Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

2020 ഏപ്രില്‍ മൂന്ന് കുട്ടികളോടൊപ്പം അടിമാലിയില്‍ എത്തിയ സുറുമി അടിമാലി മാപ്പാനി കാട്ട് കുന്നില്‍ വാടകയ്‌ക്ക് താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇപ്പോള്‍ ഇവര്‍ എറണാകുളം തൃക്കളത്തൂര്‍ പള്ളിചിറങ്ങര ഭാഗത്ത് വാടകക്ക് താമസിക്കുന്നതിനിടെയാണ് അറസ്റ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2020, 11:19 am IST
in Idukki
അറസ്റ്റ് ചെയ്ത സുറുമി

അറസ്റ്റ് ചെയ്ത സുറുമി

അടിമാലി: ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിഷേപിച്ച് ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് അടിമാലിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം പൈങ്ങോട്ടൂര്‍ കോട്ടേക്കുടി സുറുമി (33) യെയാണ് അടിമാലി സിഐ അനില്‍ ജോര്‍ജിന്റെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തത്. അടിമാലി മേഖലയില്‍ നിന്നും യുവതി ഏഴ് പേരില്‍ നിന്നും 11.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. മേഖലയില്‍ കൂടുതല്‍ പേരില്‍ നിന്നും ഇവര്‍ പണം തട്ടിച്ചെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  

2020 ഏപ്രില്‍ മൂന്ന് കുട്ടികളോടൊപ്പം അടിമാലിയില്‍ എത്തിയ സുറുമി അടിമാലി മാപ്പാനി കാട്ട് കുന്നില്‍ വാടകയ്‌ക്ക് താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇപ്പോള്‍ ഇവര്‍ എറണാകുളം തൃക്കളത്തൂര്‍ പള്ളിചിറങ്ങര ഭാഗത്ത് വാടകക്ക് താമസിക്കുന്നതിനിടെയാണ് അറസ്റ്റ്. അടിമാലി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അടിമാലിയില്‍ താമസിക്കവെ ഇവര്‍ അയല്‍വാസികളെയാണ് ആദ്യം കെണിയില്‍പെടുത്തിയത്. ആദ്യം ചെറിയ തുകകള്‍ വാങ്ങി ഇരട്ടിയായി തിരികെ കൊടുത്തു.  

പിന്നീട് പലരില്‍ നിന്നായി വലിയ തുക കൈപറ്റിയ ശേഷം കഴിഞ്ഞ സെപ്റ്റംബര്‍ 23ന് അടിമാലിയില്‍ നിന്നും മുങ്ങി.  പിന്നീട് പലയിടത്തും മാറി മാറി താമസിച്ചു. ഭര്‍ത്താവ് ഗള്‍ഫിലാണെന്നാണ് യുവതി നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇതോടൊപ്പം ഒരു പവന്‍ സ്വര്‍ണ്ണം നല്‍കിയാല്‍ ആറ് മാസം കൊണ്ട്  ഇരട്ടി സ്വര്‍ണ്ണമോ, പണമോ നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ സ്വര്‍ണ്ണവും തട്ടിയെടുത്തതായും പരാതിയുണ്ട്. ഇത്തരത്തില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത് പോത്താനിക്കാട്  

പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഇവിടെ മൂന്നു പേരില്‍ നിന്നായി 58 ലക്ഷം രൂപയും, ആറ് പവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്തതിന് കേസുണ്ട്. 2017-ല്‍  കോട്ടയം താഴത്തങ്ങാടിയില്‍ നിന്നും ആറ് പേരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്തതിന് ഇവര്‍ക്കെതിരെ വേറേയും കേസുണ്ട്.

2015 ബന്ധുവില്‍ നിന്നും 10 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ മുവാറ്റുപുഴ സ്റ്റേഷനിലും കേസുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, കാസര്‍കോട്, മലപ്പുറം, ജില്ലകളിലായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് കോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  

അടിമാലിയില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. എന്നാല്‍ പരാതിയുമായി രംഗത്ത് വന്നിട്ടില്ല. വാടകക്ക് താമസിക്കുന്നിടത്തെല്ലാം കുട്ടികളുമായാണ് താമസം. പിന്നീട് മുങ്ങുമ്പോള്‍ മുന്തിയ ഹോട്ടലുകളില്‍ ആടംബര ജീവിതമാണ് ഇവര്‍ നടത്തിയിരുന്നത്.  പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.  

Tags: arrestcash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

India

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.