Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ത്രിഗുണങ്ങള്‍ സംഗമിച്ച സ്ഥിതപ്രജ്ഞനായ കര്‍മ്മയോഗി’; ജോസഫ് മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് മിസോറാം ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള

സാമൂഹ്യ സേവനവും ആത്മീയതയിലൂന്നിയ മനുഷ്യ നിര്‍മ്മിതിയും ജീവിത വൃതമാക്കിയ അദ്ദേഹം കഠിനാദ്ധ്വാനവും നിരന്തര യാത്രയും നടത്തി മാര്‍ത്തോമ സഭയെ ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ ശമിച്ച വ്യക്തിത്വത്തിന്നുടമയാണ്. എഴുത്തിന്റെ വീഥിയില്‍ തനിക്ക് എന്നും അദ്ദേഹം പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2020, 03:48 pm IST
in Kerala

ഐ സ്വാള്‍(മിസോറാം): ക്രിയാശക്തിയും ജ്ഞാന ശക്തിയും ഇച്ഛാശക്തിയും സംഗമിച്ച സ്ഥിതപ്രജ്ഞനായ കര്‍മ്മയോഗിയെയാണ് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ ഡോ.ജോസഫ് മെത്രാപ്പൊലീത്തയുടെ വേര്‍പാടോടെ നഷ്ടമായതെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള.

സാമൂഹ്യ സേവനവും ആത്മീയതയിലൂന്നിയ മനുഷ്യ നിര്‍മ്മിതിയും ജീവിത വൃതമാക്കിയ അദ്ദേഹം കഠിനാദ്ധ്വാനവും നിരന്തര യാത്രയും നടത്തി മാര്‍ത്തോമ സഭയെ ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ ശമിച്ച വ്യക്തിത്വത്തിന്നുടമയാണ്. എഴുത്തിന്റെ വീഥിയില്‍ തനിക്ക് എന്നും അദ്ദേഹം പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

2016 ല്‍ ചെങ്ങന്നൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരിക്കെ തന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ അദ്ദേഹം തയ്യാറായതു സ്മരിക്കുന്നതായി ശ്രീധരന്‍ പിള്ള പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ സപ്ത സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ടപ്പോള്‍ അടിയന്തരാവസ്ഥക്കെതിരെ ശബ്ദമുയര്‍ത്തുകയും അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നു ധീരമായി ആവശ്യപ്പെടുകയും ചെയ്ത മത നേതാക്കളില്‍ പ്രഥമ ഗണനീയനാണ് ഡോ.ജോസഫ് മാര്‍ മെത്രാപ്പൊലീത്ത.

നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രി പദം ഏറ്റെടുത്ത സത്യപ്രതിജ്ഞാച്ചടങ്ങില്‍ ശ്രീധരന്‍ പിള്ളക്കൊപ്പം അദ്ദേഹം ദല്‍ഹിയിലേക്ക് യത്രചെയ്തതും സ്മരിച്ചു. ജീവിതത്തിലുടനീളം തളര്‍ച്ചയറിയാത്ത ഒരു പോരാളിയായിരുന്നു മെത്രാപ്പൊലീത്തയെന്ന് അദ്ദേഹം അനുശോചിച്ചു. കൊറോണ ശമിച്ച ശേഷം മിസോറാമില്‍ വരാമെന്നും രാജ്ഭവനില്‍ അതിഥിയായി താമസിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നത് നടപ്പാക്കാനാവാതെ പോയതില്‍ എനിക്ക് വേദനയുണ്ടെന്നും പി.എസ് ശ്രീധരന്‍ പിള്ള ുറഞ്ഞു.

Tags: പിഎസ് ശ്രീധരന്‍പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ വാര്‍ത്തക്കള്‍ ശരിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കരുത്; തെറ്റായ വാര്‍ത്തകള്‍ തിരുത്താനും മാധ്യമങ്ങള്‍ തയാറാകണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

Kerala

കർമ്മം ശരിയായ രീതിയിൽ അനുഷ്ഠിക്കുന്നത് തന്നെയാണ് മോക്ഷം: ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള

Kerala

വാര്‍ത്തകളില്‍ നിഷ്പക്ഷത ഉറപ്പുവരുത്തണം; മാധ്യമങ്ങള്‍ മൂല്യങ്ങളുടെ കാവല്‍ക്കാരാകണം: പി.എസ്. ശ്രീധരന്‍പിള്ള

Kerala

വിദേശമാധ്യമത്തിന്റെ വിമര്‍ശനത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം; മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രങ്ങള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ്: പി.എസ്. ശ്രീധരന്‍പിള്ള

Varadyam

തിരിച്ചറിയാന്‍ വൈകിയ സാഹിതീയ വ്യക്തിത്വം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.