Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫസല്‍ ഗഫൂര്‍ കുടുങ്ങും; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം; എം ഇ എസിന്റെ നികുതി ഇളവ് പദവി പോകും

എം ഇ എസിന്റെ പണം ഉപയോഗിച്ചു ഫസല്‍ ഗഫൂറിന്റെ മകന്റെ സ്ഥലത്തു കെട്ടിടം പണിതത്തിനു എന്താണ് ന്യായികരണം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 06:13 am IST
in Kerala

തിരുവനന്തപുരം:  വസ്തു ഇടപാടിന്റേയും കെട്ടിടം പണിയുടേയും പേരില്‍ കോടികളുടെ തിരിമറി നടന്ന സാഹചര്യത്തില്‍ എം ഇ എസിനെതിരെ   എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. സന്നദ്ധ സംഘടനകള്‍ക്കുള്ള നികുതി ഇളവിന്റെ ആനുകൂല്യം പറ്റി കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നതിന്റ രേഖകള്‍ പുറത്തു വന്നിരുന്നു. സംഘടനയുടെ പേരും പണവും ഉപയോഗിച്ച് നികുതി ഇളവ് നേടി പ്രസിഡന്റ് ഫസല്‍ ഗഫൂര്‍  മകന്റെ കമ്പനിക്കായി കെട്ടിടം പണിതു. കോഴിക്കോട് ഗോവിന്ദപുരത്ത് പുതിയ അസ്ഥാന മന്ദിരവും അതോടനുബന്ധിച്ചുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും പണിയാന്‍ എന്ന പേരില്‍ എം ഇ എസ് അക്കൗണ്ടില്‍ നിന്ന് 16 കോടി രൂപയാണ് എടുത്തത്.

സംസ്ഥാന പാരിസ്ഥിതികാഘാത അതോറിറ്റിടെ അനുമതി കിട്ടുകയാണെങ്കില്‍ നിര്‍മാണം തുടങ്ങാമെന്ന ഉപാധിയോടെ സെന്‍ട്രല്‍ടൗണ്‍പ്ലാനിങ്ങ്  ആശുപത്രി കെട്ടിടത്തിനുള്ളഅനുമതി 2017 ല്‍ എം ഇ എസിന് കിട്ടിയിരുന്നു. വനം പരി്‌സഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സിനായുള്ള നടപടിക്രമങ്ങള്‍ സംഘടന നടത്തിവരികയുമായിരുന്നു.അതിനിടെ കെട്ടിടംപണിയുന്നത് വ്യ്യാജസര്‍ട്ടിഫിക്കറ്റുകളാണ് കോഴിക്കോട്കോര്‍്പറേഷനില്‍ സമര്‍പ്പിച്ചെന്ന വിവരം  പുറത്തു വന്നു. കെട്ടിട നിര്‍മാണത്തിന് അപേക്ഷ കൊടുത്തിരിക്കുന്നത് എംഇഎസിനുവേണ്ടി സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ ലബ്ബയും ഫസല്‍ ഗഫൂറിന്റെപ്രൈവറ്റ് കമ്പനിക്കുവേണ്ടി മകന്‍ റഹീം ഫസലും സംയുക്തമായാണ്.12എ 80 ജി നികുതി ഉളവുള്ള  സംഘടന കമ്പനിയുമായി  ജോയിന്റ് അപേക്ഷ കൊടുത്തത് നിയമ വിരുദ്ധമാണ്.

അന്തിമ അനുമതി കിട്ടും മുന്‍പ്  കെട്ടിടം പണി ആരംഭിച്ചു.ഫസല്‍ ഗഫൂര്‍ പ്രൊമോട്ടറും മകന്‍ അബ്ദുല്‍ ഗഫൂര്‍ ഫസല്‍ മാനേജിങ് ഡയറക്ടറുമായ ഫെയര്‍ ഡീല്‍ വെല്‍നസ് എന്ന കമ്പനിയുടെ സ്ഥലത്താണ് കെട്ടിടം പണിതിരിക്കുന്നത്. 35,000 ചതുരശ്ര അടി കെട്ടിടത്തിന്റെ ഭാഗികമായ നിര്‍മ്മാണത്തിന് 16കോടിരൂപയോളം എംഇഎസിന്റെ അക്കൗണ്ടുകളില്‍ നിന്നു ചെലവഴിച്ചു.

കള്ളത്തരം പിടിക്കപെടുമെന്നായപ്പോള്‍ കെട്ടിട അനുമതിക്ക് സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ ടൗണ്‍പ്ലാനിങ്ങില്‍ നിന്ന്ലഭിച്ച കെട്ടിടത്തിനുള്ള നിര്‍മ്മാണാനുമതി അസാധുവായി. കോണ്‍ക്രീറ്റ് പയലിംഗ് മാത്രം നടത്തിയപ്പോള്‍ എം ഇ എസിന് നഷ്ടമായത് 16 കോടി.കോടിക്കണക്കിന് പണമുയോഗിച്ച്  ഫെയര്‍ ഡീല്‍ കമ്പനി വാങ്ങിയ തണ്ണീര്‍ത്തട ഭൂമിയില്‍ അനധികൃതമായി  കെട്ടിപ്പൊക്കാന്‍ നോക്കിയ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ കെട്ടിടം ഉടന്‍ പൊളിച്ച് നീക്കണമെന്ന് ആവശ്യപെട്ട് നല്‍കിയ പരാധിയില്‍ പൊളിച്ചു നീക്കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുന്നതായിട്ടാണ് വിവരാവകാശ രേഖപ്രകാരം സര്‍ക്കാര്‍ നല്‍കിയ മറുപടി. ഫെയര്‍ ഡീല്‍  

കമ്പനിയുടെ സ്ഥലത്തു കെട്ടിട നിര്‍മാണം നടത്തിയിട്ടുണ്ട് .പക്ഷെ അവരുടെ ബാലന്‍സ് ഷീറ്റ് പ്രകാരം കെട്ടിട നിര്‍മാണത്തിന് ഒരു പൈസ പോലും ചിലവഴിച്ചതായി കാണുന്നില്ല.

സന്നദ്ധ സംഘടനകള്‍ക്കുള്ള നികുതി ഇളവുകള്‍ ദുരുപയോഗം ചെയ്തതായി തെളിഞ്ഞാല്‍ കോടിക്കണക്കിന് രൂപ എം ഇ എസിന് സര്‍ക്കാറിലേക്ക് തിരിച്ച് അടയ്‌ക്കേണ്ടിവരും. ചില ചോദ്യങ്ങള്‍ക്ക് ഉത്തരവും നല്‍കേണ്ടിവരും.

എം ഇ എസ് നിര്‍മിക്കാന്‍ ഉദ്ദേശിച്ച ആശുപത്രി കെട്ടിടത്തിന് പെര്‍മിഷന്‍ കിട്ടിയിട്ടുണ്ടോ?

പൈലിങ് നടത്തിയതിനു 16 കോടിയോളം ചിലവായത് ശരിയാണോ?  

പൈലിങ്ങിന് പാരിസ്ഥിക പെര്‍മിഷന്‍ ഉണ്ടോ?  

പൈലിങ് നടത്തിയതിനു ശേഷം നിങ്ങള്‍ എങ്ങിനെയാണ് അപേക്ഷ പിന്‍വലിക്കുക ?  

അപേക്ഷ പിന്‍വലിച്ചതോടെ എം ഇ എസിന്റെ 16 കോടി നഷ്ടപെട്ടല്ലേ?  

എങ്ങിനെയാണ് കമ്പനിയുമായി സംയുക്തമായി അപേക്ഷ കൊടുത്തത്?  

12എ 80 ജി ഇളവുള്ള  സംഘടനക്ക് സ്വകാര്യകമ്പനിയുമായി ചേര്‍ന്ന് എങ്ങിനെ അപേക്ഷ കൊടുക്കാന്‍ പറ്റും?  

അപേക്ഷയുടെ ഫയല്‍ കോര്‍പറേഷന്‍ ഓഫീസില്‍ നിന്ന് കാണാതായതെങ്ങനെ?

വ്യജ സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്താണ് അപേക്ഷ കൊടുത്തതെന്നത് ശരിയോ?  

16 കോടി മുടക്കി പണിത അനധികൃത കെട്ടിടത്തിന്റെ സ്ട്രക്ച്ചര്‍ നില്‍ക്കുന്നത്  ഫസല്‍ ഗഫൂറിന്റെ മകന്റെ കമ്പനിയുടെ സ്ഥലത്താണോ?

ആ സ്ഥലത്തു പണിയാന്‍ എം ഇ എസിന് എന്ത് നിയമ പ്രകാരം കഴിയും?  

എം ഇ  എസിന്റെ പണം ഉപയോഗിച്ചു ഫസല്‍ ഗഫൂറിന്റെ മകന്റെ സ്ഥലത്തു കെട്ടിടം പണിതതിനു എന്താണ് ന്യായികരണം?

Tags: MESfasal gafoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് എംഇഎസ് കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു

Kerala

ക്രിസ്തുമസ് പുതുവത്സരാഘോഷം; മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജില്‍ സംഘര്‍ഷം

Kerala

വര്‍ഗ്ഗീയവാദികളുടെ അപ്പോസ്ഥലന്റെ വര്‍ഗ്ഗീയ വാദി പട്ടം വെള്ളാപ്പള്ളിക്ക് വേണ്ട; ഫസല്‍ ഗഫൂറിനെതിരെ തുഷാര്‍

Kerala

കേരളത്തിലെ കത്തോലിക്കര്‍ക്ക് മോദിയെ ഭയം, അവരില്‍ മുസ്ലിം വിരോധമുണ്ട്: ഡോ. ഫസല്‍ ഗഫൂര്‍

Kerala

കേരളത്തിലെ എംഇഎസ് പ്രസ്ഥാനം 2019ല്‍ ഒറ്റ ദിവസം കൊണ്ട് ഹിജാബ് നിരോധിച്ചത് അവരുടെ കീഴിലുള്ള 150 വിദ്യാഭ്യാസസ്ഥാപനങ്ങളില്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.