Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെട്ടുനിറച്ച് മലയാത്രക്കൊരുങ്ങി കുട്ടികള്‍; ശബരിമല മേല്‍ശാന്തിയെ കൗഷിക് വര്‍മ്മയും മാളികപ്പുറം മേല്‍ശാന്തിയെ ഋഷീകേശ് വര്‍മ്മയും തിരഞ്ഞെടുക്കും

പന്തളം വിലയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഒക്ടോബര്‍ 16നു കുട്ടികള്‍ ശബരിമലയ്‌ക്കു പുറപ്പെടും. ഉച്ചയോടെ തിരുവാഭരണ മാളികയ്‌ക്കു മുമ്പില്‍ വച്ചു കെട്ടുനിറച്ചു വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു ശേഷമായിരിക്കും രക്ഷിതാക്കള്‍ക്കും കൊട്ടാരം നിര്‍വ്വാഹക സംഘം ഭാരവാഹികള്‍ക്കുമൊപ്പമുള്ള മലയാത്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 07:03 pm IST
inKerala

പന്തളം: ഈ വര്‍ഷത്തെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുക്കുന്നതിനായി കൗഷിക് കെ. വര്‍മ്മയെയും ഋഷികേശ് വര്‍മ്മയെയും തിരഞ്ഞെടുത്തു. പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘത്തിന്റെ തീരുമാനം വലിയ തമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മ്മരാജ അംഗീകരിച്ചു.ശബരിമല മേല്‍ശാന്തിയെ കൗഷിക് വര്‍മ്മയും മാളികപ്പുറം മേല്‍ശാന്തിയെ ഋഷീകേശ് വര്‍മ്മയും തിരഞ്ഞെടുക്കും.  

പന്തളം വിലയ തമ്പുരാന്റെയും  വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഒക്ടോബര്‍ 16നു കുട്ടികള്‍ ശബരിമലയ്‌ക്കു പുറപ്പെടും. ഉച്ചയോടെ തിരുവാഭരണ മാളികയ്‌ക്കു മുമ്പില്‍ വച്ചു കെട്ടുനിറച്ചു വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു ശേഷമായിരിക്കും രക്ഷിതാക്കള്‍ക്കും കൊട്ടാരം നിര്‍വ്വാഹക സംഘം ഭാരവാഹികള്‍ക്കുമൊപ്പമുള്ള മലയാത്ര.

2011ലെ സുപ്രീം കോടതി വിധി പ്രകാരമാണ് പന്തളം വലിയ തമ്പുരാന്‍ നിര്‍ദേശിക്കുന്ന കുട്ടികള്‍ മേല്‍ശാന്തിമാരെ നറുക്കെടുത്തു തുടങ്ങിയത്. മുന്‍കാലങ്ങളില്‍ കൊട്ടാരത്തില്‍ നിന്നുള്ള 10 വയസ്സില്‍ താഴെയുള്ള കുട്ടികളായിരുന്നു മേല്‍ശാന്തിമാരെ നറുക്കെടുത്തിരുന്നത്. മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുത്തിരുന്നതു പെണ്‍കുട്ടികളും. കോവിഡ് മാനദണ്ഡമനുസരിച്ചു 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു ശബരിമല യാത്രയില്‍ വിലക്കുള്ളതിനാലാണ് ഇപ്രാവശ്യമുണ്ടായിട്ടുള്ള മാറ്റം. ആചാരമനുസരിച്ചു 10നും 50നുമിടയ്‌ക്കു പ്രായമുള്ള സ്ത്രീകള്‍ക്കു മല ചവിട്ടാന്‍ വിലക്കുള്ളതിനാലാണു മാളികപ്പുറം മേല്‍ശാന്തിയെ ഋഷികേശ് നറുക്കെടുക്കുന്നത്.

പന്തളം നാലുകെട്ട് കൊട്ടാരത്തില്‍ കേരളവര്‍മ്മയുടെയും പള്ളം കൊട്ടാരത്തില്‍ സീതാലക്ഷിയുടെയും മകനാണു കൗഷിക്. പന്തളം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം യുപി സ്‌കൂളില്‍ 7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. പന്തളം മുണ്ടയ്‌ക്കല്‍ കൊട്ടാരത്തില്‍ അനൂപ് വര്‍മ്മയുടെയും എറണാകുളം മംഗള മഠത്തില്‍ പാര്‍വ്വതി വര്‍മ്മയുടെയും മകനായ ഋഷികേശ് എറണാകുളം ഭവന്‍സ് വിദ്യാമന്ദിറില്‍ 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

Tags: SABARIMALAശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.