Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇടത്- വലത് മുന്നണികള്‍ ഒരേ പ്രകൃതക്കാര്‍: സി.കെ. പത്മനാഭന്‍

ഇടതന്‍ മാറുമ്പോള്‍ വലതന്‍ ഭരിക്കും വലതന്‍ മാറുമ്പോള്‍ ഇടതന്‍ ഭരിക്കും രണ്ടുപേരുടെയും ഒത്തുകളി രാഷട്രീയം മടുത്ത കേരളത്തിലെ ജനത തിരിച്ചറിവിന്റെ പാതയിലാണ്. ദേശീയ രാഷ്‌ട്രീയത്തോടൊപ്പം കേരളത്തെയും അണിനിരത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 11, 2020, 10:14 am IST
in Kannur

പാനൂര്‍: ഇടതും വലതും മുന്നണികള്‍ ഒരേ പ്രകൃതക്കാരാണെന്നും അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചവരാണ് ഇരുമുന്നണികളെന്നും ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. ബിജെപി പാനൂര്‍ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതന്‍ മാറുമ്പോള്‍ വലതന്‍ ഭരിക്കും വലതന്‍ മാറുമ്പോള്‍ ഇടതന്‍ ഭരിക്കും രണ്ടുപേരുടെയും ഒത്തുകളി രാഷട്രീയം മടുത്ത കേരളത്തിലെ ജനത തിരിച്ചറിവിന്റെ പാതയിലാണ്. ദേശീയ രാഷ്‌ട്രീയത്തോടൊപ്പം കേരളത്തെയും അണിനിരത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കൊച്ചിയങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷന്‍ മോഹനന്‍ മാനന്തേരി വിഷയാവതരണം നടത്തി. സമാപന സമ്മേളനത്തില്‍ മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷിജിലാല്‍ സംസാരിച്ചു.  

സംസ്ഥാന കൗണ്‍സില്‍ അംഗംകെ.കെ. ധനഞ്ജയന്‍, ജില്ലാ ഉപാദ്ധ്യക്ഷ സി.പി. സംഗീത, പാനൂര്‍ മുന്‍സിപ്പല്‍ പ്രസിഡണ്ട് സി.പി. രാജീവന്‍, ജനറല്‍ സിക്രട്ടറി പി. സുരേഷ്, മണ്ഡലം സെല്‍ കോഡിനേറ്റര്‍ എം. രത്‌നാകരന്‍ എന്നിവര്‍ സംബന്ധിച്ചു. സജീവ് പാറേങ്ങാട്ട് സ്വാഗതം പറഞ്ഞു.  

ബിജെപി ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് ശില്‍പ്പശാല പഞ്ചായത്ത് പ്രസിഡണ്ട് പി.വിജയന്റെ അധ്യക്ഷതയില്‍ ബിജെപി സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.പി. സുരേന്ദ്രന്‍ വിഷയാവതരണം നടത്തി. രാജന്‍ പുതുക്കുടി, കെ. രതീശന്‍, പി. ഡെയ്‌സി എന്നിവര്‍ പ്രസംഗിച്ചു. സുനില്‍കുമാര്‍ സ്വാഗതവും വിനീഷ് നന്ദിയും പറഞ്ഞു.  

ബിജെപി ചേറ്റംകുന്ന് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ശില്‍പശാല കൊളശ്ശേരി ഭാസ്‌കര്‍ റാവു മന്ദിരത്തില്‍ ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.വി. രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കുഞ്ഞികണ്ണന്‍ മാസ്റ്റര്‍, ജില്ലാ സെല്‍ കോഡിനേറ്റര്‍ എം.പി. സുമേഷ്, കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖല പ്രസിഡണ്ട് പി.പി സതീശ് അദ്ധ്യക്ഷത വഹിച്ചു. ടി.എം. നിഷാന്ത് സ്വാഗതവും, വി.വിചിത്രന്‍ നന്ദിയും പറഞ്ഞു,  

ബിജെപി കൂത്തുപറമ്പ് മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൊക്കിലങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള ശില്‍പ്പശാല സംഘടിപ്പിച്ചു. മുനിസിപ്പല്‍ പ്രസിഡണ്ട് കെ.എ. പ്രത്യുഷിന്റെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് വിജയന്‍ വട്ടിപ്രം പരിപാടി ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷിജിലാല്‍, ജനറല്‍ സെക്രട്ടറി വി.പി. ഷാജി മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് സംഗീത, ഇ.പി. ബിജു, കെ. സായി കുമാര്‍, സി. കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.

Tags: bjpഎല്‍ഡിഎഫ്‌യുഡിഎഫ്C.K Padmanabhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.