Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സ്വപ്‌ന സുരേഷിനെ വിശ്വസിക്കരുത്; ജന്മഭൂമി വാര്‍ത്തയെ ആധാരമാക്കി എല്ലാ ചാനലുകളും പത്രങ്ങളും കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നു’; അസ്വസ്ഥനായി കോടിയേരി

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുഖ്യപ്രതി സ്വപ്ന സുരേഷ് നല്‍കിയ മൊഴി 'ജന്മഭൂമി' പുറത്തു വിട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് നുണകളെന്ന് തെളിഞ്ഞിരുന്നു. . സ്വപ്നയെ അറിയില്ല, സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് അറിയില്ല തുടങ്ങി മുഖ്യമന്ത്രി ഇതുവരെ പറഞ്ഞതെല്ലാം പൊളിഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രി വഴിയാണെന്നാണ് സ്വപ്നയുടെ മൊഴി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 09:08 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനപ്രതിയായ സ്വപ്‌ന സുരേഷിനെ വിശ്വസിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി ആദ്യം എക്‌സ്‌ക്ലൂസിവായി റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമിയാണ്. ഇതിനെ ആധാരമാക്കി മറ്റു ചാനലുകളും പത്രങ്ങളും വാര്‍ത്തകളും ചര്‍ച്ചകളും കേരളത്തില്‍ സംഘടിപ്പിക്കുകയാണ്.  പിന്നാലെ ബി ജെ പി പ്രസിഡന്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്നു. പതിവുപോലെ കോണ്‍ഗ്രസ്സും അത് ആവര്‍ത്തിക്കുകയാണെന്നും കോടിയേരി പറഞ്ഞു.  

ഒരു രാഷ്‌ട്രീയ പാര്‍ടിയും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തില്‍ യു ഡിഎഫും ബിജെപിയും സ്വീകരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് ഇവരുടെ വേദവാക്യം. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇരുകൂട്ടരും സമരം നടത്തുന്നത്.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുഖ്യപ്രതി സ്വപ്ന സുരേഷ് നല്‍കിയ മൊഴി ‘ജന്മഭൂമി’ പുറത്തു വിട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് നുണകളെന്ന് തെളിഞ്ഞിരുന്നു. . സ്വപ്നയെ അറിയില്ല, സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് അറിയില്ല തുടങ്ങി മുഖ്യമന്ത്രി ഇതുവരെ പറഞ്ഞതെല്ലാം പൊളിഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രി വഴിയാണെന്നാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രിയുടെ വീട്ടിലെ സ്വകാര്യ കൂടിക്കാഴ്ചകളാണ് എല്ലാ ആസൂത്രണങ്ങളുടേയും കേന്ദ്രമെന്നും വന്നതോടെ ചോദ്യങ്ങള്‍ക്ക് ഇനി മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും.

ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്ത മുഖ്യമന്ത്രി  ചോദ്യങ്ങള്‍ക്ക് എന്തു മറുപടി പറയും എന്നതാണ് ഇനി പ്രധാനം. സ്വപ്നയുടെ മൊഴി പുറത്തു വന്നതോടെ സിപിഎമ്മും പ്രതിരോധത്തിലായി. ഇന്നലെ വാര്‍ത്താ ചാനലുകള്‍ ഈ  വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ക്ഷണിച്ചിട്ടും പങ്കെടുക്കാതെ സിപിഎം നേതാക്കള്‍ ഒഴിഞ്ഞുമാറി.  

സംശയദൂരീകരണത്തിന് ഏത് ഏജന്‍സിയും ഓഫീസിലേക്ക് വരട്ടെ എന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം. സ്വര്‍ണക്കടത്ത് കസ്റ്റംസ് കണ്ടെത്തിയപ്പോള്‍ അന്വേഷിക്കാന്‍ ഏത് ഏജന്‍സിയും വരട്ടെ എന്ന് സ്വാഗതം ചെയ്ത് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയ അനുഭവം മുന്‍നിര്‍ത്തിയാണിത്. ഭരണമുന്നണിയിലേയും സിപിഎമ്മിലേയും നേതാക്കള്‍ ഈ ചോദ്യം പങ്കുവയ്‌ക്കുന്നു.

കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ നല്‍കിയ മൊഴിയില്‍ യുഎഇ കോണ്‍സല്‍ ജനറലുമായി ഔദ്യോഗിക വസതിയില്‍ മുഖ്യമന്ത്രി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകളെക്കുറിച്ച് പറയുന്നുണ്ട്. ‘ജന്മഭൂമി’യാണ് ഈ മൊഴി ആദ്യം പുറത്തു വിട്ടത്. മുഖ്യമന്ത്രി ആവര്‍ത്തിച്ച് നിഷേധിക്കുന്നെങ്കിലും എന്നെ മുഖ്യമന്ത്രിക്ക് 2017 മുതല്‍ അറിയാമായിരുന്നുവെന്ന് സ്വപ്ന  വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയിലും സ്വപ്നയെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

Tags: വാര്‍ത്തജന്മഭൂമിcpimകോടിയേരിkodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.