Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കൊറോണകൊണ്ട് വാടുന്നതല്ല എല്‍ദോസിന്റെ താമര പൂവുകള്‍

ചെറിയ രീതിയില്‍ വീട്ടില്‍ തന്നെ കൃഷി എങ്ങനെ എന്ന ചിന്തയാണ് ബൗള്‍ താമരയിലേക്ക് തിരിയാനുള്ള പ്രധാന കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 03:56 pm IST
in Agriculture

കൊറോണ എല്ലാവര്‍ക്കും പുതിയ അനുഭവങ്ങളാണ് നല്‍കിയത്. രാജ്യം അടച്ചിടേണ്ടി വന്നതോടെ സ്ഥിരവരുമാനം ഇല്ലാത്തവര്‍ പലരും പ്രതിസന്ധിയിലായി. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നവരും ഒരുപാടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം സ്വന്തം അധ്വാനത്തിലൂടെ മറികടന്നവരും നമുക്കിടയിലുണ്ട്. പിറവം രാമമംഗലം സ്വദേശി എല്‍ദോസ് പി. രാജു

നേഴ്‌സിങ് ജോലിയില്‍ നിന്നും താമര കൃഷിയിലേക്ക്. കേള്‍ക്കുമ്പോള്‍ നെറ്റിയല്‍പ്പം ചുളിഞ്ഞേല്‍ക്കാം. ജോലി ഏതായാലെന്താ അധ്വാനിക്കാനുള്ള മനസുണ്ടായാല്‍ മതിയെന്ന് പറയും എല്‍ദോസ്.  

ഖത്തറില്‍ 10 വര്‍ഷം ഇന്‍ഡസ്ട്രിയല്‍ നേഴ്‌സായിരുന്നു. അവിടെ നിന്നും തിരിച്ച് നാട്ടില്‍ ജോലി നോക്കുന്നതിനായാണ് തിരിച്ചുവന്നത്. ഇതിനയി രജിസ്‌ട്രേഷനും എടുത്തു. എന്നിട്ടും ജോലി ഒന്നും ലഭിക്കാതിരുന്നതോടെയാണ് പൂക്കളിലേക്ക് ശ്രദ്ധ തിരിയുന്നത്. പൂക്കളില്‍ താമരയോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നത് കൊണ്ട് അതിന്റെ കൃഷി തന്നെ അങ്ങ് തെരഞ്ഞെടുത്തു.  

ചെറിയ രീതിയില്‍ വീട്ടില്‍ തന്നെ കൃഷി എങ്ങനെ എന്ന ചിന്തയാണ് ബൗള്‍ താമരയിലേക്ക് തിരിയാനുള്ള പ്രധാന കാരണം. അത്യാവശ്യം സമാഹ മാധ്യമങ്ങള്‍ വഴി വേണ്ട വിവരങ്ങള്‍ ശേഖരിച്ച് ആദ്യം ചെറിയ രീതിയില്‍ തുടങ്ങി. കൊറോണ കാലമായതിനാല്‍ ഫേസ്ബുക്കിലൂടെയായി ഇവയുടെ വില്‍പ്പന. രാജ് ഫ്‌ളോറല്‍സ് എന്ന ബ്ലോഗിലൂടെ താമരയുടെ വിശേഷങ്ങള്‍ എല്‍ദോസ് പങ്കുവെച്ചു. ഇതോടെ താമരയ്‌ക്കും വിത്തിനും എല്ലാം ആവശ്യക്കാര്‍ ഏറെയായി. ആവശ്യക്കാരില്‍ കൂടുതലും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പ്രമോഷന്‍ തൊട്ട് വില്‍പ്പന വരെ എല്ലാ ഇടപാടുകളും നടക്കുന്നത് ഓണ്‍ലൈനില്‍. ഒരു നല്ലപൂവ് ഉണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ കിഴങ്ങ് തയ്യാറുണ്ട് എന്ന് ഫേസ്ബുക്കില്‍ കുറിക്കും. അതോടെ ആവശ്യക്കാരുടെ ഇടിതുടങ്ങും. ഇതോടെ പരിക്ഷണാടിസ്ഥാനതത്തില്‍ ടറസില്‍ തുടങ്ങിയ കൃഷി മുറ്റത്തേയ്‌ക്കും പറമ്പിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.  

ഓണ്‍ലൈന്‍ വഴി വിവിധയിനം ബൗള്‍ താമരകളുടെ വിത്ത് മാത്രമല്ല മുളപ്പിച്ച ചെടികളും അയച്ച് കൊടുക്കുന്നുണ്ട്. വിത്തും ചെടിയും ഏതേ് തരത്തിലാണ് നടേണ്ടതെന്ന് കൃത്യമായി വിശദീകരിച്ച് നല്‍കുന്നുണ്ട്. വലിയ വിലകൊടുത്തു വാങ്ങുന്ന കിഴങ്ങുകളാണ്. അതിന്റെ വളര്‍ച്ച ഉറപ്പാക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. കിഴങ്ങുകളേക്കാന്‍ ഇപ്പോള്‍ ചെടികള്‍ക്കാണ് ആവശ്യക്കാര്‍ ഏറിയിരിക്കുന്നത്. 

ബൗളുകളില്‍ നട്ടിരിക്കുന്ന ചെടി ചെളിയും വെള്ളവും കളഞ്ഞ് അയച്ചുകൊടുക്കും. 10-12 ദിവസം ചെടിക്ക് ഒന്നും സംഭവിക്കില്ല. കിഴങ്ങാണെങ്കില്‍ അതില്‍ കൂടുതല്‍ദിവസം നില്‍ക്കും. ഫംഗസ് വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിട്ടാണ് അയക്കുന്നത്. നേരേ നട്ടാല്‍ മതി.ലോക്ഡൗണിനെ തുടര്‍ന്ന് അയച്ചത് കിട്ടാതെ വന്നവര്‍ക്ക് കഴിഞ്ഞ മാസം വീണ്ടും കിഴങ്ങ് അയച്ചുകൊടുക്കേണ്ടിവന്നു. താല്‍പ്പര്യത്തോടെ ചെടിയെ പരിചരിക്കുന്നവര്‍ക്കാണ് ഇത് നല്‍കുന്നത്.  

താമര ഒരിക്കലും ചതിക്കില്ല. ഇതില്‍ പിടിച്ചുകയറാനുള്ള വരുമാനം ഇപ്പോള്‍ കിട്ടുന്നുണ്ട്. കുറഞ്ഞത് 1000 രൂപയാണ് ഒരെണ്ണത്തിന്റെ വില. 1000 മുതല്‍ 3000 വരെ രൂപ വരെ വിലയ്‌ക്കുള്ളതുണ്ട്. സഹസ്രദള പത്മത്തിന് 3000-ന് മുകളിലാണ് വില. ബുദ്ധസൗണ്ട്, ബുദ്ധസീറ്റ് ഇങ്ങനെ കൂടുതല്‍ ഭംഗിയും വ്യത്യസ്തതകളുമുള്ള വിലക്കൂടിയ ഇനങ്ങളും വേറേയുമുണ്ട്. വിലയേറിയ ഇനങ്ങള്‍ വിറ്റുപോകുന്ന മാസത്തില്‍ വരുമാനം 30000-ന് മുകളിലെത്തും.

പഠിച്ച ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയുക എല്‍ദോസിനും അത്ര എളുപ്പമായിരുന്നില്ല. കൃഷി ആയത് കൊണ്ടുതന്നെ നല്ല ക്ഷമയും ശുഭാപ്തി വിശ്വാസവും ഉണ്ടായിരുന്നു. ഒപ്പം വീട്ടുകാരുടെ പിന്തുണ കൂടി ലഭിച്ചതോടെ എന്തുവന്നാലും നേരിടാമെന്ന ആത്മവിശ്വാസത്തിലേക്ക് എത്തുകയായിരുന്നു. ആദ്യമൊക്കെ അവനെന്താണ് പണി എന്ന് ചോദിക്കുന്നവരോട് അവന്‍ ചെടി നടുകയാണെന്ന് എങ്ങിനെ പറയും എന്നതായിരുന്നു തുടക്കത്തിലെ ചിന്ത. എന്നാല്‍ ഇപ്പോള്‍ ധൈര്യമായി അഭിമാനത്തോടെ പറയും. ചെടി വളര്‍ത്തി വില്‍ക്കുന്ന ബിസിനസ്സാണെന്ന്…

Tags: krishiLotus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

India

കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ബിജെപി ശക്തി തെളിയിക്കും; പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സർക്കാർ രൂപീകരിക്കും: ജെ പി നദ്ദ

Kerala

ഹിന്ദുവോട്ടുകള്‍ വേണം…ശിവന്‍കുട്ടിക്ക് വെളിപാട്; കലോത്സവവേദിക്ക് താമര എന്ന പേരും ഇടും

Kerala

സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പേരിൽ താമര ഒഴിവാക്കി; തൃശൂരിൽ താമരപൂവുമായി യുവമോർച്ച പ്രതിഷേധം

Kerala

ബിജെപിക്ക് ചിലയിടത്ത് സ്ഥാനാര്‍ത്ഥികളില്ലാത്തതില്‍ മീഡിയവണ്ണിന് വിഷമം; അറിഞ്ഞോളൂ സ്വന്തം ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ബിജെപിയ്‌ക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലപ്പുറം ജില്ലയിലുളളവര്‍ക്കായി കത്തെഴുത്ത് മത്സരം, 1000 രൂപയും പ്രശസ്തി പത്രവും സമ്മാനം

ചവറ്റുകൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച മുത്തച്ഛൻ കുടുംബത്തെയടക്കം മതം മാറ്റി ; ഇന്ന് തെറ്റ് തിരുത്തി കൊച്ചുമകൻ ; ഇസ്ലാമായ ഭാര്യയടക്കം ഹിന്ദുമതം സ്വീകരിച്ചു

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് മതപരിവര്‍ത്തന ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.