Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സീറ്റ് നിഷേധം: പോര്‍മുഖം തുറന്ന് യൂത്ത് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത പശ്ചാത്തലത്തില്‍ പോര്‍മുഖം തുറന്ന് യൂത്ത് കോണ്‍ഗ്രസ്

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Oct 28, 2020, 02:00 pm IST
in Kollam

കൊല്ലം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത പശ്ചാത്തലത്തില്‍ പോര്‍മുഖം തുറന്ന് യൂത്ത് കോണ്‍ഗ്രസ്.  

ഫെയ്‌സ്ബുക്ക് ക്യാമ്പയിനുമായി സമാനമനസ്‌കരെ കൂട്ടിയോജിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് രംഗത്തുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയില്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് നിലകൊള്ളുമ്പോള്‍ പരമാവധി സീറ്റുകള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഒപ്പം പാര്‍ട്ടി നേതൃത്വത്തിലെ ചിലരെ വിലയ്‌ക്കെടുത്ത് സീറ്റ് സ്വന്തമാക്കുന്ന സ്ഥിരം സംസ്‌കാരത്തിന് അന്ത്യം കുറിക്കാനും.  

ഇതിനായി കെഎസ്‌യു മുന്‍ സംസ്ഥാന ഭാരവാഹിയും നീണ്ടകാലം ജില്ലാ ജനറല്‍സെക്രട്ടറിയായി യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളുമായ ടി.പി. ദീപുലാലിന്റെ പോസ്റ്റ് ആണ് വിഷ്ണു സുനില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ പോസ്റ്റിലേക്കെത്തിയ പഴയകാലത്തെയും നിലവിലുള്ളവരുമായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മിശ്രപ്രതികരണമാണ് നടത്തിയിരിക്കുന്നത്.  

ദീപുലാലിന്റെ വാക്കുകള്‍ നൊമ്പരമുണ്ടാക്കിയെന്ന ആമുഖത്തോടെ അദ്ദേഹത്തിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അവതരിപ്പിച്ചാണ് വിഷ്ണുവിന്റെ കുറിപ്പ്. സംവരണസീറ്റുകളിലല്ലാതെ സംവരണവിഭാഗത്തിലുള്ളവരെ മത്സരിപ്പിക്കില്ലെന്ന പാര്‍ട്ടിയുടെ നിലപാട് സംവരണതത്ത്വങ്ങള്‍ക്കും എതിരാണ്. അവഗണിക്കപ്പെടുന്നവര്‍ക്ക് അവസരം നല്‍കണമെന്ന കൃത്യമായ ലക്ഷ്യമാണ് സംവരണം എന്ന ആശയത്തിലൂടെ ഭരണഘടന മുന്നോട്ടുവയ്‌ക്കുന്നതെന്നും ഓര്‍മിപ്പിക്കുന്നു. അര്‍ഹരായിട്ടും  അവഗണിക്കപ്പെടുന്നവരുടെ സ്ഥാനാര്‍ഥിത്വത്തിനായി ശക്തമായി ഇടപെടുമെന്ന പ്രഖ്യാപനത്തോടെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.  

പഴയകാല സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും അനുകൂലിച്ചുകൊണ്ട് കമന്റുകളിട്ടിട്ടുണ്ട്. 11 വര്‍ഷം മുമ്പ് പാര്‍ട്ടിസമരത്തിനിടയില്‍ പോലീസിന്റെ മര്‍ദനത്തില്‍ ദീപുലാലിന്റെ കാലുതകര്‍ന്ന സംഭവം ഒരുപ്രവര്‍ത്തകന്‍ വിവരിക്കുന്നുണ്ട്. പണ്ടൂര്‍ണമായി രാഷ്‌ട്രീയത്തില്‍ നിന്നും മാറിനിൽല്‍ക്കുന്നവരുടെത് ഒറ്റപ്പെട്ട ശബ്ദമായി മാത്രമാണ് പാര്‍ട്ടി കാണുന്നതെന്നും ചിലര്‍ പരിതപണ്ടിക്കുന്നു.  

കഴിവും പ്രാപ്തിയുമുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സംവരണത്തിന്റെ പേരില്‍ മാത്രം സീറ്റ് നിഷേധിക്കരുതെന്നാണ് വിഷ്ണുസുനില്‍ ആവര്‍ത്തിച്ച് മറുപടി നല്‍കുന്നു. അതിനായി പിന്തുണ തരാന്‍ സാധ്യതയുള്ള നേതൃത്വത്തിലെ ചിലരെ സമീപിക്കുന്നുണ്ടെന്നും പറഞ്ഞു. കഴിവും പ്രാപ്തിയും ജനസമ്മതിയുമുള്ളവരെ ജാതി നോക്കി ജനറല്‍ സീറ്റില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് കിരാതവും പൈശാചികവുമാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ജാതിയുടെ പേരിലുള്ള മുഴുവന്‍ സംവരണവും നിര്‍ത്തിയാല്‍ പ്രശ്‌നം തീരുമെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്. എല്ലാ സീറ്റുകളും ജനറലാക്കണമെന്നും അപ്പോള്‍ അര്‍ഹരും യോഗ്യതയുമുള്ളവര്‍ക്ക് സീറ്റുലഭിക്കുമെന്നും പറയുന്നവരുമുണ്ട്.  

പ്രാദേശികമായ വിഷയങ്ങളില്‍ അതത് സീറ്റിലെ പള്‍സും പ്രധാന്യവും സമവായവും പരിഗണിക്കപ്പെടുമെന്നും എഫ്ബി പോസ്റ്റ് പരിഹാരം നല്‍കുന്നതല്ലെന്നും പാര്‍ട്ടിവേദിയില്‍ പറയണമെന്നും പ്രതികരിച്ചവരും നിരവധിയാണ്.

Tags: electioncongressരാഷ്ട്രീയംയൂത്ത് കോണ്‍ഗ്രസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.