Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തമിഴ്‌നാടന്‍ അതിര്‍ത്തികളില്‍ കനത്ത സുരക്ഷ

പടിഞ്ഞാറത്തറയില്‍ പോലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തമിഴ്‌നാട് അതിര്‍ത്തികളില്‍ സായുധസേനയെ ഉപയോഗിച്ചാണ് സുരക്ഷാ ശക്തമാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2020, 11:02 am IST
inWayanad
നമ്പ്യാര്‍കുന്ന് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍

നമ്പ്യാര്‍കുന്ന് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍

ചീരാല്‍: പടിഞ്ഞാറത്തറയില്‍ പോലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തമിഴ്‌നാട് അതിര്‍ത്തികളില്‍ സായുധസേനയെ ഉപയോഗിച്ചാണ് സുരക്ഷാ ശക്തമാക്കിയിരിക്കുന്നത്. പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുള്ള ഏറ്റുമുട്ടലില്‍ തമിഴ്‌നാട് തേനി സ്വദേശി വേല്‍മുരുകന്‍ കൊല്ലപ്പെടുകയും, അഞ്ചുപേര്‍ രക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തമിഴ്‌നാട് അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. 

രക്ഷപ്പെട്ട ഒരാള്‍ക്ക് പരിക്കുകള്‍ ഉള്ളതിനാല്‍ ഇവര്‍ റോഡ് മാര്‍ഗം കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് തമിഴ്‌നാട് പോലീസ്.ഈ സാഹചര്യത്തിലാണ് അതിര്‍ത്തികളായ നമ്പ്യാര്‍കുന്ന്, താളൂര്‍, പാട്ടവയല്‍, ചോലാടി തുടങ്ങിയ പ്രദേശങ്ങളില്‍തമിഴ്‌നാട് സായുധസേനയെ നിയോഗിച്ചിരിക്കുന്നത്. തമിഴ്‌നാടന്‍ വനമേഖലകളില്‍ എന്‍എഫ്ടിയും എസ്ടിഎഫും സംയുക്തമായി പരിശോധനയും നടത്തുന്നുണ്ട്. പരിക്കേറ്റയാളുടെ വിവരങ്ങള്‍  ഇതുവരെലഭിച്ചിട്ടില്ല. ഇവര്‍ സംഘമായി തമിഴ്‌നാടന്‍ അതിര്‍ത്തിയിലൂടെയോ, വനത്തിലൂടെയോ കടക്കാനുള്ള ശ്രമത്തെ തടയാനാണ് ഇവരുടെ ലക്ഷ്യം, കൂടാതെ രാത്രികാലങ്ങളില്‍ പ്രത്യേക സംഘം പട്രോളിങ്ങും നടത്തുന്നുണ്ട്. വനപ്രദേശങ്ങളോട് ചേര്‍ന്ന പോലീസ് സ്‌റ്റേഷനുകളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

Tags: Mavoists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ്; കൊച്ചിയില്‍ മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എന്‍ഐഎ റെയ്ഡ്, ഉദ്യോഗസ്ഥർ അകത്ത് കടന്നത് വാതിൽ പൊളിച്ച്

Kerala

മാവോയിസ്റ്റ് അക്രമസാധ്യത; രാത്രികാലങ്ങളിൽ പോലീസ് എയ്ഡ് പോസ്റ്റ് അടച്ചിടുന്നു, രാത്രികാല നിരീക്ഷണം നടത്താൻ നിർദേശം

India

വോട്ടു ചെയ്യാൻ ഇത്തവണ ഏഴു കിലോമീറ്റർ നടക്കേണ്ട… മാവോയിസ്റ്റുകൾക്ക് സ്വധീനമുള്ള ചന്ദാമെത്ത ഗ്രാമത്തിൽ ഇതാദ്യമായി പോളിങ് ബൂത്ത്

Article

മാര്‍ക്‌സിസവും ക്രൈസ്തവസഭയും: പാശ്ചാത്യ ദേശങ്ങളില്‍ തമ്മിലടി; ഇന്ത്യയില്‍ ഒരുമിയ്‌ക്കുന്നത് രാഷ്‌ട്രീയ അടവു നയം

Article

ക്രിസ്തീയസഭകള്‍ മാവോയിസ്റ്റുകളെ പിന്തുണയ്‌ക്കുന്നുണ്ടോ; മാര്‍പാപ്പയോ പാലയിലെ കൊച്ചുപാതിരിയോ വലുത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.