Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡ് വികസനം പൂര്‍ത്തീകരിക്കുന്നു, കൈയേറ്റങ്ങളും വൈദ്യുതിപോസ്റ്റുകളും നീക്കിയില്ല

കൈയേറ്റക്കാരുടെ സൗകര്യത്തിനായി പല പ്രാവശ്യം വലിച്ചിഴച്ച ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡ് നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുപോയിട്ട് റോഡരികിലെ വൈദ്യുതിപോസ്റ്റ് പോലും നീക്കം ചെയ്യാതെ റോഡ് ടാര്‍ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2020, 03:00 pm IST
in Kollam

കുന്നത്തൂര്‍: കൈയേറ്റക്കാരുടെ സൗകര്യത്തിനായി പല പ്രാവശ്യം വലിച്ചിഴച്ച ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡ് നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുപോയിട്ട് റോഡരികിലെ വൈദ്യുതിപോസ്റ്റ് പോലും നീക്കം ചെയ്യാതെ റോഡ് ടാര്‍ ചെയ്തു. പോസ്റ്റ് സ്ഥാപിച്ച ഭാഗം ഒഴിച്ചിട്ടായിരുന്നു ടാറിംഗ്. ഇനി പോസ്റ്റ് മാറ്റി സ്ഥാപിക്കുമ്പോള്‍ അവിടം പാച്ച് വര്‍ക്ക് ചെയ്യേണ്ടിവരും. ടാര്‍ ചെയ്ത് നിരപ്പായ റോഡില്‍ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പോസ്റ്റില്‍ ഇടിച്ച് അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഏറി. അപകട മുന്നറിയിപ്പ് അടയാളങ്ങളില്ലാത്തതിനാല്‍ രാത്രിയില്‍ യാത്രക്കാരുടെ ശ്രദ്ധയില്‍ പോസ്റ്റ് പെടില്ല.

സര്‍വകക്ഷിയോഗത്തിലെ തീരുമാനങ്ങളെല്ലാം കാറ്റില്‍പ്പറത്തി റോഡിന്റെ വീതി രണ്ടുമീറ്ററോളം കുറച്ച് തോന്നിയതു പോെലയാണ് പലയിടത്തും നിര്‍മാണം നടന്നത്. താലൂക്ക് അതിര്‍ത്തിയായ കല്ലുകടവ് മുതല്‍ ശാസ്താംകോട്ട വരെയുള്ള 6 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ 5 കിലോമീറ്ററും മൈനാഗപ്പള്ളി പഞ്ചായത്തിലൂടെയാണ്. 2018 സെപ്തംബറില്‍ കിഫ്ബി ഏറ്റെടുത്ത 52 കിലോമീറ്റര്‍ റോഡു പദ്ധതിയില്‍ അവസാനത്തേതാണ് ഇത്. 62 കോടി രൂപയുടേതാണ് പണി. അതായത് ഒരു കിലോമീറ്ററിന് ഒരുകോടിയിലേറെ ചെലവുവരും.  

ഒരുവര്‍ഷം മുമ്പ് ആരംഭിച്ച പണി നിസാരതടസങ്ങള്‍ മൂലം അനിശ്ചിതമായി നീണ്ടു. കലുങ്കുകള്‍ക്കും ഓടയ്‌ക്കും വേണ്ടി പ്രധാനപാത അടച്ചിട്ട് ഏറെനാള്‍ യാത്രക്കാരെ വലച്ചിരുന്നു. പിന്നീട് കോവിഡ് മൂലം പണി നിലച്ചു. റോഡ് ഏറെനാളായി ഗതാഗതയോഗ്യമല്ല. പ്രാദേശിക സമ്മര്‍ദ്ദഗ്രൂപ്പുകളുടെ സൗകര്യത്തിന് വഴങ്ങിയാണ് സൗകര്യപൂര്‍വം വീതി കൂട്ടിയും കുറച്ചും റോഡ് നിര്‍മിച്ചതെന്നും പരാതികളുണ്ട്. പ്രധാന ജംഗ്ഷനായ മൈനാഗപ്പള്ളി പുത്തന്‍ചന്തയില്‍ വീതികുറച്ചാണ് ടാറിംഗ്. ഇവിടെ അടക്കം പലയിടത്തും റോഡ് കൈയേറിയത് അല്‍പം പോലും തിരിച്ചുപിടിക്കാന്‍ നീക്കമില്ല.

Tags: റോഡ്‌development
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.