Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുത്തോടെ, കൂടുതല്‍ ഉയരങ്ങളിലേക്ക്; എണ്‍പത്തിഅയ്യായിരം ചതുരശ്രഅടിയില്‍ കേസരിക്ക് ബഹുനില കെട്ടിടസമുച്ചയം

. ഡിസംബര്‍ 29ന് രാവിലെ 10ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം നിര്‍വ്വഹിക്കും. കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2020, 03:20 pm IST
inKerala
കോഴിക്കോട് നഗരത്തില്‍ ചാലപ്പുറം റോഡില്‍ കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടിയുള്ള കെട്ടിട സമുച്ചയം നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തില്‍

കോഴിക്കോട് നഗരത്തില്‍ ചാലപ്പുറം റോഡില്‍ കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടിയുള്ള കെട്ടിട സമുച്ചയം നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തില്‍

കോഴിക്കോട്: എണ്‍പത്തിഅയ്യായിരം ചതുരശ്രഅടിയില്‍ കോഴിക്കോട് നഗരഹൃദയത്തില്‍ കേസരി വാരികയ്‌ക്കു വേണ്ടി പൂര്‍ത്തിയാവുന്നത് ഏഴ് നിലകളിലുള്ള കെട്ടിട സമുച്ചയം. ചാലപ്പുറം റോഡില്‍ കേസരി വാരികയ്‌ക്ക് വേണ്ടി ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് വാങ്ങിച്ച സ്ഥലത്താണ് പുതിയ കെട്ടിടം പൂര്‍ത്തിയാവുന്നത്. 

മീഡിയ സ്‌കൂള്‍, റഫറന്‍സ് ലൈബ്രറി, പബ്ലിക്കേഷന്‍ വിഭാഗം എന്നിവ കൂടാതെ ജന്മഭൂമി, വിശ്വസംവാദ കേന്ദ്രം, ഭാരതീയ വിചാരകേന്ദ്രം, ഭാരതീയ വിദ്യാനികേതന്‍, തപസ്യ, സേവാഭാരതി, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം, വ്യാപാരിവ്യവസായി സംഘ്, ജന്‍മന്‍ വെഞ്ച്വേഴ്‌സ് തുടങ്ങിയവയുടെ ഓഫീസുകളും കെട്ടിടസമുച്ചയത്തിലുണ്ടാകും. 

ഓഡിറ്റോറിയങ്ങള്‍, മിനി കോണ്‍ഫറന്‍സ് ഹാളുകള്‍, കൂടാതെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്താനുള്ള മീഡിയ സെന്ററും ഇതില്‍ ഉള്‍പ്പെടും. ഡിസംബര്‍ 29ന് രാവിലെ 10ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം നിര്‍വ്വഹിക്കും. കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. 

മാധ്യമ, വൈചാരിക രംഗങ്ങളില്‍ ദേശീയതയ്‌ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മുന്നേറ്റത്തിന് കൂടുതല്‍ കരുത്തു നല്‍കിക്കൊണ്ടാണ് ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ച കോഴിക്കോട് നഗരത്തില്‍ കേസരിയുടെ മാധ്യമ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. 1951 നവംബര്‍ 27ന് കോഴിക്കോട്ട് നിന്ന് ആരംഭിച്ച കേസരി വാരിക പ്രസിദ്ധീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാവുന്ന ഘട്ടത്തിലാണ്.  

Tags: buildingkozhikodeKesari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.