Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് അടുക്കുന്നു; നേതാവിനെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു

നിയമസഭയില്‍ പലഘട്ടങ്ങളില്‍ യുഡിഎഫ് പ്രതിരോധത്തിലായപ്പോള്‍ ഉമ്മന്‍ചാണ്ടി മൗനം പാലിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ചെന്നിത്തലയുടെ വിജയമാണെന്നുമാണ് ഐ വിഭാഗത്തിന്റെ പക്ഷം.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Oct 5, 2020, 05:46 pm IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ കോണ്‍ഗ്രസിലെ  ഗ്രൂപ്പ് പോരിനും വേഗതയേറി. കഴിഞ്ഞ നാലര വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി ഉമ്മന്‍ചാണ്ടി ഒരു പണിയും എടുത്തിട്ടില്ലെന്ന് ചെന്നിത്തല ഗ്രൂപ്പും അതല്ല ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പുകളെ നേരിട്ടാലേ കോണ്‍ഗ്രസിന് രക്ഷയുള്ളൂ എന്ന വാദവുമായി എ ഗ്രൂപ്പും. ഇരുകൂട്ടരുടെയും ബലാബലത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിഷ്പക്ഷന്റെ വേഷത്തിലും.

ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചതോടെയാണ് കടുത്ത പോരിന് കെപിസിസിയില്‍ വീണ്ടും കളമൊരുങ്ങിയത്. ബെന്നി ബഹനാനു പിന്നാലെ കെപിസിസി പ്രചരണ വിഭാഗം അധ്യക്ഷ സ്ഥാനം കെ.മുരളീധരനും രാജിവച്ചു. ചര്‍ച്ച ചെയ്യാതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് കാട്ടി  എഐസിസിയിലെ ഒരു കൂട്ടം നേതാക്കള്‍ സോണിയക്ക് കത്തെഴുതിയതിലെ പരാമര്‍ശങ്ങള്‍ ശരിയാണെന്നും കെപിസിസിയിലും  കൂടിയാലോചിക്കാതെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നു എന്നാരോപിച്ചാണ് കെ.മുരളീധരന്റെ രാജി. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി പാലിക്കാനാണ് ബെന്നി ബഹനാന്‍ രാജിവച്ചതെന്നും മുരളീധരനും ഈ നിയമം ബാധകമായതിനാല്‍ രാജിയെന്നുമാണ് എ ഗ്രൂപ്പ് ക്യാമ്പിലെ തിരിച്ചടി. ഇതിനു പിന്നാലെയാണ് യുഡിഎഫ് കണ്‍വീനറായി എം.എം. ഹസന്റെ സ്ഥാനാരോഹണത്തിലെ വിവാദവും ഉയര്‍ന്നത്.

 വരുന്ന തെരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിനെ ആര് നയിക്കും എന്ന ചോദ്യമാണ് പുതിയ വിവാദങ്ങളുടെ യഥാര്‍ത്ഥ കാരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ നയിക്കുന്നയാള്‍ക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നറുക്ക് വീഴുക. കഴിഞ്ഞ നാലര വര്‍ഷമായി പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നത് ചെന്നിത്തലയാണെന്നും അതിനാല്‍ ചെന്നിത്തല തന്നെ നയിച്ചാല്‍ മതിയെന്നുമാണ് ഐ വിഭാഗം ക്യാമ്പിലെ അഭിപ്രായം.  

നിയമസഭയില്‍ പലഘട്ടങ്ങളില്‍ യുഡിഎഫ് പ്രതിരോധത്തിലായപ്പോള്‍ ഉമ്മന്‍ചാണ്ടി മൗനം പാലിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ചെന്നിത്തലയുടെ വിജയമാണെന്നുമാണ് ഐ വിഭാഗത്തിന്റെ പക്ഷം.

ഘടകക്ഷികളെ ഏകോപിപ്പിച്ചുകൊണ്ടുപോകാന്‍ ഉമ്മന്‍ചാണ്ടിക്കേ സാധിക്കൂവെന്നും പിണറായിയെ പിന്നിലാക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെ രംഗത്തിറങ്ങണമെന്നുമാണ് എ വിഭാഗത്തിന്റെ വാദം.  

കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തിനാണ് ഇനി ഇരുകൂട്ടരും കാതോര്‍ക്കുന്നത്. അതിനാല്‍ കുഞ്ഞാലിക്കുട്ടിയെ തങ്ങളുടെ വശത്താക്കാന്‍ മത്സരവും തുടങ്ങി. ഇതെല്ലാം കണ്ട് പരസ്യ പ്രസ്താവനകള്‍ വേണ്ടെന്ന പതിവ് നിലപാടുമായി ഇരുകൂട്ടരിലും പെടാതെ നില്‍ക്കുകയാണ് മുല്ലപ്പള്ളി. തര്‍ക്കം മുറുകി മൂന്നാമതൊരാളെ കോംപ്രമൈസ് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മുഖ്യമന്ത്രിയാകാമെന്ന പ്രതീക്ഷ മുല്ലപ്പള്ളിക്കുമുണ്ട്.

Tags: ഉമ്മന്‍ചാണ്ടിരമേശ് ചെന്നിത്തല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇതുവരെ വാങ്ങിയത് 96 കോടി; കരിമണല്‍ കമ്പനി വിവാദം ഒതുക്കാന്‍ ഇടത്-വലത് നീക്കം

Kerala

വീണ വിജയനെപ്പോലെ ശശിധരന്‍ കര്‍ത്തയില്‍ നിന്നും പണം വാങ്ങിയതായി സമ്മതിച്ച് രമേശ് ചെന്നിത്തല; പാര്‍ട്ടിക്ക് വേണ്ടിയെന്ന് വിശദീകരണം

Kerala

പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണി നീക്കം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി

Kerala

പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി; രാഷ്‌ട്രീയമായും വ്യക്തിപരമായും ശാരീരികമായിപ്പോലും സിപിഎം ആക്രമിച്ചെന്ന് കെ. സുധാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.