Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറിയില്ലെന്ന വാദങ്ങള്‍ പൊളിഞ്ഞു; എല്ലാം തുടങ്ങിയത് മുഖ്യമന്ത്രിയുടെ ആ ‘നിര്‍ദ്ദേശത്തോടെ’; വരാനിരിക്കുന്നത് വലിയ വെളിപ്പെടുത്തലുകള്‍

ശിവശങ്കറിനെ പരിചയപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനോടൊപ്പം ഉള്ള സ്വകാര്യ സന്ദര്‍ശനത്തിലായിരുന്നു എന്നാണ് സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി. ഇത് കഴിഞ്ഞ ദിവസം ജന്മഭൂമി പുറത്തുവിട്ടിരുന്നു. ശിവശങ്കറായിരിക്കും യുഎഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാരുമായുള്ള മുഖ്യകണ്ണി എന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഈ നിര്‍ദേശമാണ് യുഎഇ കോണ്‍സുലേറ്റിന്റെ മറവിലുള്ള സ്വര്‍ണക്കടത്തിലും ലൈഫ് മിഷന്‍ അഴിമതിയിലും എത്തി നില്‍കുന്നതെന്ന് ഇതോടെ വ്യക്തമായി.

അനീഷ് അയിലം by അനീഷ് അയിലം
Oct 12, 2020, 12:37 pm IST
in Kerala

തിരുവനന്തപുരം: എല്ലാം മുഖ്യമന്ത്രിക്ക് അറിയാമെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തുവന്നതോടെ ലൈഫ്മിഷന്‍ അഴിമതി, സ്വണക്കടത്ത് തുടങ്ങിയവയില്‍ പിണറായി വിജയന്‍ കൂടുതല്‍ കുരുക്കിലേക്ക്. ലൈഫ്മിഷന്‍ അഴിമതിയും സ്വര്‍ണക്കടത്തും ഉള്‍പ്പെടെയുള്ളവയിലേക്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ എത്തിയത് പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമെന്ന് വ്യക്തം. സ്വപ്‌നയുടെ നിയമനം അടക്കം അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും പൊളിഞ്ഞു.

ശിവശങ്കറിനെ പരിചയപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനോടൊപ്പം ഉള്ള സ്വകാര്യ സന്ദര്‍ശനത്തിലായിരുന്നു എന്നാണ് സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി. ഇത് കഴിഞ്ഞ ദിവസം ജന്മഭൂമി പുറത്തുവിട്ടിരുന്നു. ശിവശങ്കറായിരിക്കും യുഎഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാരുമായുള്ള മുഖ്യകണ്ണി എന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഈ നിര്‍ദേശമാണ് യുഎഇ കോണ്‍സുലേറ്റിന്റെ മറവിലുള്ള സ്വര്‍ണക്കടത്തിലും ലൈഫ് മിഷന്‍ അഴിമതിയിലും എത്തി നില്‍കുന്നതെന്ന് ഇതോടെ വ്യക്തമായി.

മുഖ്യമന്ത്രിയുടെ വീട്ടില്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയത് പ്രോട്ടോകോള്‍ ലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇത് അറിഞ്ഞുകൊണ്ടാണ്  മുഖ്യമന്ത്രിയും ശിവശങ്കറും കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിക്കുന്നത്. ആ ബന്ധമാണ് പ്രോട്ടോകോള്‍ ഓഫീസില്‍ ഫയലുകളില്ലാതെ നയതന്ത്രബാഗേജുകള്‍ക്ക് അനുമതി നല്‍കിയതെന്നും അതുവഴി സ്വര്‍ണം കടത്തിയതെന്നും ഇതോടെ തെളിഞ്ഞു. സ്വര്‍ണം കടത്തിയെന്ന് സംശയിക്കുന്ന ഈന്തപ്പഴ വിതരണത്തിന് പദ്ധതി തയാറാക്കിയതും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ബലത്തിലാണ്. സ്‌പേസ് പാര്‍ക്കിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ ഒഴിവിലേക്ക് സ്വപ്‌നയെ ശിവശങ്കര്‍ നിര്‍ദേശിക്കുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളുടെ ബലത്തിലാണെന്ന് തെളിഞ്ഞു. മന്ത്രി കെ.ടി. ജലീല്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റംസാന്‍ കിറ്റ് കൈപ്പറ്റിയതും  ഖുറാന്റെ മറിവില്‍ വിവാദ പാക്കേജുകള്‍ സിആപ്ട് വാഹനത്തിലൂടെ കടത്തിയതും മുഖ്യമന്ത്രിയുമായി സ്വപ്‌ന നടത്തിയ കൂടിക്കാഴ്ചയുടെ മറ്റൊരു ഫലമാണ്.

പ്രളയ ദുരിതാശ്വാസത്തിന് പണം പിരിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ദുബായ് യാത്രയില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിനും ഇതോടെ ഉത്തരമായി. ലൈഫ് മിഷന്‍ സഹായപദ്ധതിക്ക് യുഎഇ റെഡ്ക്രസന്റുമായി ധാരണാ പത്രത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയതും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലൂടെയാണ്. ധാരണാ പത്രം ഒപ്പിടാന്‍ നിര്‍ദേശിച്ചത് ജയശങ്കറാണ്. നടപടികള്‍ വേഗത്തിലാക്കാനും ശിവശങ്കര്‍ ഇടപെട്ടെന്നാണ് ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ് വിജിലന്‍സിന് നല്‍കിയ മൊഴി. ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിടാക്കിന് നിര്‍മ്മാണ കരാര്‍ നല്‍കിയതും ശിവശങ്കര്‍ ഇടപെട്ടാണെന്നും യു.വി. ജോസ് സമ്മതിച്ചിട്ടുണ്ട്. ഇതെല്ലാം ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ചയുടെ പിന്‍ബലത്തിലാണെന്ന് സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ വ്യക്തമായി. ഇതോടെ സ്വര്‍ണക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകാത്ത വിധം മുഖ്യമന്ത്രി കൂടുതല്‍ കുരുക്കിലായിട്ടുണ്ട്.  

Tags: Pinarayi VijayangoldsmugglingSwapna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.