തൃശൂര്‍: ആലത്തൂര്‍ എം.പി രമ്യഹരിദാസിന് വീണ് പരിക്കേറ്റു കാല്‍വഴുതി വീണ രമ്യയുടെ എല്ലിന് പൊട്ടല്‍ ഉണ്ടായിട്ടുണ്ടെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ വ്യക്തമാക്കി. കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ നാളെ ശസ്ത്രക്രിയക്ക് വിധേയയാക്കുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: