Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

ചെറുമക്കള്‍ ആര്‍എസ്എസുകാരായതിന്റെ പേരില്‍ വൃദ്ധയ്‌ക്ക് പഞ്ചായത്തിന്റെ കട്ടില്‍ നിഷേധിച്ചു; കട്ടില്‍ വാങ്ങി നല്‍കി സേവാഭാരതി പ്രവര്‍ത്തകര്‍

ശാസ്താംകോട്ട പെരുവേലിക്കര ഏഴാം വാര്‍ഡില്‍ സുഭാഷ് ഭവനത്തില്‍ ജഗദയ്‌ക്കാണ് സിപിഎമ്മിന്റെ പഞ്ചായത്തംഗവും പാര്‍ട്ടി നേതാക്കളും കട്ടില്‍ നിഷേധിച്ചത്. മകന്റെ മക്കള്‍ ആര്‍എസ്എസ് ശാഖയില്‍ പോകുന്നവരാണെന്ന ഒറ്റക്കാരണത്താലാണ് ഈ നിര്‍ധന കുടുംബത്തെ വാര്‍ഡംഗം അവഗണിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 03:00 pm IST
in Seva Bharathi
സേവാഭാരതി പ്രവര്‍ത്തകര്‍ ശാസ്താംകോട്ട പെരുവേലിക്കര ഏഴാം വാര്‍ഡില്‍ സുഭാഷ് ഭവനത്തില്‍ ജഗദയ്ക്ക് കട്ടില്‍ നല്‍കുന്നു

സേവാഭാരതി പ്രവര്‍ത്തകര്‍ ശാസ്താംകോട്ട പെരുവേലിക്കര ഏഴാം വാര്‍ഡില്‍ സുഭാഷ് ഭവനത്തില്‍ ജഗദയ്ക്ക് കട്ടില്‍ നല്‍കുന്നു

കുന്നത്തൂര്‍: ചെറുമക്കള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായതിന്റെ പേരില്‍ വൃദ്ധയ്‌ക്ക് പഞ്ചായത്തിന്റെ കട്ടില്‍ നിഷേധിച്ചു. വിവരമറിഞ്ഞെത്തിയ സേവാഭാരതി-ബിജെപി പ്രവര്‍ത്തകര്‍ കട്ടില്‍ വാങ്ങി നല്‍കി.  

ശാസ്താംകോട്ട പെരുവേലിക്കര ഏഴാം വാര്‍ഡില്‍ സുഭാഷ് ഭവനത്തില്‍ ജഗദയ്‌ക്കാണ് സിപിഎമ്മിന്റെ പഞ്ചായത്തംഗവും പാര്‍ട്ടി നേതാക്കളും കട്ടില്‍ നിഷേധിച്ചത്. മകന്റെ മക്കള്‍ ആര്‍എസ്എസ് ശാഖയില്‍ പോകുന്നവരാണെന്ന ഒറ്റക്കാരണത്താലാണ് ഈ നിര്‍ധന കുടുംബത്തെ വാര്‍ഡംഗം അവഗണിച്ചത്. ഭര്‍ത്താവും ഏകമകനും മരിച്ച ജഗദ മരുമകള്‍ക്കും രണ്ട് ചെറുമക്കള്‍ക്കുമൊപ്പം തകര്‍ന്നു വീഴാറായ ഓടിട്ട വീട്ടിലാണ് താമസം. നിരവധി തവണ പഞ്ചായത്തിന്റെ വീട് മെയിന്റനന്‍സിനും ശൗചാലയത്തിനുമൊക്കെ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഒന്നു പോലും ലഭിച്ചിട്ടില്ല. ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ ഇടപെടീല്‍ കൊണ്ടാണെന്ന് ആരോപണവും ഉണ്ട്.

അറുപതുവയസ് കഴിഞ്ഞവര്‍ക്ക് കട്ടില്‍ നല്‍കുന്ന പദ്ധതി പ്രകാരം വാര്‍ഡില്‍ 36 വയോധികര്‍ക്കാണ് കട്ടില്‍ നല്‍കിയത്. സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ക്കുവരെ കട്ടില്‍ നല്‍കിയപ്പോഴാണ് നിര്‍ധന കുടുംബത്തോട് അവഗണന തുടരുന്നത്. ഇവരുടെ വിഷമം മനസിലാക്കി പ്രദേശത്തെ സേവാഭാരതി-ബിജെപി പ്രവര്‍ത്തകര്‍ കട്ടില്‍ എത്തിച്ചു നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത് തുടങ്ങിയ കാലം തൊട്ട് സിപിഎമ്മിന് മാത്രം വോട്ടുചെയ്തിട്ടുള്ള തന്നെ പാര്‍ട്ടിക്കാര്‍ വഞ്ചിച്ചതായി  നിറകണ്ണുകളോടെ കട്ടില്‍ ഏറ്റുവാങ്ങിയ ജഗദ പറഞ്ഞു.

Tags: ആര്‍എസ്എസ്Sevabharathiവനിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Kerala

സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.