Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഏരീസ് എവിയേഷന് യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അംഗീകാരം

എന്‍ ഡി റ്റി സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ ആദ്യം തിരഞ്ഞെടുക്കുന്ന പേര് ഏരീസിന്റേതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 08:22 am IST
in Gulf

ഷാര്‍ജ:  ‘എവിയേഷന്‍ സര്‍വീസസ് ഫ്രീസോണിന് ‘  യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ( ജി സി എ എ ) അംഗീകാരം.  എവിയേഷന്‍ന്റെ എന്‍ ഡി റ്റി സേവനങ്ങളായ  എഡ്ഡി കറന്റ്, അള്‍ട്രാസോണിക് ടെസ്റ്റിംഗ്, മാഗ്‌നെറ്റിക് പാര്‍ട്ടിക്കിള്‍, ഫ്‌ലൂറസെന്റ് പെനെട്രന്റ് പരിശോധന തുടങ്ങിയ സേവനങ്ങളാണ് അംഗീകാരം ലഭ്യമായത്.  പതിനഞ്ച്  രാജ്യങ്ങളിലായി അന്‍പത്തി മൂന്നു  കമ്പനികള്‍ ഉള്ള ഏരീസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമാണ് ഏരീസ് ഏവിയേഷന്‍.  

വര്‍ഷങ്ങളായി നല്‍കിവരുന്ന ഗുണനിലവാരത്തോടെയുള്ള  സമയ ബന്ധിത സേവനത്തിലൂടെ കെട്ടിപ്പടുത്ത  വിശ്വാസ്യതയുടെ പശ്ചാത്തലം മൂലം,  എന്‍ ഡി റ്റി സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ ആദ്യം തിരഞ്ഞെടുക്കുന്ന പേര് ഏരീസിന്റേതാണ്.  ഈ അംഗീകാരത്തോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നല്ല സേവനം നല്‍കാന്‍ ഏരീസ് ഗ്രൂപ്പിന് കഴിയുമെന്ന് കമ്പനിയുടെ സ്ഥാപക ചെയര്‍മാനും സിഇഒയുമായ ഡോ. സോഹന്‍ റോയ് പറഞ്ഞു.’ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ ശുഭകരമായ ഒരു വാര്‍ത്തയാണിത്. രണ്ടായിരത്തി പതിനേഴിലാണ്  ഏരീസ് ഏവിയേഷന്റെ നേതൃത്വത്തിലുള്ള സേവനങ്ങള്‍ക്ക് ഏരീസ് ഗ്രൂപ്പ്  തുടക്കമിട്ടത്.  കഴിഞ്ഞ മൂന്ന്  വര്‍ഷങ്ങളില്‍,  അത്യത്ഭുതകരമായ വളര്‍ച്ചയാണ് സ്ഥാപനം കൈവരിച്ചത്. അവിശ്വസനീയമായ ഈ വളര്‍ച്ച കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധ്യമാക്കിയ എന്റെ ടീമിന്റെ ഈ നേട്ടത്തില്‍ ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.    ഈ അംഗീകാരത്തോടെ,  എന്‍ ഡി റ്റി സേവനങ്ങള്‍ എവിയേഷന്‍ മേഖലയില്‍ വിജയകരമായി നടപ്പിലാക്കുന്ന കാര്യത്തില്‍  ഞങ്ങള്‍ അല്‍പം കൂടി മുന്നോട്ടു പോയിരിക്കുകയാണ്.  സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അഭിമാനാര്‍ഹമായ നേട്ടമാണ് ഇത് ‘ സോഹന്‍ റോയ്  പറഞ്ഞു.  

നിലവില്‍ ഐ എസ് ഒ / ഐ ഇ സി  17020:2012, ISO 9001:2015, 14001:2015, 45001:2018, ISO/TS 29001:2010,  ഐ എസ് ഒ / ഐ ഇ സി    17025:2015 അംഗീകാരങ്ങളും,    ഐഎസ്ഒ അംഗീകാരമുള്ള ഒരു നേവല്‍ ആര്‍ക്കിടെക്ചറല്‍ മറൈന്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സിയും സ്ഥാപനത്തിന് ഉണ്ട്. ആഗോള മാരിടൈം മേഖലയില്‍  കപ്പല്‍ ഉടമകള്‍ക്ക്  വിവിധ മേഖലകളില്‍ സാങ്കേതിക ഉപദേശങ്ങളും സേവനങ്ങളും വര്‍ഷങ്ങളായി ഞങ്ങള്‍  നല്‍കിവരുന്നു. യു റ്റി ഗേജിംഗ് സേവനങ്ങള്‍ക്ക്  ഐ എസ് ഒ  9001:2015  അംഗീകാരം ലഭ്യമായിട്ടുണ്ട്.  

മാരിടൈം കണ്‍സള്‍ട്ടന്‍സി, സര്‍വേ, റോപ്പ് ആക്‌സസ്, ഇന്റീരിയര്‍,  ഗവേഷണം പരിശീലനം  എന്നിവ മുതല്‍  മീഡിയ, സിനിമാ നിര്‍മ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷന്‍, ടൂറിസം മുതലായ മേഖലകള്‍ വരെ നീളുന്ന വിപുലമായ സേവന ശൃംഖലകള്‍ ആണ് ഏരീസ് ഗ്രൂപ്പിന് ഉള്ളത്.  

ലൈറ്റ് എയര്‍ക്രാഫ്റ്റ്, ബിസിനസ്, എക്‌സിക്യൂട്ടീവ് ജെറ്റുകള്‍, ഹെലികോപ്റ്ററുകള്‍, മിലിട്ടറി ഫൈറ്റര്‍ ജെറ്റുകള്‍, മെയിന്‍സ്ട്രീം എയര്‍ലൈന്‍സ്, മള്‍ട്ടിനാഷണല്‍ കാരിയറുകള്‍  തുടങ്ങിയവയുടെ വിവിധ ഘടകങ്ങളില്‍   ബിഎസ് ഇഎന്‍ 4179 / പിസിഎന്‍ / എന്‍എഎസ് 410  മുതലായവ  അനുസരിച്ച് പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇന്‍സ്പെക്ഷന്‍ സേവനങ്ങള്‍ ഗ്രൂപ്പ് നല്‍കാറുണ്ട്.  എഞ്ചിന്‍ ഘടകങ്ങള്‍, ഫ്‌ലൈറ്റ് നിയന്ത്രണങ്ങള്‍, ലാന്‍ഡിംഗ് ഗിയര്‍, പ്രാഥമിക സ്ട്രെക്ച്ചര്‍  എന്നിവയിലെ വിവിധ ലോഹങ്ങള്‍,  സംയോജിത വസ്തുക്കള്‍ തുടങ്ങിയ വിഷയങ്ങളില്‍ (പുതിയതും ഓവര്‍ഹോള്‍ ചെയ്യുന്നതുമായ മാര്‍ക്കറ്റുകള്‍) മികച്ച വൈദഗ്‌ദ്ധ്യവും  സ്ഥാപനത്തിനുണ്ട്.

Tags: sohan roy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനെട്ടാമത് മണപ്പുറം എംബിഎ അവാര്‍ഡ് സര്‍ സോഹന്‍ റോയ്‌ക്ക് സമ്മാനിച്ചു

Entertainment

അവാർഡുകൾ വാരിക്കൂട്ടി ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കർണിക’

Article

‘ഏരീസ്’.  മേടം രാശിയുടെ ഇംഗ്ലീഷ് നാമം; തൊട്ടതെല്ലാം നല്ല ‘രാശി’യാക്കി സോഹന്‍ റോയി

Article

സോഹന്‍ റോയി: ഐക്കരക്കോണത്തെ മേടം രാശി

Cricket

കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി ഏരീസ് കൊല്ലം സെയിലേഴ്സ്, സച്ചിന്‍ ബേബി ഐക്കണ്‍ പ്ലെയര്‍, ശ്രീശാന്ത് ടീം അംബാസിഡര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.