Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

സഹ. സംഘങ്ങള്‍ മുഖേനയുള്ള നെല്ല് സംഭരണം പാളി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

സംഘങ്ങള്‍ ശേഖരിക്കുന്ന നെല്ല് പൂപ്പലും ഈര്‍പ്പവും പിടിച്ച് നശിച്ചതോടെ സംഭരണ ഏജന്‍സികള്‍ പിന്‍മാറിയതാണ് പല സംഘങ്ങളും നാശത്തില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 11:34 am IST
in Agriculture
farmer

farmer

ആലപ്പുഴ: സഹകരണ സംഘങ്ങള്‍ മുഖേനയുള്ള നെല്ലു സംഭരണം പാളി, പ്രതിഷേധവുമായി കര്‍ഷകര്‍. യാതൊരു മുന്നൊരുക്കവുമില്ലാതെ സഹകരണ സംഘങ്ങളെ സംഭരണ ചുമതല എല്‍പ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. കുട്ടനാട്ടില്‍ ക്വിന്റല്‍ കണക്കിന് നെല്ലാണ് കെട്ടികിടക്കുന്നത്. 2014, 2015 വര്‍ഷങ്ങളില്‍ കുട്ടനാട്ടില്‍ നെല്ല് സംഭരണം നടക്കാതെ വന്നപ്പോള്‍ കൃഷി വകുപ്പും പ്രാദേശിക സഹകരണ സംഘങ്ങളും ചേര്‍ന്ന് സ്വകാര്യ ഗോഡൗണുകള്‍ കണ്ടെത്തി കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിച്ചിരുന്നു.  

അന്ന് സഹകരണ സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 2006ല്‍ കുട്ടനാട്ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥ ലത്ത് നെല്ല് സംഭരിച്ചു വയ്‌ക്കാന്‍ ഗോഡൗണുകള്‍ പണിതു ലക്ഷങ്ങള്‍ പാഴായി പോകുകയും ഗോഡൗണുകള്‍ അന്യാധീനപ്പെടുകയും ചെയ്തു. സപ്ലൈകോ നെല്ലുസംഭരണം ഏറ്റെടുത്തതു മുതലാണ് സംഭരണം കാര്യക്ഷമമായത്. അതാണ്സര്‍ക്കാര്‍ ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് കര്‍ഷകര്‍ വിമര്‍ശിക്കുന്നു. കുട്ടനാട്ടില്‍ മാത്രം 23000 ഹെക്ടറില്‍ ആണ് കൃഷി നടക്കുന്നത്. കുറഞ്ഞത് ഒന്നര ലക്ഷം ടണ്‍ നെല്ല് സംഭരിക്കണം. 10 സംഘങ്ങളില്‍ മാത്രമാണ് ഗോഡൗണ്‍ സൗകര്യമുള്ളത്. അതില്‍ എല്ലാം കൂടി 9000 ടണ്‍ നെല്ല് മാത്രമേ സംഭരിക്കാന്‍ കഴിയുകയുള്ളു.

സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായ ഗോഡൗണ്‍ സൗകര്യമില്ല എന്നതാണ് പ്രധാന പ്രശ്നം. തല്‍ക്കാലം വിദ്യാലയങ്ങളില്‍ നെല്ല് സംഭരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും അത് പ്രയോഗികമാകാതെ വന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്  പരാജയപ്പെട്ട പദ്ധതി വീണ്ടും നടപ്പാക്കരുതെന്ന്  കര്‍ഷകരും, സംഘം പ്രതിനിധികളും ഒരുപോലെ ആവശ്യപ്പെട്ടിട്ടും കൃഷിവകുപ്പ് പിന്നോട്ടില്ലന്ന് ശാഠ്യം പിടിക്കുകയാണ്. നിലവിലുള്ള സംഘങ്ങളില്‍ വിത്തോ, വളമോ, കീടനാശിനിയോ സൂക്ഷിക്കാനുള്ള സ്ഥലം പോലും പരിമിതമാണ്.  

  കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ തുക നല്‍കാന്‍ സംഘങ്ങള്‍ക്ക് കരുതല്‍ മൂലധനം ഇല്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കും. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സംഭരണം ഏല്‍പ്പിച്ച പല സഹകരണ സംഘങ്ങളും തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ എത്തിയിരുന്നു. സംഘങ്ങള്‍ ശേഖരിക്കുന്ന നെല്ല് പൂപ്പലും ഈര്‍പ്പവും പിടിച്ച് നശിച്ചതോടെ സംഭരണ ഏജന്‍സികള്‍ പിന്‍മാറിയതാണ് പല സംഘങ്ങളും നാശത്തില്‍ എത്തിയത്. അശാസ്ത്രീയമായ പരിഷ്‌കാരത്തിന് പകരം നിലവിലുള്ള സ്ഥിതി തുടരണമെന്നാണ് ആവശ്യം ഉയരുന്നത്.

Tags: Paddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളി: ഡെപ്യൂട്ടി കളക്ടര്‍ക്ക് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

Kerala

നെല്ല് സംഭരണത്തിന് 2 മില്ലുകളുമായി കരാര്‍ ഒപ്പുവച്ചു

Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: കേരളസംയുക്ത കര്‍ഷക വേദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചവറ്റുകൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച മുത്തച്ഛൻ കുടുംബത്തെയടക്കം മതം മാറ്റി ; ഇന്ന് തെറ്റ് തിരുത്തി കൊച്ചുമകൻ ; ഇസ്ലാമായ ഭാര്യയടക്കം ഹിന്ദുമതം സ്വീകരിച്ചു

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് മതപരിവര്‍ത്തന ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.