വാഷിംഗ്ടണ്‍:; അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റ വൊട്ടണ്ണല് പുരോഗമിക്കുമ്പോള്‍ ജോര്‍ജ്ജ് ബൈഡന് മുന്‍ തൂക്കം. ബൈഡന് ഇതേവരെ 85 ഇലക്ട്രറല്‍ വോട്ടു കിട്ടിയപ്പോള്‍ ട്രംപിന് 61 എണ്ണം നേടാനെ കഴിഞ്ഞൊള്ളു.
നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്‍ഡ്യാനയിലും കെന്റക്കിയിലും വിജയിച്ചു. 11 സംസ്ഥാനങ്ങളില്‍ മുന്നിലാണ്.
നിര്‍ണായക സംസ്ഥാനമായ ഫ്ലോറിഡയില്‍ ട്രംപാണ് മുന്നില്‍.11 ഇലക്ട്രല്‍ വോട്ടുകളുള്ള ഇന്‍ഡ്യാനയില്‍ 64.2 ശതമാനം വോട്ട് നേടിയാണ് ട്രംപ് ജയിച്ചത്.29 ഇലക്ട്രല്‍ വോട്ടുകളുള്ള ഫ്ലോറിഡയുടെ ഫലം അതിനിര്‍ണായകമാണ്.
ജോര്‍ജിയ, വെര്‍മണ്ടിലു സംസ്ഥാനങ്ങളില്‍ ജോ ബൈഡന് വിജയിച്ചു. 16 സംസ്ഥാനങ്ങളില്‍ ബൈഡന് മുന്നിലാണ്
ഒക്കലാമോ, മിസിസിപ്പി, അല്‍ബാമ,ജോര്‍ജിയ, വെര്‍ജീനിയ,ടെന്റസി കെന്റക്കി, നോര്‍ത്ത് കാരലൈന എന്നിവിടങ്ങളിലും ട്രംപാണ് മു്ന്നില്‍.
വെര്‍മോണ്ട്, വെര്‍ജീനിയ, ഇലിനിയോസ്, മേരിലാന്ര്, ന്യൂജഴ്സി, മാസഞ്ചസ്റ്റ്, ന്യൂ ഹാംസ്ഫയര്‍, പെന്‍സില്‍ വാനിയ എന്നിവിടങ്ങളില്‍ ബൈഡന് വളരെ മുന്നിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: