Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എടനീര്‍ മഠാധിപതിയായി സ്വാമി സച്ചിദാനന്ദ ഭാരതി പീഠാരോഹിതനായി

പീഠാരോഹണ പട്ടാഭിഷേക ചടങ്ങുകള്‍ക്ക് കാഞ്ചി കാമകോടി മഠത്തിലെ മുഖ്യപുരോഹിതന്‍ ഭരണേന്ദ്രശാസ്ത്രികളും എടനീര്‍ മഠത്തിലെ മുഖ്യപുരോഹിതന്‍ ചക്രപാണിദേവ പുഞ്ചിത്തായയും നേതൃത്വം നല്‍കി.

കെ.കെ. പത്മനാഭന്‍byകെ.കെ. പത്മനാഭന്‍
Oct 28, 2020, 04:17 pm IST
inKerala

കാസര്‍കോട്: വേദമന്ത്രധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ 14-മത് എടനീര്‍ മഠാധിപതിയായി സ്വാമി സച്ചിദാനന്ദഭാരതി പീഠാരോഹിതനായി. മഠം സന്നിധിയില്‍ നടന്ന ഭക്തിനിര്‍ഭരവും ആഹ്‌ളാദകരവുമായ ചടങ്ങിലാണ് സച്ചിദാനന്ദഭാരതിയുടെ പീഠാരോഹണം നടന്നത്. 

കാഞ്ചി കാമകോടി ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യ പരമ്പരയില്‍പ്പെട്ട എടനിര്‍ മഠാധിപതിയായി 11.47ന് സ്വാമി സച്ചിദാനന്ദഭാരതി പീഠാരോഹണം ചെയ്തു. കഴിഞ്ഞ 25 മുതല്‍ അരിയാഹാരം ഉപേക്ഷിച്ചുള്ള ദീക്ഷയിലായിരുന്നു സ്വാമി സച്ചിദാനന്ദ ഭാരതി. പീഠാരോഹണശേഷം അദ്ദേഹം ഭിക്ഷ നല്‍കി വ്രതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കി. 

രാവിലെ മഠത്തില്‍ 108  നാളീകേരത്തിന്റെ മഹാഗണപതിഹോമം, ചാണ്ഡികാഹോമം എന്നിവ നടന്നു. ദക്ഷിണാമൂര്‍ത്തി, ഗോപാലകൃഷ്ണ ദേവന്‍മാരെ ശ്രീകോവിലിനകത്തേക്ക് എഴുന്നള്ളിച്ച് ശുദ്ധിപുണ്യാഹങ്ങളോടുകൂടി പൂജ നടത്തി. കഴിഞ്ഞ സെപ്തംബര്‍ 5 നാണ് അവസാനമായി കേശവാനന്ദഭാരതി സ്വാമികള്‍ ഈ ദേവന്മാര്‍ക്ക് പൂജ നടത്തിയത്. ഗംഗ, കാവേരി തുടങ്ങിയ സപ്തതീര്‍ത്ഥങ്ങളും ഗണപതിഹോമ കലശം, ചാണ്ഡികാഹോമ കലശം എന്നിവയും കൊണ്ട് സച്ചിദാനന്ദ ഭാരതിയെ അഭിഷേകം ചെയ്തു. പീഠാരോഹണ പട്ടാഭിഷേക ചടങ്ങുകള്‍ക്ക് കാഞ്ചി കാമകോടി മഠത്തിലെ മുഖ്യപുരോഹിതന്‍ ഭരണേന്ദ്രശാസ്ത്രികളും എടനീര്‍ മഠത്തിലെ മുഖ്യപുരോഹിതന്‍ ചക്രപാണിദേവ പുഞ്ചിത്തായയും നേതൃത്വം നല്‍കി.

പാലിമാര്‍ മഠാധിപതി ശ്രീ ശ്രീ വിദ്യാദീശ സ്വാമികള്‍, സുബ്രഹ്മണ്യ മഠാധിപതി ശ്രീ വിദ്യാപ്രസന്ന സ്വാമികള്‍, തിരുവനന്തപുരം മുഞ്ചിറ മഠത്തിലെ പരമേശ്വര ബ്രഹ്മാനന്ദ സ്വാമിജി, ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ആനന്ദാശ്രമത്തിലെ സ്വാമി മുക്താനന്ദ, കൊല്ലൂര്‍ മുകാംബികാ ക്ഷേത്രത്തിലെ മുഖ്യപുരേഹിതന്‍ നരസിംഹ അഡിഗ, സുബ്രഹ്മണ്യ അഡിഗ, കട്ടീല്‍ ദുര്‍ഗ്ഗാ പരമേശ്വര ക്ഷേത്രത്തിലെ ഹരിനാരായണ അസ്രണ്ണ, കമലാദേവി അസ്രണ്ണ, എടനീര്‍ മഠം തന്ത്രി ഉച്ചില്ലത്തായ പത്മനാഭ തന്ത്രി, കര്‍ണ്ണാടക ദേവസ്വം മന്ത്രി കോട്ട ശ്രീനിവാസ പൂജാരി, ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് തുടങ്ങിയവര്‍ പീഠാരോഹണ ചടങ്ങില്‍ സംബന്ധിച്ചു.

Tags: Schidananda bharathi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.