Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പൊതുമരാമത്ത് റോഡില്‍ രണ്ടാഴ്ചയായി പൈപ്പ് പൊട്ടി വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നു

ഇടവെട്ടി പഞ്ചായത്തിന്റെ ഭാഗമായുള്ള പൈപ്പാണ് ചാലംകോട് ക്ഷേത്രത്തിന് സമീപം തൊണ്ടിക്കുഴ-ഇടവെട്ടി കനാല്‍ റോഡ് ആരംഭിക്കുന്ന ഭാഗത്ത് പൊട്ടിയിരിക്കുന്നത്. പൊട്ടിയ ഭാഗത്ത് പൈപ്പുകളുടെ ജോയിന്റും വാല്‍വും വരുന്ന ഭാഗമാണ്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 19, 2020, 09:38 am IST
in Idukki
കാരിക്കോട്-പട്ടയംകവല പൊതുമരാമത്ത് റോഡില്‍ തൊണ്ടിക്കുഴയില്‍ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു

കാരിക്കോട്-പട്ടയംകവല പൊതുമരാമത്ത് റോഡില്‍ തൊണ്ടിക്കുഴയില്‍ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു

തൊടുപുഴ: കാരിക്കോട്-പട്ടയംകവല പൊതുമരാമത്ത് റോഡില്‍ തൊണ്ടിക്കുഴയ്‌ക്ക് സമീപം പൈപ്പ് പൊട്ടി ദിവസവും പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം. റോഡ് തകര്‍ന്നിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതര്‍.

ഇടവെട്ടി പഞ്ചായത്തിന്റെ ഭാഗമായുള്ള പൈപ്പാണ് ചാലംകോട് ക്ഷേത്രത്തിന് സമീപം തൊണ്ടിക്കുഴ-ഇടവെട്ടി കനാല്‍ റോഡ് ആരംഭിക്കുന്ന ഭാഗത്ത് പൊട്ടിയിരിക്കുന്നത്. പൊട്ടിയ ഭാഗത്ത് പൈപ്പുകളുടെ ജോയിന്റും വാല്‍വും വരുന്ന ഭാഗമാണ്. ഇതാണ് കഴിഞ്ഞമാസം അവസാനത്തോടെ തകര്‍ന്നത്. സ്ഥലത്ത് കരാര്‍ കാരെത്തി പരിശോധന നടത്തിയെങ്കിലും സ്ലാബുകള്‍ മാറ്റി വെച്ച ശേഷം തടിതപ്പുകയാണ് ചെയ്തത്. ദിനവും ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇത്തരത്തില്‍ ഇവിടെ പാഴാകുന്നത്. സംഭവം ജല അതോററ്റിയെ അറിയിച്ചെങ്കിലും അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപം ശക്തമാണ്. ഇത് സംബന്ധിച്ച് വിവരം ആരാഞ്ഞപ്പോള്‍ അറിഞ്ഞില്ലെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് ജല അതോററ്റി തൊടുപുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജന്മഭൂമിയോട് പറഞ്ഞു. പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡിന്റെ വശങ്ങളും തകര്‍ന്ന് തുടങ്ങി.  

വെള്ളം ഇവിടെ നിന്ന് 250 മീറ്ററോളം ഒഴുകി സമീപത്തെ തോട്ടിലേക്ക് ചേരുകയാണ്. ഇത്തരത്തില്‍ മുമ്പും മാസങ്ങളോളം ഇവിടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയിരുന്നു. അന്നും റോഡ് തകര്‍ന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും ജല അതോററ്റി അധികൃതര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തതെന്ന പരാതിയും ശക്തമാണ്.

Tags: റോഡ്‌drinkingwater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

Health

വേനൽക്കാലം തുടങ്ങി, വെള്ളം കൂടുതൽ കുടിക്കണം, പ്രയോജനങ്ങൾ അറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.