വാഷിംഗ്ടണ്‍: ഡോണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്‍ഡറാകും. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റ ഫലം വന്നതിന്റേയും ലീഡിന്റേയും അടിസ്ഥാനത്തില്‍ ട്രംപ് ജയം ഉറപ്പിച്ചു
വൊട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജോര്‍ജ്ജ് ബൈഡന്‍ 223 ഇലക്ട്രറല്‍ വോട്ടു കിട്ടി മുന്നിലാണ് ട്രംപിന് 212 വോട്ടു കിട്ടി. 102 ഇലക്ടറല്‍ വോട്ടുകള്‍ക്കുള്ള ജനകീയ വോട്ടുകള്‍ കൂടി ആണ് ഇനി എണ്ണാനുള്ളത്. ഇതില്‍ 81 എണ്ണം ട്രംപിന് കിട്ടാനാണ് സാധ്യത. ലീഡ് അനുസരിച്ച് നോക്കിയാല്‍ ബൈഡന്‍ 21 വോട്ടുകള്‍ കൂടിയെ കിട്ടൂ. ജയിക്കാന്‍ 270വോട്ടുകളാണ് ആകെ വേണ്ടത്
അരിസോണ (6),നെവേഡ(11), അലാക്‌സാ(30), വിസ്‌ക്കോണ്‍(10), മിഷിഗണ്‍(16), പെന്‍സില്‍വാനിയ(20), നോര്‍ത്ത് കരോലിന(15), ജോര്‍ജ്ജിയ(16) എന്നി വിടങ്ങളിലെ ഫലമാണ് ഇനി വാരാനുള്ളത്.
ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ഒഴികെ എല്ലായിടത്തും ട്രംപിനാണ് ലീഡ്
ഡൊണാള്‍ഡ് ട്രംപ് നേടിയ സംസ്ഥാനങ്ങളും വോട്ടും
അലബാമ-9
അര്‍ക്കാന്‍സാസ്-6
ഇദാഹോ-4
ഇന്ത്യാന-11
കാനന്‍സാസ്-6
കെഞ്ചുക്കി-8
ലൂസിയാന-8
മിസ്സിസ്സിപ്പി-6
മിസ്സൂറി-10
നെബ്രാസ്‌ക-5
നോര്‍ത്ത്ദക്കോട്ട-3
ടെക്‌സസ് -38
ഫോളോറിഡ-29
ഒഹിയോ-18
ഒക്ലഹോമ-7
സൗത്ത്കരോലിന-9
സൗത്ത്ദക്കോട്ട-3
ടെന്നസ്സീ-11
ഉടാഹ്-6
വെസ്റ്റ് വെര്‍ജീനിയ-5
വ്യോമിങ്- 3
ജോ ബൈഡന്‍ നേടിയ സംസ്ഥാനങ്ങളും വോട്ടും
കാലിഫോര്‍ണിയ -55
കൊളറാഡോ-9
കണക്്ടികട്-7
ഡെലാവെര്‍-3
ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ-3
മാരിലാന്‍ഡ്-10
മസാച്യുസെറ്റ്‌സ്-11
ന്യൂഹാംഷൈര്‍-4
ന്യൂജഴ്‌സി-14<br />
ന്യൂമെകസിക്കോ-5
ന്യൂയോര്ക്ക-29
ഒറിഗോണ്‍;-7
റോഡ് ഐലന്റ്-4
വെരിമോണ്ട്-3
വിര്‍ജീനിയ-13
വാഷിങ്ടണ്‍ ഡി.സി-12
പ്രതികരിക്കാൻ ഇവിടെ എഴുതുക: