Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശാപമോക്ഷം കാത്ത് മൈതാനം

മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ ഒട്ടേറ പ്രഖ്യാപനങ്ങള്‍ നടത്താറുണ്ടെങ്കിലും ഇതെല്ലാം ജലരേഖയായി മാറാറാണ് പതിവ്. കോട്ടൂര്‍-മലപ്പട്ടം റോഡരികില്‍ സ്ഥിതിചെയ്യുന്ന ഈ മൈതാനിക്ക് ഏറെ വീതിയും നീളവുമുള്ളതിനാല്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍ കഴിയും.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 30, 2020, 10:17 pm IST
inKannur

ശ്രീകണ്ഠപുരം: അധികൃതരുടെ അവഗണനയില്‍ കാടുമൂടിക്കിടക്കുന്ന മൈതാനം ശാപമോക്ഷം കാത്ത് കഴിയുന്നു. ശ്രീകണ്ഠപുരം നഗരസഭയുടെ അധീനതയിലുള്ള കോട്ടൂരിലുള്ള മൈതാനമാണ് വികസനത്തിനായി അധികൃതരുടെ കനിവും കാത്ത് കഴിയുന്നത്. നിരവധി കായിക പ്രതിഭകളെ സൃഷ്ടിച്ച മലയോര മേഖലകളില്‍ ആധുനിക സൗകര്യങ്ങളുള്ള മൈതാനങ്ങളില്ലാത്തത് കായിക മേഖലയിലെ കുതിച്ചുചാട്ടത്തിന് തടസ്സമായി മാറിയിട്ടുണ്ട്. 

മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ ഒട്ടേറ പ്രഖ്യാപനങ്ങള്‍ നടത്താറുണ്ടെങ്കിലും ഇതെല്ലാം ജലരേഖയായി മാറാറാണ് പതിവ്. കോട്ടൂര്‍-മലപ്പട്ടം റോഡരികില്‍ സ്ഥിതിചെയ്യുന്ന ഈ മൈതാനിക്ക് ഏറെ വീതിയും നീളവുമുള്ളതിനാല്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍ കഴിയും. അധികൃതരുടെ അവഗണന മൂലം കാടുകയറിക്കിടക്കുകയാണ് ഈ സ്ഥലം. ചുറ്റും മതില്‍കെട്ടി സംരക്ഷിക്കാന്‍ പോലും നഗരസഭാ ആധികൃതര്‍ തയ്യാറായിട്ടില്ല.

ഈ മേഖലയിലെ കായികതാരങ്ങള്‍ ചന്ദനക്കാംപാറയിലെ സ്‌കൂള്‍ സ്റ്റേഡിയവും ധര്‍മ്മശാലയിലെ മൈതാനവുമൊക്കെയാണ് ഉപയോഗിക്കുന്നത്. ഇതിനായി 20-25 കിലോമീറ്റര്‍ യാത്രചെയ്യേണ്ട സ്ഥിതിയാണിപ്പോള്‍. സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് ആധുനിക രീതിയില്‍ സ്റ്റേഡിയം നിര്‍മ്മിച്ചാല്‍ ജില്ലയിലെ മികച്ച മൈതാനങ്ങളിലൊന്നായി ഇതിനെ മാറ്റാം. ശ്രീകണ്ഠപുരം-മലപ്പട്ടം-കണ്ണൂര്‍ റോഡരികിലായതിനാല്‍ യാത്രാ പ്രശ്‌നങ്ങളുമില്ല. നഗരസഭാ അധികൃതര്‍ മുന്‍കൈയ്യെടുത്ത് സര്‍ക്കാരിനെക്കൊണ്ട് സ്റ്റേഡിയം നിര്‍മ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കായികപ്രേമികളുടെ ആവശ്യം.

Tags: Ground
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Kerala

ദേവസ്വം ഭൂമി കൈയേറി ഡിവൈഎഫ്‌ഐ ടൂര്‍ണമെന്റ്,നടപടി വേണം – ബി ജെ പി

Kerala

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

Kerala

മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി, 22 പേര്‍ക്ക് പരിക്ക്

Football

ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്, താരങ്ങള്‍ തമ്മില്‍ കൊമ്പു കോര്‍ത്തത് ബ്ലാസ്‌റ്റേഴ്‌സിന് നാണക്കേടായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.