Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോഹ്‌ലി 200 നോട്ടൗട്ട്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സനായി കോഹ്‌ലി 185 മത്സരങ്ങള്‍ കളിച്ചു. നേരത്തെ ചാമ്പ്യന്‍സ് ലീഗ് ടി 20 യില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി പതിനഞ്ച് മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോഹ്‌ലിയാണ്. 185 മത്സരങ്ങളില്‍ 5716 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 16, 2020, 10:32 pm IST
inCricket

ഷാര്‍ജ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ചരിത്രം കുറിച്ചു. ഒരു ടീമിനായി ഇരുനൂറ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി ഈ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍. ഷാര്‍ജയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഐപിഎല്‍ മത്സരത്തിനിറങ്ങിയതോടെയാണ് കോഹ്‌ലിക്ക് ഈ നേട്ടം കൈവന്നത്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സനായി കോഹ്‌ലി 185 മത്സരങ്ങള്‍ കളിച്ചു. നേരത്തെ ചാമ്പ്യന്‍സ് ലീഗ് ടി 20 യില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി പതിനഞ്ച് മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോഹ്‌ലിയാണ്. 185 മത്സരങ്ങളില്‍ 5716 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കോഹ്‌ലി 48 റണ്‍സ് നേടിയെങ്കിലും റോയല്‍സിനെ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താനായില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബ് എട്ട് വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചു.

172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഇരുപത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ക്രിസ് ഗെയ്ല്‍ (53), കെ.എല്‍. രാഹുല്‍ (61 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് പഞ്ചാബ് വിജയിച്ചത്. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: 20 ഓവറില്‍ ആറു വിക്കറ്റിന് 171 ( കോഹ്‌ലി 48), കിങ്‌സ് ഇലവന്‍ പഞ്ചാബ്: 20 ഓവറില്‍ രണ്ട് വിക്കറ്റിന് 177 (മായങ്ക് അഗര്‍വാള്‍ 45, രാഹുല്‍ 61 നോട്ടൗട്ട്).

Tags: IPL 2020
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’; കമന്റേറ്ററെ അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍; ഐപിഎല്‍ കാണാന്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍

Cricket

മികച്ച ബാറ്റ്‌സ്മാന്‍; സഞ്ജു അതിശയിപ്പിക്കുന്ന താരമെന്ന് ബ്രയാന്‍ ലാറ

Cricket

മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍; ലക്ഷ്യം ഫൈനല്‍

Cricket

സ്വപ്‌നം കണ്ട യാത്ര അവസാനിപ്പിക്കുന്നു, പുതിയ ജീവിതത്തിലേക്ക് കടക്കുന്നെന്ന് വാട്‌സണ്‍

Cricket

ആദ്യം, മുംബൈ

പുതിയ വാര്‍ത്തകള്‍

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.