Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പാഴാക്കിയത് കോടികള്‍; കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല

ചെറുതോണി അണക്കെട്ടിന് സമീപം സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കില്‍ നിന്ന് മോട്ടറിന്റെയോ, ജനറേറ്ററിന്റെയോ സഹായമില്ലാതെ വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന രീതിയിലായിരുന്നു പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 01:41 pm IST
inIdukki
പദ്ധതിക്കായി നെല്ലിപ്പുഴക്കവലയില്‍ നിര്‍മ്മിച്ച പമ്പ് ഹൗസ്‌

പദ്ധതിക്കായി നെല്ലിപ്പുഴക്കവലയില്‍ നിര്‍മ്മിച്ച പമ്പ് ഹൗസ്‌

ചെറുതോണി: വാഴത്തോപ്പ് കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ ശുദ്ധജലമെത്തിക്കുന്നതിനായി രണ്ട് പതിറ്റാï് മുമ്പ് ആരംഭിച്ച ജപ്പാന്‍ കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു. ചെറുതോണി അണക്കെട്ടിന് സമീപം സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കില്‍ നിന്ന് മോട്ടറിന്റെയോ, ജനറേറ്ററിന്റെയോ സഹായമില്ലാതെ വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ചെറുതോണി, വഞ്ചിക്കവല, പേപ്പാറ വഴി വാഴത്തോപ്പിലേക്കും, തുടര്‍ന്ന് കഞ്ഞിക്കുഴി പഞ്ചായത്തിലേക്കും പെന്‍സ്റ്റോക്ക് മോഡലിലുള്ള പൈപ്പ് വലിക്കാനായിരുന്നു തീരുമാനം.  

ഇതിനായി കോടിക്കണക്കിന് പണം ചെലവഴിച്ച് പൈപ്പ് വാങ്ങിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വെള്ളം സംഭരിക്കുന്നതിന് കേശമുനി, മണിയാറന്‍കുടി, പെരുങ്കാലാ, നെല്ലിപ്പുഴക്കവല എന്നിവിടങ്ങളില്‍ വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിക്കുകയും ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ഉയര്‍ന്ന സ്ഥലത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി ലക്ഷങ്ങള്‍ മുടക്കി മോട്ടോര്‍ പമ്പുസെറ്റുകളും വാങ്ങി.  

ഒരു ഘട്ടം നിര്‍മ്മാണ പൂര്‍ത്തീകരണം നടന്ന തോട് കൂടി പരീക്ഷണ അടിസ്ഥാനത്തില്‍ വെള്ളം പമ്പിങ് ആരംഭിച്ചെങ്കിലും, നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ചത് മൂലം നിരവധി സ്ഥലങ്ങളില്‍ പൊട്ടി പാതി വഴിയില്‍ പ്രവര്‍ത്തനം നിലച്ചു. വാട്ടര്‍ അതോറിറ്റിയില്‍ ജോലിയും സൗജന്യമായി കുടിവെള്ളവും നല്കാമെന്നും വാഗ്ദാനം ചെയ്ത് പമ്പ് ഹൗസും, വാട്ടര്‍ ടാങ്കും നിര്‍മ്മിക്കുന്നതിന് പലരില്‍ നിന്നും സൗജന്യമായാണ് ഭൂമി എഴുതി വാങ്ങിയത്.  

തുടര്‍ന്ന് നിര്‍മ്മാണ ചുമതലയുള്ള കരാറുകാരന് പണം നല്‍കിയില്ലെന്ന കാരണം പറഞ്ഞ് പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു.  ഇതോടെ രണ്ട് പഞ്ചായത്തുകളിലായി ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ് തുടക്കത്തില്‍ തന്നെ നിലച്ചത്. പദ്ധതിക്കായി വാങ്ങിയ മോട്ടോറും, പമ്പുസെറ്റുകളുമെല്ലാം വിവിധ ഇടങ്ങളിലായി തുരുമ്പ് എടുത്ത് നശിക്കുകയാണ്. കെട്ടിടവും പമ്പ് ഹൗസും കാടുകയറി നാശത്തിന്റെ വക്കിലാണ്. ജലവിതരണ വകുപ്പിന് കീഴില്‍ ജപ്പാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ആവിഷ്‌കരിച്ച ഈ പദ്ധതിയുടെ തുടര്‍ നിര്‍മ്മാണം നിലച്ചിട്ട് ഇപ്പോള്‍ രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്.  

ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്ന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Tags: drinkingwater
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.