Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മ്യൂസിയത്തിലേക്കും മൃഗശാലയിലേക്കും ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് അനുമതി

മ്യൂസിയത്തിലേക്കും മൃഗശാലയിലേക്കും ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും സന്ദര്‍ശകര്‍ക്ക് പ്രവേശനം. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് സന്ദര്‍ശകരെ സ്വീകരിക്കാന്‍ ചെമ്പൂക്കാവ് ഉദയനഗറിലെ മൃഗശാലയും മ്യൂസിയവും സജ്ജമാണെന്ന് സൂപ്രണ്ട് വി. രാജേഷ് പറഞ്ഞു. പ്രധാന ഗേറ്റ് അടച്ചിടും. കുറച്ച് ആളുകളെ വീതമാണ് മൃഗശാലയിലേക്ക് കടത്തിവിടുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2020, 04:05 pm IST
in Thrissur
പുലിയിറങ്ങിയതായി നാട്ടുകാര്‍

പുലിയിറങ്ങിയതായി നാട്ടുകാര്‍

തൃശൂര്‍: മ്യൂസിയത്തിലേക്കും മൃഗശാലയിലേക്കും ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും സന്ദര്‍ശകര്‍ക്ക് പ്രവേശനം. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് സന്ദര്‍ശകരെ സ്വീകരിക്കാന്‍  ചെമ്പൂക്കാവ് ഉദയനഗറിലെ മൃഗശാലയും മ്യൂസിയവും സജ്ജമാണെന്ന് സൂപ്രണ്ട് വി. രാജേഷ് പറഞ്ഞു.  പ്രധാന ഗേറ്റ് അടച്ചിടും. കുറച്ച് ആളുകളെ വീതമാണ് മൃഗശാലയിലേക്ക് കടത്തിവിടുക.

   മ്യൂസിയവും കാഴ്ച ബംഗ്ലാവും പരിസരവും കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കും. ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ശരീരോഷ്മാവ് പ്രവേശനത്തിന് മുമ്പേ പരിശോധിക്കും. സന്ദര്‍ശകരുടെ പേര് മൊബൈല്‍ നമ്പര്‍ എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തും. സന്ദര്‍ശകര്‍ കൃത്യമായി മാസ്‌ക് ധരിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കണം. സന്ദര്‍ശകരെ മ്യൂസിയങ്ങളിലെ പരാവസ്തുക്കളിലും പരിസരങ്ങളിലും സ്പര്‍ശിക്കാന്‍ അനുവദിക്കില്ല. ചില്‍ഡ്രന്‍സ്പാ ര്‍ക്ക്, എയര്‍ കണ്ടിഷന്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല.

   മൃഗശാലയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കൈകള്‍ കഴുകാനുള്ള സംവിധാനവും സാനിറ്റൈസ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മനുഷ്യരെക്കാള്‍  മൃഗങ്ങള്‍ക്ക് കൊറോണ രോഗസാധ്യത കുറവാണെന്നും ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ അവയെ പരിശോധനയ്‌ക്ക് വിധേയമാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. കൊറോണ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടികിടന്ന സാഹചര്യത്തില്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസമാകും മൃഗശാലയുടെയും മ്യൂസിയത്തിന്റെയും പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.