Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വേണം കൊല്ലം ബൈപ്പാസിന് ക്യാമറക്കണ്ണുകള്‍

നാഗരാതിര്‍ത്തിയിലെ ഏറ്റവും തിരക്കുള്ള പാതയായ കൊല്ലം ബൈപ്പാസില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. രാത്രികാലങ്ങളില്‍ ഉïാകുന്ന അപകടങ്ങളും റോഡിനു ഇരുവശത്തുമുള്ള മാലിന്യനിക്ഷേപവും കുറയ്‌ക്കാനും ക്യാമറകളുടെ സ്ഥാപനത്തിലൂടെ സാധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 03:00 pm IST
in Kollam
കൊല്ലം ബൈപ്പാസ്‌

കൊല്ലം ബൈപ്പാസ്‌

കൊല്ലം: നാഗരാതിര്‍ത്തിയിലെ ഏറ്റവും തിരക്കുള്ള പാതയായ കൊല്ലം ബൈപ്പാസില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. രാത്രികാലങ്ങളില്‍ ഉïാകുന്ന അപകടങ്ങളും റോഡിനു ഇരുവശത്തുമുള്ള മാലിന്യനിക്ഷേപവും കുറയ്‌ക്കാനും ക്യാമറകളുടെ സ്ഥാപനത്തിലൂടെ സാധിക്കും. ക്യാമറകള്‍ സ്ഥാപിച്ച് കണ്‍ട്രോള്‍ റൂം വഴി നിരീക്ഷിക്കുóതിലൂടെ ബൈപ്പാസിð ഉïാകാനിടയുള്ള നിയമലംഘനങ്ങള്‍ ഇñാതാക്കാനും കഴിയും.

ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷം പിന്നിടുമ്പോഴും പ്രധാന സിഗ്‌നല്‍ പോയിന്റുകളില്‍ പോലും ക്യാമറകള്‍ ഇല്ല. ബൈപ്പാസ് കടന്നുപോകുന്ന മേവറം മുതല്‍ ശക്തികുളങ്ങര വരെയുള്ള സ്ഥലങ്ങളിലെ പ്രധാന പോയിന്റുകളിലും പാലങ്ങള്‍ക്ക് ഇരുവശങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെടുന്നു.  

പകല്‍ സമയങ്ങളിലെ നിയമലംഘനങ്ങള്‍ തടയാനും രാത്രികാലങ്ങളില്‍ വാഹനങ്ങളുടെ വേഗം കുറയ്‌ക്കാനും ഇതിലൂടെ കഴിയും. ഇടറോഡുകള്‍ കൂടുതല്‍ വന്നുചേരുന്ന കൊല്ലം ബൈപ്പാസില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. പലരെയും ഇടിച്ചിടുന്ന വാഹനങ്ങള്‍ നിര്‍ത്താതെ പോകുകയാണ് പതിവ്. 

ക്യാമറകള്‍ സ്ഥാപിച്ചാല്‍ ഇത്തരം വാഹനങ്ങളെ കïെത്തന്‍ എളുപ്പമായിരിക്കും. കൊല്ലം കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലൂടെ കടന്നുപോകുന്ന ബൈപ്പാസില്‍ പലഭാഗത്തും ലൈറ്റുകള്‍ പ്രകാശിക്കാത്തതും അപകടത്തിന് കരണമാകുന്നുï്. ക്യാമറകള്‍ സ്ഥാപിക്കാന്‍ സിറ്റി പോലീസും കോര്‍പ്പറേഷനും മുന്‍കൈ എടുക്കണമെന്നാണ് ആവശ്യം.

Tags: റോഡ്‌കൊല്ലംBypass
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ബെപ്പാസില്‍ ചൊവ്വാഴ്ച മുതല്‍ ടോള്‍

Kerala

കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

Kerala

ആലപ്പുഴ ബൈപ്പാസില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് സംശയം

യാത്രസൗകര്യമില്ലെന്ന് വി.മുരളീധരനോട് പരാതി പറയുന്ന നാട്ടുകാര്‍
Kerala

ബൈപ്പാസ് വരുന്നുണ്ട് സാറേ… പക്ഷേ പഴയറോഡുകളില്‍ യാത്രചെയ്യാനാകുന്നില്ല

Thiruvananthapuram

ടാര്‍ പൊട്ടിപ്പൊളിഞ്ഞ് ബൈപ്പാസ് റോഡ് അപകടാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.