![](https://janmabhumi.in/wp-content/uploads/archive/2020/10/29/Untitled-2.jpg)
![](https://janmabhumi.in/wp-content/uploads/archive/2020/10/29/Untitled-3.jpg)
മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളില്‍ കയറി പ്രതിഷേധിച്ചു. കടുത്ത പോലീസ് സുരക്ഷ ഭേദിച്ച് പ്രവര്‍ത്തകര്‍ അകത്തു കടന്നത് സര്‍ക്കാറിന് നാണക്കേടായി. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി
ചിത്രം വി വി അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: