Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

‘എങ്കില്‍ പിളര്‍ന്നതെന്തിന്’; യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ ചോദിക്കുന്നു; കോണ്‍ഗ്രസ് പക്ഷത്തേക്കില്ല; ബിജെപിക്കൊപ്പമല്ല; അടവുനയവുമായി മോദിക്കൊപ്പം

ജനകീയ ജനാധിപത്യത്തിന് ഒരുങ്ങാന്‍ കോണ്‍ഗ്രസുമായും ചേരണമെന്ന ആശയം ഉയര്‍ന്നപ്പോള്‍, കല്‍ക്കത്ത തിസീസിന്റെ ചര്‍ച്ചയില്‍, ഉടന്‍ വിപ്ലവമെന്ന് വ്യാഖ്യാനിച്ച് ചിലര്‍ 1964ല്‍ പാര്‍ട്ടി പിളര്‍ത്തിയത് എന്തിനായിരുന്നുവെന്ന് കമ്യൂണിസ്റ്റുകള്‍ ചോദിക്കാന്‍ തുടങ്ങി. ബിജെപിക്കെതിരെ കോണ്‍ഗ്രസ് സഖ്യമെന്ന സിപിഎം തീരുമാനം, പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയിലെ 94 അംഗങ്ങളില്‍ 10 പേരുടെ വിയോജിപ്പോടെ അംഗീകരിച്ചതാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളുടെ ധാര്‍മികത ഉണര്‍ത്തിയത്. ഈ തീരുമാനത്തോടെ 'ബദല്‍രേഖ' അവതരിപ്പിച്ച എം.വി. രാഘവനെ പുറത്താക്കിയതുള്‍പ്പെടെ തെറ്റായെന്ന് സിപിഎം സമ്മതിക്കുകയാണെന്ന് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ പറയുന്നു. മാത്രമല്ല 'എന്തിനെയാണോ നിങ്ങള്‍ എതിര്‍ക്കുന്നത് ഒടുവില്‍ നിങ്ങള്‍ അതിന്റെ ഭാഗമാകുമെന്ന' തത്ത്വം ശരിവയ്‌ക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 3, 2020, 05:26 pm IST
in News

കൊച്ചി: കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ തീരുമാനിച്ചെങ്കില്‍ അന്ന് പിളര്‍ന്നതെന്തിനെന്ന് സിപിഐ. എന്നാല്‍, കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരിച്ചവര്‍ അധികം പറയേണ്ടെന്ന് സിപിഎം. അതിനിടെ, കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും അടക്കം ആരുമായും ചേര്‍ന്ന് തുടര്‍ ഭരണത്തിന് ‘മരണക്കളി’ കളിക്കുന്ന ഇടതുമുന്നണിയില്‍ നിന്ന് ‘യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍’ ഒഴിഞ്ഞൊഴിഞ്ഞു പോവുകയാണ്. എന്തായാലും കോണ്‍ഗ്രസിനൊപ്പമില്ലെന്നു പറയുന്ന ഇക്കൂട്ടര്‍ ബിജെപിയോട് ചേരാന്‍ മടിക്കുന്നുണ്ട്. പകരം ‘മോദിക്കൊപ്പം’ എന്ന അടവുനയം സ്വീകരിക്കാന്‍ ഒരുങ്ങുകയാണവര്‍.

ജനകീയ ജനാധിപത്യത്തിന് ഒരുങ്ങാന്‍ കോണ്‍ഗ്രസുമായും ചേരണമെന്ന ആശയം ഉയര്‍ന്നപ്പോള്‍, കല്‍ക്കത്ത തിസീസിന്റെ ചര്‍ച്ചയില്‍, ഉടന്‍ വിപ്ലവമെന്ന് വ്യാഖ്യാനിച്ച് ചിലര്‍ 1964ല്‍ പാര്‍ട്ടി പിളര്‍ത്തിയത് എന്തിനായിരുന്നുവെന്ന് കമ്യൂണിസ്റ്റുകള്‍ ചോദിക്കാന്‍ തുടങ്ങി. ബിജെപിക്കെതിരെ കോണ്‍ഗ്രസ് സഖ്യമെന്ന സിപിഎം തീരുമാനം, പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയിലെ 94 അംഗങ്ങളില്‍ 10 പേരുടെ വിയോജിപ്പോടെ അംഗീകരിച്ചതാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളുടെ ധാര്‍മികത ഉണര്‍ത്തിയത്. ഈ തീരുമാനത്തോടെ ‘ബദല്‍രേഖ’ അവതരിപ്പിച്ച എം.വി. രാഘവനെ പുറത്താക്കിയതുള്‍പ്പെടെ തെറ്റായെന്ന് സിപിഎം സമ്മതിക്കുകയാണെന്ന് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ പറയുന്നു. മാത്രമല്ല ‘എന്തിനെയാണോ നിങ്ങള്‍ എതിര്‍ക്കുന്നത് ഒടുവില്‍ നിങ്ങള്‍ അതിന്റെ ഭാഗമാകുമെന്ന’ തത്ത്വം ശരിവയ്‌ക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നു.

നാല് കാര്യങ്ങള്‍ ഈ ‘യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍’ ചൂണ്ടിക്കാട്ടുന്നു. ഒന്ന്: സിപിഐയില്‍ നിന്ന് പിളര്‍ന്ന് പോയ ന്യൂനപക്ഷം സിപിഎമ്മിന് രൂപം കൊടുത്തത് തെറ്റായി. അതിനാല്‍ സിപിഐയില്‍ സിപിഎം ലയിക്കണം. രണ്ട്: രാഷ്‌ട്രീയ ഭൂരിപക്ഷത്തിന്റെ തീരുമാനം രാഷ്‌ട്രീയ ന്യൂനപക്ഷം അനുസരിക്കണമെന്നാണ് കമ്യൂണിസ്റ്റ് തത്ത്വം. അത് പ്രകാരം കോണ്‍ഗ്രസ് സഖ്യം ആകാമെന്ന കേന്ദ്ര കമ്മിറ്റി തീരുമാനം കേരളത്തിലെ സഖാക്കളില്‍ ചിലരടങ്ങുന്ന ന്യൂനപക്ഷമായ 10 പേര്‍ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ തീരുമാനം അംഗീകരിച്ചു. സിപിഐയില്‍നിന്ന് 1964ല്‍ 135 അംഗ ദേശീയ സമിതിയില്‍നിന്ന് 32 പേര്‍ മാത്രമുള്ള ന്യൂനപക്ഷം ഇറങ്ങിപ്പോന്നാണ് സിപിഎം രൂപീകരിച്ചത്. അന്ന് ഭൂരിപക്ഷത്തെ അനുസരിച്ചില്ല. അത് താത്ത്വിക നിലപാടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ബന്ധം അംഗീകരിക്കാതെ കേരള സിപി

എംകാര്‍ കേരള സിപിഎം ഉണ്ടാക്കുമോ എന്ന് വ്യക്തമാക്കണം. മൂന്ന്:  സിപിഎമ്മിന്റെ ഈ തെരഞ്ഞെടുപ്പ് അടവുകള്‍ക്ക് സിപിഐ കൂട്ടുനില്‍ക്കേണ്ടതില്ല. അഥവാ അങ്ങനെ മുന്നണിയില്‍ നില്‍ക്കുന്നെങ്കില്‍ അത് രാഷ്‌ട്രീയ മേല്‍ക്കോയ്‌മ നേടിക്കൊണ്ടാവണം. പരസ്യമായി ഒരു പ്രസ്താവന പോലും ഇക്കാര്യത്തില്‍ നടത്താനാവാതെ ‘റാന്‍മൂളി’കളായി നേതൃത്വം ഓച്ഛാനിച്ച് നില്‍ക്കുന്നത് നാണക്കേടാണ്. സിപിഎമ്മിന്റെ നയമല്ല എല്‍ഡിഎഫ് നടപ്പിലാക്കേണ്ടത്. താത്ത്വികമായി നിലപാടെടുക്കുകയാണെങ്കില്‍ എല്‍ഡിഎഫിന് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായും പരസ്യ സഖ്യം കേരളത്തിലും ചെയ്യാന്‍ എന്താണ് മടി; ബിജെപി കേരളത്തില്‍ അതിവേഗം വളരുകയാണെന്ന സത്യം തിരിച്ചറിയണം.

നാലാമതായി യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ ഉയര്‍ത്തുന്ന ചോദ്യം ഏറ്റവും പ്രസക്തമാണ്. ബിജെപി രാഷ്‌ട്രീയ ശത്രുവായിരിക്കാം, പക്ഷേ നരേന്ദ്ര മോദിയുടെ ഭരണം അഴിമതിക്കെതിരെ നടത്തുന്ന യുദ്ധവും വികസനകാര്യ പരിപാടിയുടെ നടപ്പാക്കല്‍ രീതിയും പിന്തുണ അര്‍ഹിക്കുന്നതാണ് എന്നവര്‍ പറയുന്നു. നാലു പതിറ്റാണ്ട് തുടര്‍ഭരണം കിട്ടിയ ബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഴിമതി തടയാനോ സദ്ഭരണം നടത്താനോ കഴിഞ്ഞില്ല. അതാണ് പാര്‍ട്ടിയുടെ പതന കാരണം. കേരളത്തില്‍ തുടര്‍ഭരണം ആശിക്കുമ്പോള്‍, ഈ ഭരണം അഴിമതിയുടെ ആഴത്തിലാണെന്നോര്‍ക്കണമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

മറ്റെല്ലായിടത്തും കോണ്‍ഗ്രസുമായി രഹസ്യവും പരസ്യവുമായ ബന്ധവും സഖ്യവും, കേരളത്തില്‍ മാത്രമല്ല എന്ന് പറഞ്ഞാല്‍ ആരെ കബളിപ്പിക്കാനാകുമെന്ന് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ ചോദിക്കുന്നു. ഇത് ‘അടവുനയ’മല്ല, ‘അടിയറവുനയ’മാണ്. അതിനാല്‍ ബിജെപിയോടൊപ്പം നില്‍ക്കാതെ നരേന്ദ്ര മോദിയോട് ചേര്‍ന്നാലും കോണ്‍ഗ്രസിനൊപ്പമില്ല. കോണ്‍ഗ്രസുമായി സഖ്യം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തിരുത്തും എന്നാണ് ‘യഥാര്‍ത്ഥ കമ്യൂണിസ്റ്റു’കളുടെ നിലപാട്. ആവുംവിധം ഈ വിഷയത്തില്‍ പ്രചാരണത്തിന് ആസൂത്രണം നടത്തുകയാണ് ഇവര്‍.

Tags: cpmcpibjpഎല്‍ഡിഎഫ്‌യുഡിഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.