കൂടരഞ്ഞി: കൂടരഞ്ഞിയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വാലുമണ്ണില്‍ ജോസിന്റെ നേതൃത്വത്തില്‍ നൂറിലേറെ പേര് ഇന്ന് ബിജെപിയില്‍ ചേരും. വൈകീട്ട് നാലിന് നടക്കുന്ന തിരുവമ്പാടി നിയോജകമണ്ഡലം ശില്പശാലയില്വെച്ചാണ് ഇവരെ അംഗത്വം നല്കി സ്വീകരി ക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ശില്പശാല ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡണ്ട് സി.ടി. ജയപ്രകാശ് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: