ഹലാല്‍ ലൗ സ്റ്റോറി എന്ന ചിത്രത്തിന്റെ ടീസര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തുവിട്ടു.
ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, പാര്‍വതി തിരുവോത്തു, തുടങ്ങിയ പ്രമുഖ താര നിര തന്നെ സിനിമയില്‍ വേഷമിടുന്നുണ്ട്.
ബിജിബാല്‍, ഷഹബാസ് അമന്, റെക്സ് വിജയന്, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: