Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മഹാകവിയുടെ സ്മരണയില്‍ സംസ്‌കൃത വിദ്യാലയം

കുടുംബസമേതം പൊങ്ങിനിയില്‍ എത്തിയ അദ്ദേഹം രാവിലെ മുതല്‍ വൈകിട്ട് വരെ പ്രവര്‍ത്തകരോടൊപ്പം സമയം ചെലവഴിച്ച് ഒ.ടി. ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് എല്ലാവരേയും അനുഗ്രഹിച്ച് മടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 12:13 pm IST
in Wayanad
പൊങ്ങിനി വിഘ്‌നേശ്വര സംസ്‌കൃത വിദ്യാലയത്തിന്റെ ശിലാസ്ഥാപനത്തില്‍ മഹാകവി അക്കിത്തം. സ്വാമി നിരുപമാനന്ദ തീര്‍ത്ഥ, കെ.കെ.ശ്രീധരന്‍ നായര്‍, വി.വി.ജിനചന്ദ്രപ്രസാദ്, പള്ളിയറ രാമന്‍, ഒ.ടി കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സമീപം. ( ഫയല്‍ )

പൊങ്ങിനി വിഘ്‌നേശ്വര സംസ്‌കൃത വിദ്യാലയത്തിന്റെ ശിലാസ്ഥാപനത്തില്‍ മഹാകവി അക്കിത്തം. സ്വാമി നിരുപമാനന്ദ തീര്‍ത്ഥ, കെ.കെ.ശ്രീധരന്‍ നായര്‍, വി.വി.ജിനചന്ദ്രപ്രസാദ്, പള്ളിയറ രാമന്‍, ഒ.ടി കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സമീപം. ( ഫയല്‍ )

കണിയാമ്പറ്റ: വയനാട്ടിലെ സംസ്‌കൃത ഭാഷാ പ്രചരണ പരിപാടികളുടെ ഭാഗമായി 2003ല്‍ പൊങ്ങിനിയില്‍ പ്രവര്‍ത്തനമാരംഭിച്ച വിഘ്‌നേശ്വര സംസ്‌കൃത വിദ്യാലയത്തിന്റെ ശിലാസ്ഥാപനത്തിനായി മഹാകവി അക്കിത്തത്തിന്റെ സാന്നിധ്യം ജില്ലയിലെ സംസ്‌കൃത പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും ആവേശവും പകരുന്നതായിരുന്നു.

കുടുംബസമേതം പൊങ്ങിനിയില്‍ എത്തിയ അദ്ദേഹം രാവിലെ മുതല്‍ വൈകിട്ട് വരെ പ്രവര്‍ത്തകരോടൊപ്പം സമയം ചെലവഴിച്ച് ഒ.ടി. ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് എല്ലാവരേയും അനുഗ്രഹിച്ച് മടങ്ങി. പിന്നീട് പലതവണ അദ്ദേഹം സംസ്‌കൃത പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിച്ച് കത്തുകളും കവിതകളും അയച്ചതും വിസ്മരിക്കാനാകില്ല. 

കേരളത്തിലെവിടെ ആയാലും സംസ്‌കൃത പരിപാടികള്‍ക്ക് അവശതകള്‍ മറന്ന് എത്തുന്ന അദ്ദേഹം സംസ്‌കൃത പ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ഗുരുനാഥനും പ്രേരണയുമാണ്. മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തില്‍ വിഘ്‌നേശ്വര സംസ്‌കൃത വിദ്യാലയ ട്രസ്റ്റ് അനുശോചിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഒ.ടി.പദ്മനാഭന്‍ നമ്പ്യാര്‍ ,വി.വി.ജിനചന്ദ്രപ്രസാദ്, ഒ.ടി.ബാലകൃഷ്ണന്‍, പി.ആര്‍.സഹസ്രനാമന്‍, എം.ബി ഹരികുമാര്‍ ,ഒ.ടി സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.                                       

Tags: akkitham achuthan namboothiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഒ.വി. വിജയന് തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം മഹാകവി അക്കിത്തം സമര്‍പ്പിക്കുന്നു. പി. നാരായണക്കുറുപ്പ് സമീപം
Varadyam

അക്കിത്തം കവിതയിലെ ഋതുഭേദങ്ങള്‍

തപസ്യയുടെ 'അമൃതസ്മൃതി' ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അക്കിത്തവും തുറവൂരും മേലത്തും ആദര്‍ശനിഷ്ഠമായി ജീവിച്ചവര്‍: ആര്‍. സഞ്ജയന്‍

Main Article

കാവ്യജീവിതത്തിന്റെ അമൃതഘടിക; ഇന്ന് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നൂറാം ജന്മദിനം

Kerala

അക്കിത്തം ജന്മശതാബ്ദി വര്‍ഷം: ഉദ്ഘാടനം 16ന്

Kerala

അച്ഛനും എംടിയും അസാമാന്യ ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.