള അജ്ഞതയെ ദൗര്‍ബല്യമായി കാണുകയാണിവര്‍. വ്യക്തിജീവിതത്തില്‍ അചാരാനുഷ്ഠാനപാലനം കൃത്യമാക്കിയാല്‍ ഹിന്ദുസമൂഹത്തിന് ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ സാധിക്കും. ഇതിനായാണ് 41 ദിവസം മണ്ഡലവ്രതം വീടുകളില്‍തന്നെയാക്കിയുള്ള ഭവനം സന്നിധാനം ലക്ഷ്യമിടുന്നതെന്നും സ്വാമി പറഞ്ഞു.

സേവാസമാജം ജില്ലാ പ്രസിഡന്റ് ജെ. വിജയന്‍ അദ്ധ്യക്ഷനായി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ചേരിയില്‍ സുകുമാരന്‍ നായര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍, അനീഷ് നമ്പൂതിരി, സമാജം ദേശീയ ട്രഷറര്‍ വിനോദ് പുത്തൂര്‍, സംസ്ഥാന സമിതിയംഗം മീനാട് ഉണ്ണി, ജില്ലാ സെക്രട്ടറി സുനില്‍ മങ്ങാട്, ട്രഷറര്‍ എസ്. പ്രേംലാല്‍ എന്നിവര്‍ സംസാരിച്ചു.

Tags: kollamAyyappa sangamam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് അഴിമതി മാത്രം, ആർഎസ്എസ് അജണ്ടയെന്ന് സൈബര്‍ സഖാക്കള്‍ ട്രോളുന്ന നന്ദഗോവിന്ദം ഭജന്‍സിന്റെ പേരിലും കൊള്ള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.